Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 241: വരി 241:
<font size=6><font color=blue>2013-14 സ്കൂള്‍ പ്രവര്
<font size=6><font color=blue>2013-14 സ്കൂള്‍ പ്രവര്
ത്തനങ്ങള്‍
ത്തനങ്ങള്‍
 
<font size=5><font color=blue><div align= center>പ്രവേശനോത്സവം 2011-2012 </div align>
 
2013-14 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും     
രക്ഷിതാക്കളുടെയും സാമൂഹിക സാംസ്കാരിക കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മഹനീയ വ്യക്തികളുടെയും     
കൂട്ടായ്മയില്‍ ഹൃദ്യമായ അനുഭവമായി തീര്‍ന്നു.വിദ്യാലയ പടിവാതിലിലേക്ക് കയറുന്ന നവാതിഥികളെ 
വര്‍ണ്ണ ബലൂണും മധുരവും നല്‍കി സ്വീകരിച്ചു.പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.ബഹു.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി സീനാ ഗോകുലന്‍     
അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ഉദ്ഘാടനം നിര്‍വഹിച്ചത് പ്രമുഖ ബാലസാഹിത്യകാരനായ   
ശ്രീ.വേണു വാര്യത്തായിരുന്നു.കുമാരി മേരി ഡോണ ജോസും കൂട്ടുകാരും പ്രവേശനോത്സവ
ഗാനം ആലപിച്ചു.ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം അറബി അദ്ധാപകനായ     
ശ്രീ.അഷറഫ് സര്‍ ഏവരിലേക്കും എത്തിച്ചു.ബഹു.പി.ടി.എ  പ്രസിഡന്റ‍് ശ്രീമതി അനിതാ ജ്യോതി  മുഖ്യ പ്രഭാഷണം നടത്തി.SSA നല്കുന്ന സ്നേഹോപഹാരം വിതരണോദ്ഘാടനം ബഹു.കൗണ്‍സിലര്‍   
ശ്രീ.എം.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.SMC ചെയര്‍മാന്‍ ശ്രീ.പി.ജയശങ്കര്‍ ആശംസ നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഏലിയാസ് സര്‍ കൃതജ്ഞത അറിയിച്ചു.പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക്   
മധുര പലഹാരം വിതരണം ചെയ്തു.ഈ അദ്ധ്യയന വര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ 
നടന്നു.




642

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/126258" എന്ന താളിൽനിന്ന് ശേഖരിച്ചത്