ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രൈമറി (മൂലരൂപം കാണുക)
20:28, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1955 ൽ പള്ളി മുറ്റത്തു തുടങ്ങിയ ഒരു പള്ളിക്കുടമാണ് ഇത് . 1979 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | 1955 ൽ പള്ളി മുറ്റത്തു തുടങ്ങിയ ഒരു പള്ളിക്കുടമാണ് ഇത് . 1979 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | ||
നിലവിൽ താഴെ കാണുന്ന രീതിയിലാണ് പ്രൈമറി വിഭാഗം ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ്സുകളും നല്ല ക്ലാസ് മുറികളിലാണ് പ്രവർത്തിക്കുന്നത്. | നിലവിൽ താഴെ കാണുന്ന രീതിയിലാണ് പ്രൈമറി വിഭാഗം ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ്സുകളും നല്ല [[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രൈമറി/ക്ലാസ്|ക്ലാസ്]] മുറികളിലാണ് പ്രവർത്തിക്കുന്നത്. | ||
അത്യാവശ്യം പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവ കൈറ്റ് കേരളം യിൽ നിന്ന് ലഭ്യമായിട്ടുണ്ട്.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ [[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രൈമറി/ഉച്ചഭക്ഷണ|ഉച്ചഭക്ഷണ]] പദ്ധതിയുടെ ഭാഗമായി പോഷകസമൃദ്ധമായ 'ഉച്ചഭക്ഷണം ' ഒന്നാം തരം മുതൽ 8 എട്ടാം തരാം വരെ നൽകി വരുന്നു. ഭക്ഷണ ശാല കുറച്ചുകൂടി സൗകര്യപ്പെടുത്തേണ്ടതാണ് .LSS,USS പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു .കുട്ടി വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന സ്കൂൾ അന്തരീക്ഷം ആകർഷകമാക്കി മാറ്റാൻ വിസ്മയച്ചുവരുകൾ പ്രൈമറി തലത്തിൽ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. | അത്യാവശ്യം പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവ കൈറ്റ് കേരളം യിൽ നിന്ന് ലഭ്യമായിട്ടുണ്ട്.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ [[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രൈമറി/ഉച്ചഭക്ഷണ|ഉച്ചഭക്ഷണ]] പദ്ധതിയുടെ ഭാഗമായി പോഷകസമൃദ്ധമായ 'ഉച്ചഭക്ഷണം ' ഒന്നാം തരം മുതൽ 8 എട്ടാം തരാം വരെ നൽകി വരുന്നു. ഭക്ഷണ ശാല കുറച്ചുകൂടി സൗകര്യപ്പെടുത്തേണ്ടതാണ് .LSS,USS പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു .കുട്ടി വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന സ്കൂൾ അന്തരീക്ഷം ആകർഷകമാക്കി മാറ്റാൻ വിസ്മയച്ചുവരുകൾ പ്രൈമറി തലത്തിൽ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. |