"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:44, 22 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
ലോക പരിസ്ഥിതി ദിനം 2016 ജൂണ്‍ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയില്‍ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. | ലോക പരിസ്ഥിതി ദിനം 2016 ജൂണ്‍ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയില്‍ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. | ||
പ്ലക്കാര്‍ഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകള്‍ കുട്ടികള്‍ക്കു് വിതരണം ചെയ്ചു. തുടര്‍ന്നു് സ്കീള്‍ പരിസരത്തു് വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. | പ്ലക്കാര്‍ഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകള്‍ കുട്ടികള്‍ക്കു് വിതരണം ചെയ്ചു. തുടര്‍ന്നു് സ്കീള്‍ പരിസരത്തു് വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. | ||
==സ്വച്ഛ് ഭാരത് മിഷന്== | |||
സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി കോര്പ്പറേഷന് മാലിന്യ സംസ്ക്കരണം എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ സെമിനാര്‍ നവംബര്‍15 ചൊവ്വാഴ്ച | |||
രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ കല്ല്യാണമണ്ഡപത്തില്‍ വച്ച് നടത്തുകയുണ്ടായി.അദ്ധ്യക്ഷ പദം അലങ്കരിച്ചതു് കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ | |||
ശ്രീമതി.സുനില ശെല്വന് ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.ഷൈനി മാത്യു ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ | |||
ശ്രീ.ശശികുമാര്‍ ,ശ്രീ.മോഹനന്,ശ്രീമതി.സിനിമോള്‍,ശ്രീ.കൃഷ്ണകുമാര്‍ എന്നിവരാണ് എട്ട്,ഒമ്പതു്,പത്തു ക്ലാസ്സിലെ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തതു്.ജൈവ - അജൈവ | |||
മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ | |||
മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ | |||
പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാര്‍ 12 മണിക്കു അവസാനിച്ചു. |