Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


*എന്‍.സി.സി.
*[[എന്‍.സി.സി./എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|എന്‍.സി.സി.]]
*[[പരിസ്ഥിതി ക്ലബ്ബ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|പരിസ്ഥിതി ക്ലബ്ബ്]]
*[[പരിസ്ഥിതി ക്ലബ്ബ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|പരിസ്ഥിതി ക്ലബ്ബ്]]
*വിദ്യാരംഗം
*[[വിദ്യാരംഗം/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|വിദ്യാരംഗം]]
*റെഡ് ക്രോസ്  
*[[റെഡ് ക്രോസ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|റെഡ് ക്രോസ്]]
*ട്രാഫിക്ക് ക്ലുബ്  
*[[ട്രാഫിക്ക് ക്ലുബ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|ട്രാഫിക്ക് ക്ലുബ്]]
*സയന്‍സ് ക്ലുബ്
*[[സയന്‍സ് ക്ലുബ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|സയന്‍സ് ക്ലുബ്]]
*ഗണിത ശാസ്ട്ര ക്ലുബ്
*[[ഗണിത ശാസ്ട്ര ക്ലുബ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|ഗണിത ശാസ്ട്ര ക്ലുബ്]]
*സമൂഹ്യ ശാസ്ട്ര ക്ലുബ്
*[[സമൂഹ്യ ശാസ്ട്ര ക്ലുബ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|സമൂഹ്യ ശാസ്ട്ര ക്ലുബ്]]
*നിയമ പാഠ ക്ലുബ്
*[[നിയമ പാഠ ക്ലുബ്/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്.|നിയമ പാഠ ക്ലുബ്]]
*എെ.ടി. ക്ലബ്
*എെ.ടി. ക്ലബ്
കൂടാതെ കല, കായികം,പഠനം എന്നീ രംഗങ്ങളില്‍ മികവു നേടുന്നതിനു കുട്ടികളും, അധ്യാപകരും ഉള്‍പ്പെടുന്ന നാലു ടീമുകള്‍.'''
1. ആകാശ്
2. പ്ര്വിഥ്വി
3.അഗ്നി
4.ത്രിശ്ശൂല്‍
'''യാത്രയയപ്പ്'''
സാമൂഹ്യശാസ്ത്ര അധ്യാപികയായി 28 വര്‍ഷം സേവനമനുഷ്ടിച്ച ശേഷം ശ്രീമതി ടി ജി.പത്മജ ടീച്ചര്‍ 2010 മാര്‍ച്ച് 31 ന് വിരമിക്കുന്നു.
സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ ടീച്ചറിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.ഹെഡ്മാസ്റ്റര്‍ ശ്രീ കെ എന്‍.സതീശന്‍മാസ്റ്റരുടെ അധ്യക്ഷതയില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബി.ഇന്ദിരടീച്ചര്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ശ്രീ ബിബിന്‍ മാസ്റ്റര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.അധ്യാപകരായ ബിബിന്‍, സന്തോഷ്, ഭാസി, കലാഭാനു,രമാദേവി,ധന്യ,അംബിളി,ലീന,അനധ്യാപകരായ പൊന്നപ്പന്‍,തമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സ്റ്റാഫിന്റെ വക ഉപഹാരം പത്മജടീച്ചറിനു നല്‍കി.
ഉപഹാരത്തിനും,ആശംസകള്‍ക്കും പത്മജ ടീച്ചര്‍ നന്ദി പറഞ്ഞു.സ്കൂളില്‍ ചേര്‍ന്നതു മുതലുള്ള അനുഭവങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു. ഈ സമ്മേളനതില്‍ ഇരുന്നപ്പോഴാണ് വിരമിക്കുകയാണ് എന്ന തൊന്നലുണ്ടായതെന്ന് ടീച്ചര്‍ പറഞ്ഞു.
<gallery>
<Image src="Desktop/TGP.jpg">|Smt.T.G.Padmaja Teacher
</gallery>


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/128401" എന്ന താളിൽനിന്ന് ശേഖരിച്ചത്