"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി/ശാസ്ത്ര ക്ലബ്ബ് 2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി/ശാസ്ത്ര ക്ലബ്ബ് 2021-2022 (മൂലരൂപം കാണുക)
12:47, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' ശാസ്ത്ര ക്ലബ്ബ് 2021-2022 ജൂൺ 5 പരിസ്ഥിതി ദിനം പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ശാസ്ത്ര ക്ലബ്ബ് 2021-2022 | ശാസ്ത്ര ക്ലബ്ബ് 2021-2022 | ||
ജൂൺ 5 പരിസ്ഥിതി ദിനം | ==ജൂൺ 5 പരിസ്ഥിതി ദിനം== | ||
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കാനും, എല്ലാവരോടും ഒരു തയ്യെങ്കിലും നട്ട് നടുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ DP അല്ലെങ്കിൽ status ആക്കാനുളള പ്രവർത്തനവും നൽകി | പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കാനും, എല്ലാവരോടും ഒരു തയ്യെങ്കിലും നട്ട് നടുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ DP അല്ലെങ്കിൽ status ആക്കാനുളള പ്രവർത്തനവും നൽകി | ||
കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി | കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി. ജൂൺ 14 Little scientist contest ൽ UP വിഭാത്തിൽ നിരുപമ ജിതേഷ്(6E), ദേവദർശ് (7B) എന്നിവർ വിജയികളായി | ||
==ജൂൺ 19 വായനാ ദിനം== | |||
ജൂൺ 19 വായനാ ദിനം | |||
വായനാ ദിനത്തോടനുബന്ധിച്ച് ഒരു ശാസ്ത്ര പുസ്തകമെങ്കിലും പരിചയപ്പെടുത്താനുള്ള പ്രവർത്തനം നൽകി | വായനാ ദിനത്തോടനുബന്ധിച്ച് ഒരു ശാസ്ത്ര പുസ്തകമെങ്കിലും പരിചയപ്പെടുത്താനുള്ള പ്രവർത്തനം നൽകി | ||
* വായനാദിന പാക്ഷികം ശാസ്ത്ര പുസ്തകങ്ങളെ കുട്ടികൾ പരിചയപ്പെടുത്തി | * വായനാദിന പാക്ഷികം ശാസ്ത്ര പുസ്തകങ്ങളെ കുട്ടികൾ പരിചയപ്പെടുത്തി | ||
* ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണം, ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളേക്കുറിച്ചുള്ള അവതരണം, ശാസ്ത്ര വാർത്തകളുടെ വായന എന്നിവ നടത്തി. | * ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണം, ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളേക്കുറിച്ചുള്ള അവതരണം, ശാസ്ത്ര വാർത്തകളുടെ വായന എന്നിവ നടത്തി. | ||
ജൂൺ 27 | ==ജൂൺ 27== | ||
കുട്ടികളിൽ ശാസ്ത്ര വിജ്ഞാനം വളർത്താനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുമായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ ശാസ്ത്ര വാർത്തകളും വിജ്ഞാനത്താളുകളും നൽകിത്തുടങ്ങി. വിജ്ഞാനത്താളുകളിൽ ശാസ്ത്രത്തോട് ബന്ധമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള വായനാകാർഡുകളാണ് pdf രൂപത്തിൽ നൽകിവരുന്നത്. | കുട്ടികളിൽ ശാസ്ത്ര വിജ്ഞാനം വളർത്താനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുമായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ ശാസ്ത്ര വാർത്തകളും വിജ്ഞാനത്താളുകളും നൽകിത്തുടങ്ങി. വിജ്ഞാനത്താളുകളിൽ ശാസ്ത്രത്തോട് ബന്ധമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള വായനാകാർഡുകളാണ് pdf രൂപത്തിൽ നൽകിവരുന്നത്. | ||
ജൂലൈ 21 ചാന്ദ്ര ദിനം | ==ജൂലൈ 21 ചാന്ദ്ര ദിനം== | ||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രയാത്രയെക്കുറിച്ച് ഒരു ഡിജിറ്റൽ ആൽബം അല്ലെങ്കിൽ ചിത്ര ആൽബം എന്നിവ തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. ചാന്ദ്രദിന online ക്വിസ്സ് നടത്തി | ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രയാത്രയെക്കുറിച്ച് ഒരു ഡിജിറ്റൽ ആൽബം അല്ലെങ്കിൽ ചിത്ര ആൽബം എന്നിവ തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. ചാന്ദ്രദിന online ക്വിസ്സ് നടത്തി | ||
ഓഗസ്റ്റ് 20 ലോക കൊതുക് ദിനം | ==ഓഗസ്റ്റ് 20 ലോക കൊതുക് ദിനം== | ||
ലോക കൊതുക് ദിനത്തോടനുബന്ധിച്ച് അവബോധം നൽകുന്ന പോസ്റ്റർ , വീഡിയോ എന്നിവ നൽകി | ലോക കൊതുക് ദിനത്തോടനുബന്ധിച്ച് അവബോധം നൽകുന്ന പോസ്റ്റർ , വീഡിയോ എന്നിവ നൽകി | ||
സെപ്റ്റംബർ 16 ഓസോൺ ദിനാചരണം | ==സെപ്റ്റംബർ 16 ഓസോൺ ദിനാചരണം== | ||
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കാനുള്ള പ്രവർത്തനവും, ലോക ഓസോൺ ദിനത്തേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf എന്നിവ നൽകി. | ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കാനുള്ള പ്രവർത്തനവും, ലോക ഓസോൺ ദിനത്തേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf എന്നിവ നൽകി. | ||
ഒക്റ്റോബർ 2 | ==ഒക്റ്റോബർ 2== | ||
ശാസ്ത്രരംഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്താനായി സ്കൂൾ തല മത്സരം നടത്തി | ശാസ്ത്രരംഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്താനായി സ്കൂൾ തല മത്സരം നടത്തി | ||
ലോക ബഹിരാകാശ വാരാചരണ | ==ലോക ബഹിരാകാശ വാരാചരണ== | ||
ഒക്ടോബർ 8 ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ശ്രീ. ഗുരുവായൂരപ്പൻ (VSSC-ISRO ) ഓൺലൈൻ ലെക്ചർ നൽകി. | ഒക്ടോബർ 8 ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ശ്രീ. ഗുരുവായൂരപ്പൻ (VSSC-ISRO ) ഓൺലൈൻ ലെക്ചർ നൽകി. | ||
==ഒക്ടോബർ10== | |||
ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഓൺലൈൻ ലെക്ചറിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. | ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഓൺലൈൻ ലെക്ചറിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. | ||
സ്കൂൾ ശാസ്ത്രമേള | ==സ്കൂൾ ശാസ്ത്രമേള== | ||
സ്കൂൾ ശാസ്ത്രമേള (ഒക്ടോബർ 21-25 )നടന്നു. വർക്കിങ്ങ് മോഡൽ, സയൻസ് ക്വിസ്, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് , സ്റ്റിൽ മോഡൽ , റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത് | സ്കൂൾ ശാസ്ത്രമേള (ഒക്ടോബർ 21-25 )നടന്നു. വർക്കിങ്ങ് മോഡൽ, സയൻസ് ക്വിസ്, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് , സ്റ്റിൽ മോഡൽ , റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത് | ||
നവംബർ11 | =നവംബർ11== | ||
ഊർജ്ജോത്സവം 2021 ന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിന് പങ്കെടുക്കാനുള്ള വിദ്യാർത്ഥിയെ തിരഞ്ഞെടുക്കാനായി സ്കൂൾ തല മത്സരം നടത്തി. 7E യിലെ ദിനു കൃഷ്ണ A ഒന്നാം സ്ഥാനം നേടി | ഊർജ്ജോത്സവം 2021 ന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിന് പങ്കെടുക്കാനുള്ള വിദ്യാർത്ഥിയെ തിരഞ്ഞെടുക്കാനായി സ്കൂൾ തല മത്സരം നടത്തി. 7E യിലെ ദിനു കൃഷ്ണ A ഒന്നാം സ്ഥാനം നേടി | ||
==ബാശാസ്ത്ര കോൺഗ്രസ്സ്== | |||
നവംബർ 28 | ===നവംബർ 28=== | ||
ഇരുപത്തിയൊൻപതാമത് ബാശാസ്ത്ര കോൺഗ്രസ്സിന്റെ പ്രോജക്ട് അവതരണ മത്സരത്തിലും, ഊർജ്ജോത്സവം 2021 ന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ UP വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരത്തിലും Dhinu Krishna A പങ്കെടുത്തു | ഇരുപത്തിയൊൻപതാമത് ബാശാസ്ത്ര കോൺഗ്രസ്സിന്റെ പ്രോജക്ട് അവതരണ മത്സരത്തിലും, ഊർജ്ജോത്സവം 2021 ന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ UP വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരത്തിലും Dhinu Krishna A പങ്കെടുത്തു | ||
നവംബർ 29 | ===നവംബർ 29=== | ||
ഇരുപത്തൊൻപതാമത് ദേശീയ ബാശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ജില്ലാതല പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുത്ത Dhinu Krishna A (7E) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | ഇരുപത്തൊൻപതാമത് ദേശീയ ബാശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ജില്ലാതല പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുത്ത Dhinu Krishna A (7E) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | ||
നവംബർ 30 | ===നവംബർ 30=== | ||
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (RAA) പദ്ധതി അനുസരിച്ച് കുട്ടികൾക്കായി ബി ആർ സി യിൽ വെച്ച് നടത്തിയ ശാസ്ത്ര പ്രശ്നോത്തരിയിൽ സ്കൂൾതല വിജയിയായ നിരുപമ ജിതേഷ്(6E) പങ്കെടുത്തു. | രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (RAA) പദ്ധതി അനുസരിച്ച് കുട്ടികൾക്കായി ബി ആർ സി യിൽ വെച്ച് നടത്തിയ ശാസ്ത്ര പ്രശ്നോത്തരിയിൽ സ്കൂൾതല വിജയിയായ നിരുപമ ജിതേഷ്(6E) പങ്കെടുത്തു. | ||
ഡിസംബർ 8 | ===ഡിസംബർ 8=== | ||
ഇരുപത്തൊൻപതാമത് ദേശീയ ബാലശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതരണ മത്സരത്തിന്റെ ജില്ലാതല വിജയിയായ | ഇരുപത്തൊൻപതാമത് ദേശീയ ബാലശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതരണ മത്സരത്തിന്റെ ജില്ലാതല വിജയിയായ | ||
Dhinu Krishna A ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | Dhinu Krishna A ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | ||
ഡിസംബർ 10 | ഡിസംബർ 10 | ||
തൃത്താല ഉപജില്ലാതല ശാസ്ത്രരംഗം യു പി വിഭാഗം പ്രോജക്ട് അവതരണ മത്സരത്തിൽ Dhinu Krishna A (7E) രണ്ടാം സ്ഥാനം നേടി. | തൃത്താല ഉപജില്ലാതല ശാസ്ത്രരംഗം യു പി വിഭാഗം പ്രോജക്ട് അവതരണ മത്സരത്തിൽ Dhinu Krishna A (7E) രണ്ടാം സ്ഥാനം നേടി. | ||
ദേശീയ ഊർജ്ജ സംരക്ഷണ ദിനം | |||
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ക്വിസ്മത്സരം എന്നിവ നടത്തി | ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ക്വിസ്മത്സരം എന്നിവ നടത്തി |