ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
524
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഒരു [[പ്രമേയം|പ്രമേയത്തിന്റെ]] (proposition) ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് '''അനുനിയമം''' അഥവാ '''ഉപപ്രമേയം'''.മുന്‍പേ തെളിയിച്ച ഒരു ഫലത്തിന്റെ സത്വരഅനന്തരഫലമാണ് അനുനിയമം. അനുനിയമങ്ങള്‍ സാധാരണയായി സങ്കീര്‍ണ്ണങ്ങളായ സിദ്ധാന്തങ്ങള്‍ പ്രയോഗിക്കാനും ഉപയോഗിക്കാനും എളുപ്പമായ ഭാഷയിലാണ് വിവരിക്കുന്നത്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] ഒരു സിദ്ധാന്തത്തെ തുടര്‍ന്നാണ് സാധാരണയായി ഉപപ്രമേയം വരുന്നത്. പ്രമേയംB പ്രമേയംA യുടെ ഉപപ്രമേയം ആവണമെങ്കില്‍ Aയില്‍ നിന്നും Bയെ അനുമാനിച്ചെടുക്കാന്‍ സാധിക്കണം. ചില സമയങ്ങളില്‍ ഉപപ്രമേയത്തിന് [[തെളിവ്|തെളിവുകള്‍]] നല്‍കാറുണ്ട്.അത് അനുമാനത്തെ വിവരിക്കുന്നതാവാം.ചിലപ്പോള്‍ ഈ തെളിവ് സ്വയം സ്പഷ്ടങ്ങളും ആകാം. | ഒരു [[പ്രമേയം|പ്രമേയത്തിന്റെ]] (proposition) ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയമാണ് '''അനുനിയമം''' അഥവാ '''ഉപപ്രമേയം'''.മുന്‍പേ തെളിയിച്ച ഒരു ഫലത്തിന്റെ സത്വരഅനന്തരഫലമാണ് അനുനിയമം. അനുനിയമങ്ങള്‍ സാധാരണയായി സങ്കീര്‍ണ്ണങ്ങളായ സിദ്ധാന്തങ്ങള്‍ പ്രയോഗിക്കാനും ഉപയോഗിക്കാനും എളുപ്പമായ ഭാഷയിലാണ് വിവരിക്കുന്നത്. [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] ഒരു സിദ്ധാന്തത്തെ തുടര്‍ന്നാണ് സാധാരണയായി ഉപപ്രമേയം വരുന്നത്. പ്രമേയംB പ്രമേയംA യുടെ ഉപപ്രമേയം ആവണമെങ്കില്‍ Aയില്‍ നിന്നും Bയെ അനുമാനിച്ചെടുക്കാന്‍ സാധിക്കണം. ചില സമയങ്ങളില്‍ ഉപപ്രമേയത്തിന് [[തെളിവ്|തെളിവുകള്‍]] നല്‍കാറുണ്ട്.അത് അനുമാനത്തെ വിവരിക്കുന്നതാവാം.ചിലപ്പോള്‍ ഈ തെളിവ് സ്വയം സ്പഷ്ടങ്ങളും ആകാം. | ||
തിരുത്തലുകൾ