Jump to content
സഹായം

"എം.എൽ.പി.എസ് അയ്യപ്പൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2= എൽ.പി
| പഠന വിഭാഗങ്ങൾ=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  99
| ആൺകുട്ടികളുടെ എണ്ണം =  99
| പെൺകുട്ടികളുടെ എണ്ണം= 102
| പെൺകുട്ടികളുടെ എണ്ണം = 102
| വിദ്യാർത്ഥികളുടെ എണ്ണം= 201  
| വിദ്യാർത്ഥികളുടെ എണ്ണം = 201  
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം =  10   
| പ്രധാന അദ്ധ്യാപകൻ=   രതീദേവി.കെ          
| പ്രധാന അദ്ധ്യാപിക = സോളി ജേക്കബ്          
| പി.ടി.ഏ. പ്രസിഡണ്ട്=       മുസ്തഫ പി പി  
| പി.ടി.ഏ. പ്രസിഡണ്ട് = നിസാർ കെ പി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 14813 school photo.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
  1980 കാലഘട്ടത്തിൽ വാഹനസൗകര്യമോ,പഠനസൗകര്യമോ ഇല്ലാത്ത അയ്യപ്പൻകാവ് എന്ന ഉൾഗ്രാമത്തിൽ കെ.പി.നൂറുദ്ദീൻ സാഹിബിൻെറയും പത്ത്ക്കാലൻ അബൂബക്കർ ഹാജിയുടെയും പരിശ്രമഫലമായി 1983ൽ മുബാറക്ക് എൽ.പി.സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.
  വർഷങ്ങൾക്ക് മുൻപ് പിന്നോക്ക പ്രദേശമായ അയ്യപ്പൻകാവിലുള്ള ജനതയുടെയും അന്തരിച്ച അബൂബക്കർ ഹാജിയുടെയും മഠത്തിൽ ജോർജ് എന്നവരുകളുടെയും മുൻമന്ത്രി കെ.പി.നൂറുദീന്റെയും ശ്രമഫലമായാണ് 1983 സെപ്തംബർ 19 -)o  തിയ്യതി ഈ വിദ്യാലയം നിലവിൽവന്നത്. ഈ നാടിനും സമൂഹത്തിനും വിവിധ മേഖലകളിലായി ഒട്ടനവധി പ്രതിഭകളെ സമ്മാനിക്കുവാൻ കഴിഞ്ഞ ഈ സ്ഥാപനം ഇന്നും നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ഒരു പീടികമുറിയിൽ 121 വിദ്യാർത്ഥികളും ഏക അധ്യാപകനുമായി ശ്രീ. എ എം  ഹരിദാസൻ മാസ്റ്ററുടെ നേത്യത്വത്തിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .17 അധ്യാപകശ്രേഷ്ഠർ ഈ വിദ്യാലയത്തിൽനിന്ന്  പിരിഞ്ഞുപോയി .
ആദ്യകാലഘട്ടം മുതൽ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ ആയിരുന്ന ബഹു: ഹരിദാസൻ മാസ്റ്ററുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ സ്കൂളിന്റെ മുന്നോട്ടുള്ള പുരോഗതികൾക്ക് സഹായകമായി.അദ്ദേഹത്തിന്റെ സുദീർഘമായ 31 വർഷത്തെ സേവനകാലയളവിൽ അദ്ദേഹം സ്കൂളിന്റെ അക്കാദമികവും ബൗധീകവുമായ പുരോഗതിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. 2014 -ഫെബ്രുവരി -28 ന്  അദ്ദേഹം സെർവീസിൽ ഇരിക്കെ മരണപ്പെട്ടു.പിന്നീട്  ബഹു.ബാബു മാസ്റ്റർ HM ആയി നിയമിക്കപ്പെട്ടു .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 2015-16 അധ്യയനവർഷം ഒരുഡിവിഷൻ  ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ബാബുമാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട്
   2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങളും നേട്ടങ്ങളും ==
   കല,കായികം,ശാസ്ത്ര പ്രദർശനങ്ങൾ,ആഘോഷങ്ങളിൽ സമൂഹ പങ്കാളിത്തം
   കേരളത്തിൽ ആദ്യമായി എൽ .പി.സ്കൂളിലെ കുട്ടികളുടെ ശബ്ദം ആകാശവാണിയിൽ വന്നത് ഈ സ്കൂളിന്റെ നേട്ടമാണ് .2002 -2003 വർഷം ആദ്യമായി പേരാവൂർ എം.പി.യു.പി. സ്കൂളിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ സബ്ജില്ലയിലുള്ള 83 സ്കൂളുകളിൽ നിന്ന് രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ് .തുടർന്ന് 2003 -2004 വർഷം സബ്ജില്ലയിൽ അറബിക്കളോത്സവത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു..തുടർന്നുള്ള വർഷങ്ങളിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ചരീതിയിൽ  കുട്ടികളുടെപങ്കാളിത്തം ഉറപ്പുവരുത്തുന്നു.സർവശിക്ഷാ അഭിയാൻ കേരളം,മുഴക്കുന്ന് പഞ്ചായത്ത് തലം,മെട്രിക് മേള 2016 ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
*[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]]
 
== നേർക്കാഴ്ച ==
 


== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  
   പി.അബൂബക്കർ ഹാജി
   ഈ സ്ഥാപനത്തിന്റെ എല്ലാവിധ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു മാനേജ്മെന്റാണ് നമുക്കുള്ളത്. 4-6-1997 ൽ നമ്മുടെ പ്രിയങ്കരനായ അബൂബക്കർ ഹാജിയുടെ നിര്യാണശേഷം അദ്ദേഹത്തിന്റെ പുത്രനായ അഹമ്മദ്‌കുട്ടി ആണ് ഇപ്പോഴത്തെ മാനേജർ
  പി.അഹമ്മദ്കുട്ടി ഹാജി
 
== മുൻസാരഥികൾ =
== മുൻസാരഥികൾ =
  പ്രധാനാധ്യാപകർ...
  പ്രധാനാധ്യാപകർ...
         എ. എം. ഹരിദാസൻ
         എ. എം. ഹരിദാസൻ
         ബാബു ജോസഫ്
         ബാബു ജോസഫ്  
സോളി
        രതീദേവി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==നൗഷാദ്


==വഴികാട്ടി=മുൻ അദ്ധ്യാപകർ=
=മുൻ അദ്ധ്യാപകർ=
   വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സൂസമ്മ ഫ്രാൻസിസ്, മുഹമ്മദ് കെ പി.
   വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സൂസമ്മ ഫ്രാൻസിസ്, മുഹമ്മദ് കെ പി.


=വഴികാട്ടി=
{{Slippymap|lat=11.95900|lon=75.71223|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274984...2529642" എന്ന താളിൽനിന്ന് ശേഖരിച്ചത്