ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (സ്കൂൾ ചിത്രം) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരം ദേശത്ത് തണ്ണീർപ്പന്തൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം'''{{PSchoolFrame/Header}} | |||
{{prettyurl|vilathapuram lp school}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുനിങ്ങാട് | |സ്ഥലപ്പേര്=കുനിങ്ങാട്. | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=16226 | |സ്കൂൾ കോഡ്=16226 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q99999 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32041200510 | |യുഡൈസ് കോഡ്=32041200510 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1920 | |സ്ഥാപിതവർഷം=1920 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കുനിങ്ങാട് പി ഒ | ||
673503 | |||
|പിൻ കോഡ്=673503 | |പിൻ കോഡ്=673503 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04962551960 | ||
|സ്കൂൾ ഇമെയിൽ=vilathapuramlp@gmail.com | |സ്കൂൾ ഇമെയിൽ=vilathapuramlp@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=ചോമ്പാൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പുറമേരി പഞ്ചായത്ത് | ||
|വാർഡ്=3 | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=മാതൃകാപേജ് | ||
|നിയമസഭാമണ്ഡലം=കുറ്റ്യാടി | |നിയമസഭാമണ്ഡലം=കുറ്റ്യാടി | ||
|താലൂക്ക്=വടകര | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=തുണേരി | ||
| | |ഭരണം വിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= LP | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=110 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=110 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-4=6 | ||
|പ്രധാന അദ്ധ്യാപകൻ=ടി ജയചന്ദ്രൻ | |||
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നീമ | |||
|സ്കൂൾ ചിത്രം=Vilathapuram lps.jpeg | |||
|പ്രധാന അദ്ധ്യാപകൻ=ജയചന്ദ്രൻ | |||
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size= | ||
|box_width=380px | |||
}} | }} | ||
=== ചരിത്രം === | |||
1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു.ചെക്കായിമാസ്റ്ററുടെ കാലശേഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട് | |||
==<big>ഭൗതിക സൗകര്യങ്ങൾ</big>== | |||
==== '''[[ആകർഷകമായ കെട്ടിടം]]''' വിലാതപുരം എൽ പി സ്കൂളിനെ സംബന്ധിച്ചെടുത്തോളം രണ്ട് നില കെട്ടിടങ്ങളും . ഒരു നില പഴയ കെട്ടിടവും [[ഉണ്ട്]] ==== | |||
'''ക്ലാസ്സ്മുറികൾ''' | |||
മെച്ചപ്പെട്ട ക്ലാസ്സ് മുറികൾ, എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ് | |||
'''കളിസ്ഥലം''' | |||
വിലാതപുരം സ്കൂളിൽ പരിമിതമായ കളിസ്ഥലമാണ് ഉള്ളത്. | |||
'''ശുചിമുറികൾ''' | |||
സ്കൂളിൽ നാല് ശുചിമുറികളാണ് ഉള്ളത് ഒരു ശുചിമുറി പുറമേരി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ സ്ഥാപിച്ചതാണ് | |||
'''ലാബ് ലൈബ്രറി''' | |||
ധീരജവാൻ ദിലീഷ് സ്മാരക ലൈബ്രറി 2018 ൽ കുടുംബം സ്കൂളിന് സംഭാവന ചെയ്തതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ സ്മാർട്ട് റൂം സൗകര്യവും ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട് | |||
'''പാചകപ്പുര''' | |||
സ്കൂളിനോട് ചേർന്ന് പാചകപ്പുര പ്രവർത്തിക്കുന്നുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/തനത് പരിപാടികൾ|തനത് പരിപാടികൾ.]] | ||
* | |||
== | ==സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# ചെക്കായി മാസ്റ്റർ | #ചെക്കായി മാസ്റ്റർ | ||
# എം എം കൃഷ്ണ മാരാർ | #എം എം കൃഷ്ണ മാരാർ | ||
# കുഞ്ഞുണ്ണി നമ്പൂതിരി | # കുഞ്ഞുണ്ണി നമ്പൂതിരി | ||
# രാമക്കുറുപ്പ് | #രാമക്കുറുപ്പ് | ||
# ചീരു ടീച്ചർ | #ചീരു ടീച്ചർ | ||
# | # മാധവക്കുറുപ്പ് | ||
# | #കെ സത്യൻ | ||
# | #ടി വി കുഞ്ഞിരാമമാരാർ | ||
# | # എം ടി സീതി | ||
# | #കെ കെ ശാന്ത | ||
# | #സി പി ഗംഗാധരൻ | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
# | #മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം | ||
# | #യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ. | ||
# | #കലാ-കായിക മേളകളിൽ വിജയികൾ. | ||
# | #87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. | ||
# | #രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ. | ||
# | #എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം. | ||
# | #2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ) | #ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ) | ||
# എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. ) | #എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. ) | ||
# | #ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ) | ||
# | #പി. ചന്ദ്രകുമാർ (AGM പഞ്ചാബ് നാഷണൽ ബാങ്ക്) | ||
# | #ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ) | ||
# ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ) | #ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ) | ||
# | # ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്) | ||
# | # Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്) | ||
# | #ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്) | ||
==വഴികാട്ടി== | == വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
* വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം. | *വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം. | ||
* വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു. | *വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=11.66397|lon=75.64272|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ