"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ (മൂലരൂപം കാണുക)
00:02, 21 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2016→ഭൗതികസൗകര്യങ്ങള്
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . സുസജ്ജമായ COMPUTER LAB, SCIENCE LAB, | ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . | ||
സുസജ്ജമായ LIBRARY ,COMPUTER LAB, SCIENCE LAB, MUTI MEDIA ROOM ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്. | |||
it @ School മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ലാബ് പ്രവര് ത്തനങ്ങള് നടന്നു വരുന്നു. പാഠഭാഗങ്ങള്‍ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാന്‍ അധ്യാപകര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തു ന്നുണ്ട്. | |||
മള്‍ട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.കുട്ടികള്‍ക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളില്‍ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികള്‍ വായിക്കുവാന്‍ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകള്‍ ജില്ലാ- പഞ്ചായത്തില്‍ നിന്നും നല്‍കിയിട്ടുണ്ട്. | |||
UP വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാല്‍ പരിപാടികള്‍ നടത്തേണ്ടിവരുമ്പോള്‍ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാന്‍ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയര്‍ത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |