Jump to content
സഹായം

"ജി യു പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,679 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gupskalarkod}}
{{prettyurl|G U P S Kalarcode}}


{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 40: വരി 40:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=1 അനിത ആർ പണിക്കർ
|പ്രധാന അദ്ധ്യാപിക=1 അനിത ആർ പണിക്കർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
വരി 61: വരി 50:
|logo_size=50px
|logo_size=50px
}}
}}
==വഴികാട്ടി==
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കളർകോടുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി എസ് കളർകോട്.
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
== ചരിത്രം ==
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
'''ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ  നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്.'''
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
<br>
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/ചരിത്രം|ക്ലിക്ക് ചെയ്യുക]]
----
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.467033,76.341052=18|width=600px}}
|style="background-color:#A1C2CF;width:70%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*'''മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 10 കിലോമീറ്റർ  വല്ലപ്പുഴ വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം'''


*'''മാർഗ്ഗം 2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും സ്കൂളിലെത്താം'''
== ഭൗതികസൗകര്യങ്ങൾ ==
''സ് കൂളിനാവശ്യമായ കെട്ടിടങ്ങളും കെട്ടിടങ്ങൾക്കുമു൯പിലായി  മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ബ്രോഡ്ബാ൯ഡ് സൗകര്യങ്ങളോട്കൂടിയ കംപ്യൂട്ടർ ലാബ് സജ്ജമാണ്. പൊതുവായ ഒരുലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേക വായന സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് ആവശ്യമായ ടോയ് ലററ് സൗകര്യവും പെൺകുട്ടികൾക്ക് സ്ത്രീ സൗഹൃദ ടോയ് ലററുകളും ഉണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന് ആവിയടുപ്പോടുകൂടിയ അടുക്കളയും ഭക്ഷണം കഴിക്കുന്നതിനായി വൃത്തിയുള്ള പ്ലേററുകളും ഗ്ലാസുകളും ലഭ്യമാണ്.''


*'''മാർഗ്ഗം  3 പട്ടാമ്പി- ,ചെർപ്പുളശ്ശേരി  പാതയിൽ വല്ലപ്പുഴ യാറംടൗണിനടുത്ത്  സ്ഥിതിചെയ്യുന്നു'''
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


*
== പാഠ്യേതര പ്രവർത്തനങ്ങൾ ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* [[ജി യു പി എസ് കളർകോട്/ചരിത്രം / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


|}
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
|}


== അംഗീകാരങ്ങൾ ==
'''ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ  പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്.'''


==അവലംബം==
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
<references />
<!--visbot  verified-chils->-->


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*'''ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
*'''ബൈപ്പാസിൽ തെക്കേയറ്റത്തു നിന്നും 50മീറ്റർകിഴക്കോട്ടുമാറി ഇടതുഭാഗത്ത്.'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*'''ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം'''
{{#multimaps:9.467033,76.341052=18|width=600px}}
<br>
|style="background-color:#A1C2CF;width:70%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
*'''മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 10 കിലോമീറ്റർ വല്ലപ്പുഴ വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം'''
{{Slippymap|lat=9.46702|lon=76.34093|zoom=18|width=full|height=400|marker=yes}}
 
*'''മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും സ്കൂളിലെത്താം'''
 
*'''മാർഗ്ഗം 3 പട്ടാമ്പി- ,ചെർപ്പുളശ്ശേരി  പാതയിൽ വല്ലപ്പുഴ യാറംടൗണിനടുത്ത്  സ്ഥിതിചെയ്യുന്നു'''
 
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
|}
|}
 


==അവലംബം==
==അവലംബം==
<references />
<references />
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302175...2532218" എന്ന താളിൽനിന്ന് ശേഖരിച്ചത്