|
|
വരി 117: |
വരി 117: |
| * | | * |
|
| |
|
|
| |
| == ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള ''' ==
| |
|
| |
| സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.
| |
| == ക്ലബ്ബ് പ്രവർത്തനങ്ങൾ==
| |
| ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
| |
| വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.
| |
|
| |
| [[പ്രമാണം:44039eco1.jpg|ലഘുചിത്രം]]
| |
| == '''വിവിധ ക്ളബുകൾ''' ==
| |
|
| |
| * ഐ. ടി. ക്ലബ്ബ്:
| |
| * ശാസ്ത്ര ക്ലബ്ബ്:
| |
| * ഗണിത ക്ലബ്ബ്:
| |
| * സോഷ്യൽ സയൻസ് ക്ലബ്ബ്:
| |
| * പ്രവർത്തി പരിചയ ക്ലബ്ബ്:
| |
| സയൻസ് ക്ളബ്
| |
| ഇകോ ക്ളബ്
| |
| ഗാന്ധിദർശൻ
| |
| സോഷ്യൽ സയൻസ് ക്ലബ്
| |
| ഹെൽത്ത് ക്ളബ് തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
| |
|
| |
|
| |
| == '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' .==
| |
| എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
| |
|
| |
| =='''സയൻസ് ക്ളബ് ''==
| |
| സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.
| |
|
| |
|
| |
| ==''' സോഷ്യൽ സയൻസ് ക്ലബ് '' ==
| |
| ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.
| |
| == ''ഇകോ ക്ളബ്''.==
| |
|
| |
| കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു.
| |
|
| |
| ==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''==
| |
|
| |
| വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.
| |
|
| |
| ==''' ലൈബ്രറി '''==
| |
| സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്.
| |
| ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം
| |
| വളർത്തുന്നതിന് സഹായിക്കുന്നു.
| |
| ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
| |
| ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു
| |
|
| |
| == ''' സ്ക്കൂൾ അസംബ്ളി ''' ==
| |
|
| |
| എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .
| |
|
| |
| == ''' കളിസ്ഥലം ''' ==
| |
| ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
| |
|
| |
| == ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
| |
| സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.
| |
|
| |
|
|
| |
|