ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=2164 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2164 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |അദ്ധ്യാപകരുടെ എണ്ണം 1-10=44 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=790 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=വിൻസി വർഗീസ് | |പ്രധാന അദ്ധ്യാപിക=വിൻസി വർഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റോബർട്ട് ഡേവിഡ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനീറ്റ കെ ട്ടി | ||
|സ്കൂൾ ചിത്രം=Shcghss.jpg | |സ്കൂൾ ചിത്രം=Shcghss.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലാണ് ഒരു നൂറ്റാണ്ടിന്റെ പൈതൃകവുമായി സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്. എന്ന വടവൃക്ഷം നിലകൊള്ളുന്നത്. ഒരു പാട് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നും ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ അവരെ വിജയസോപാനങ്ങളിലെത്തിച്ചും ഈ വിദ്യാലയ മുത്തശ്ശി ചാരിതാർത്ഥ്യമടയുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നതവിജയങ്ങളോടൊപ്പം പാഠ്യ പാഠ്യേതര രംഗങ്ങളിലും കലാ-കായിക രംഗങ്ങളിലുമൊക്കെ മിന്നിത്തിളങ്ങുന്നവരാണ് ഇവിടത്തെ പ്രതിഭകൾ !! | ||
== ചരിത്രം == | == ചരിത്രം == | ||
പൂരനഗരിയുടെ അക്ഷരാകാശത്തെ വെള്ളിനക്ഷത്രമായ ഈ തിരുഹൃദയ വിദ്യാലയം 1920 ലാണ് സ്ഥാപിതമായത്. 1926 ൽ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ പുറത്തിറങ്ങി.നൂറ്റാണ്ടുകൾക്കു മുമ്പ് ചാവറയച്ചൻ സ്വപ്നം കണ്ട പെൺ പൈതങ്ങളുടെ ശാക്തീകരണം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാർത്ഥകമാകുകയായിരുന്നു. ഇന്നു രൂഢമൂലമാവുന്ന സ്ത്രീശാക്തീകരണo ഒരു നൂറ്റാണ്ടു മുമ്പു തന്നെ കമ്മർലീത്താ സന്യാസിനികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയെന്നത് അഭിമാനപൂർവ്വം പ്രസ്താവിക്കട്ടെ. 1998 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ലൈബ്രറിയും ലാബുകളും ഉൾപ്പെടുന്നു.ഐടി പാര്ക്ക് പ്രായോഗിക പരിശീലനത്തിനായി നവീകരിച്ച യുപി ലാബും ഹൈസ്കൂൾ ലാബും തയ്യാറാക്കിയിരിക്കുന്നു.44,000 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ സൗകര്യങ്ങളുള്ള ലൈബ്രറിയും ഇവിടുത്തെ പ്രത്യേകതകയാണ്.കൂടാതെ സയൻസ് ലാബ് സോഷ്യൽ ലാബ് മാത്സ് ലാബ് എന്നിവയും ഈ വിദ്യാലയത്തിൽ സജ്ജമാണ്.കുട്ടികളിലെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജും സജ്ജമാക്കിയ ഡാൻസ് ക്ലാസും വിദ്യാലയത്തിനുണ്ട്.മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിംഗ് റൂം പ്രയർ റൂം തുടങ്ങിയവയും ഇവിടെ ഒരുക്കിയിരിക്കുന്നു.ഈ വിദ്യാലയത്തിലെ യുപി ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളാൽ സജ്ജമാണ്.രണ്ടായിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഗേൾഫ്രണ്ട് ലി ടോയ്ലറ്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ സുഗമമായ സഞ്ചാരത്തിന് വേണ്ടിയുള്ള വിശാലമായ പ്രവേശന കവാടവും ആവശ്യമായ ഗോവണികളും ഈ വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 86: | വരി 83: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കർമലീത്ത സന്യാസികളാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഡോ.സി. ക്രിസ് ലിൻ പ്രാവിൻഷ്യൽ സുപ്പീരിയറും റെവ.സി. ആത്മ കോർപ്പറേറ്റ് മാനേജരുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആഗ്നസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിസിപ്പൽ സി.പ്രസന്നയും ആണ്. വളരെ കൃത്യമായ ആസൂത്രണത്തോടെയും കാര്യനിർവഹണ ശേഷിയോടെയും പ്രവർത്തിക്കുന്ന CMC മാനേജ്മെന്റിന്റെ പ്രവർത്തന ശൈലിയിലൂടെ എല്ലാ വിദ്യാലയങ്ങളും ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
|+ | |||
|- | |- | ||
|1926 -59 | |1926 -59 | ||
| സി.ലുഡ്വിക്ക | | സി.ലുഡ്വിക്ക | ||
|- | |- | ||
|1959 -69 | |1959 -69 | ||
| സി.കോര്സിന | | സി.കോര്സിന | ||
|- | |- | ||
വരി 107: | വരി 105: | ||
| സി.ഫെലഷ്യന് | | സി.ഫെലഷ്യന് | ||
|- | |- | ||
|1996 -99 | |1996 -99 | ||
|സി.ബാസിം | |സി.ബാസിം | ||
|- | |- | ||
|1999 -2009 | |1999 -2009 | ||
|സി.മേഴ്സിന | |സി.മേഴ്സിന | ||
|- | |||
|2009 - 20019 | |||
|സി. മരിയ ജോസ് | |||
|- | |||
|20019-2021 | |||
|സി. പവിത്ര | |||
|- | |||
|2021 | |||
|സി. ആഗ്നസ് | |||
|- | |- | ||
|} | |} | ||
വരി 121: | വരി 128: | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു. | * സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* | * തൃശ്ശൂർ ടൗണിന്റെ ഹൃദയ ഭാഗത്തു നിന്നും 1 കി.മീ അകലം | ||
{{ | {{Slippymap|lat=10.526163754028335|lon=76.219376844238|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ