Jump to content
സഹായം

"ഗവ. ജെ ബി എസ് ബ്രഹ്മപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GJBS BRAHMAPURAM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1267553 നീക്കം ചെയ്യുന്നു
(GJBS BRAHMAPURAM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1267667 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(GJBS BRAHMAPURAM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1267553 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 2: വരി 2:
[[പ്രമാണം:25604.jpg|ലഘുചിത്രം|143x143ബിന്ദു|GOVT. JBS [[Brahmapuram]]]]
[[പ്രമാണം:25604.jpg|ലഘുചിത്രം|143x143ബിന്ദു|GOVT. JBS [[Brahmapuram]]]]
................................
................................
== കോക്കരമന തുപ്പന് നമ്പൂതിരിയുടെ നേതൃത്വത്തില് നാട്ടുകാരുടെ സഹകരണത്തോടുകൂടി 1914 ല് ഈ സ്കൂള് സ്ഥാപിച്ചു. ഒരേക്കര് സ്ഥലത്ത് ബ്രഹ്മപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ സരസ്വതി മന്ദിരം ശാലീന സുന്ദരിയായി, പഴമയുടെ പ്രതീകമായി തലയെടുപ്പോടെ നിലകൊള്ളുന്നു. ആദ്യകാലങ്ങളില് സ്കൂളിന്റെ പേര് ബ്രഹ്മപുരം എല്. പി സ്കൂള് എന്നായിരുന്നു. പിന്നീട് ജൂനിയര് ബേസിക് സ്കൂള് ബ്രഹ്മപുരം എന്നാക്കി മാറ്റി. ആധ്യകാലങ്ങളില് ഏകദേശം അഞ്ഞൂറോളം കുട്ടികളുമായി ഈ വിദ്യാലയം നല്ല വിദ്യാലയങ്ങളില് ഒന്നായി ഉയര്ന്നു. 1964-ല് ഫാക്ടിനുവേണ്ടി 1500 ഏക്കറും BDPP ഖരമാലിന്യ പ്ലാന്റ്, സ്മാര്ർട്ട് സിറ്റി തുടങ്ങിയവയ്ക്ക് വേണ്ടിയും ജനനിബിഡമായ സ്ഥലം സര്ർക്കാര് ഏറ്റെടുത്തത് മൂലം ഈ വിദ്യാലയത്തില് കുട്ടികളുടെ എണ്ണം കുറഞ്ഞു. കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വേണ്ടി 4 അധ്യാപകരും ഒരു നോണ് ടീച്ചീങ് സ്റ്റാഫും ഉച്ചഭക്ഷണം പാചകം ചെയ്ത് കൊടുക്കുന്നതിന് ഒരു പാചക തൊഴിലാളിയും ഇവിടെയുണ്ട്. പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിന്ർറെ സന്തതികളാണ്. രണ്ടായിരത്തിലധികം kidney transplantion നടത്തി കേന്ദ്രമന്ത്രിയില് നിന്നും ഭാരത് ചികിത്സാ രത്തന് അവാര്ർഡും നേടിയ Atlanta Georgia concenters സെന്ർില് നിന്നും Acia 2012 അവാര്ഡും നേടിയ George P Abraham ഈ സ്കൂളിന്ർറെ പൂര്ർവ്വ വിദ്യാര്ർത്ഥിയാണ്. എല്ലാറ്റിനുപരി കുട്ടികള്ക്ക് പഠിക്കുന്നതിന് ഒരു നല്ല പഠന അന്തരീക്ഷം ഇവിടെയുണ്ട് എന്നതാണ് ഈ സ്കൂളിന്റെ പ്രത്യേകത.  ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,816

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1267881" എന്ന താളിൽനിന്ന് ശേഖരിച്ചത്