Jump to content
സഹായം

"ഗവ. എൽ പി എസ് ചാലാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

607 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ ചിത്രം=Glps chalakka.jpg|
| സ്കൂൾ ചിത്രം=Glps chalakka.jpg|
}}
}}
................................
................................
=='''ആമുഖം'''==
    എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പുത്തൻവേലിക്കര വില്ലേജിൽ കുന്നുകര പഞ്ചായത്തിൽ ചാലാക്ക ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
                    1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ചാലാക്ക പെരിങ്ങാട്ടു വീട്ടിൽ വി.പരമേശ്വരൻ നായർ ചെറിയതേയ്ക്കാനം ആക്കുളത് പടിഞ്ഞാറെ വീട്ടിൽ ആർ.രാമൻനായർ,തേലത്തുരുത്ത് വടക്കേവീട്ടിൽ ഗോപാലൻനായർ,പണിക്കശേരി വേലു എന്നിവരുടെ ശ്രമഫലമായി "തൊഴുത്തുപറമ്പ്" എന്നറിയപ്പെടുന്ന കൊച്ചു പ്രദേശത്ത് പള്ളിക്കൂടം ആദ്യമായി രൂപം കൊണ്ടു.ഇതിനാവശ്യമായ സ്ഥലം പെരിങ്ങാട്ടു പരമേശ്വരൻ നായരാണു നൽകിയത്.  

           ആദ്യത്തെ പ്രധാന അധ്യാപകനായി  ഏഴിക്കര കൊമ്പത്തിൽ അച്ചുതൻ പിള്ള നിയമിതനായി.തുടർന്ന് സിംഗ് അയ്യപ്പൻ നായർ ,കുറ്റിപ്പുഴ ജോസഫ് മാസ്റ്റർ, ചെറിയതേയ്ക്കാനം പരമേശ്വരൻ നായർ എന്നിവർ അധ്യാപകരായി സേവനം അനുഷ്ഠിച്ചു.

         ആദ്യകാലങ്ങളിൽ ഓലമേഞ്ഞതും ചാണകം മെഴുകിയതുമായിരുന്നു  വിദ്യാലയം. അക്കാലത്ത് നല്ല കെട്ടിട സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വർഷങ്ങളോളം ഈ സാഹചര്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്.ചെറിയതേയ്ക്കാനം അപ്പു മാസ്റ്ററുടേയും ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ഭാസ്കരപ്പിള്ള എന്നിവരുടെ ശ്രമഫലമായി കടവിലപ്പറമ്പിൽ അമ്പത് സെന്റ് ഭൂമി ചാലാക്കയിൽ സർക്കാർ വിലയ്കെടുക്കുകയും അവിടെ ഇന്നു കാണുന്ന വിധത്തിൽ പ്രൈമറി സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കാലക്രമേണ അധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി കെട്ടിടം രൂപീക്രതമായി.നാല് ക്ലാസ് മുറികൾ മാത്രമുള്ളതായിരുന്നു ആദ്യത്തെ കെട്ടിടം.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261881" എന്ന താളിൽനിന്ന് ശേഖരിച്ചത്