"സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട് (മൂലരൂപം കാണുക)
11:37, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1868 ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ പ്രാഥമിക വിദ്യാലയമാണിത്. ഒരു കാലഘട്ടത്തിൽ പനച്ചിക്കാട്, ചോഴിയക്കാട്,കണിയാൻമല,ചിങ്ങവനം,കുഴിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്. ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആണെന്നുള്ളത് വളരെ അഭിമാനകരമാണ്. കലാകായിക പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലാ തലത്തിൽ അനേകം സമ്മാനങ്ങൾ ലഭിക്കുകയും കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയവും സിഎസ്ഐ മധ്യകേരള മഹായിടവക തലത്തിൽ നിരവധി തവണ മികച്ച വിദ്യാലയവുമായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2021-22 അദ്ധ്യയനവർഷത്തെ മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയം ആയി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. | 1868 ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ പ്രാഥമിക വിദ്യാലയമാണിത്. ഒരു കാലഘട്ടത്തിൽ പനച്ചിക്കാട്, ചോഴിയക്കാട്,കണിയാൻമല,ചിങ്ങവനം,കുഴിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്. ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആണെന്നുള്ളത് വളരെ അഭിമാനകരമാണ്. കലാകായിക പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലാ തലത്തിൽ അനേകം സമ്മാനങ്ങൾ ലഭിക്കുകയും കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയവും സിഎസ്ഐ മധ്യകേരള മഹായിടവക തലത്തിൽ നിരവധി തവണ മികച്ച വിദ്യാലയവുമായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021-22 അദ്ധ്യയനവർഷത്തെ മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയം ആയി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||