Jump to content
സഹായം

"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്'''
{{Schoolwiki award applicant}}{{PSchoolFrame/Header}}'''പാലക്കാട് ജില്ലയിൽ  ചിറ്റൂർ താലൂക്കിൽ[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തി]ലെ  ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ് കൊഴിഞ്ഞാമ്പാറ. കൊഴിഞ്ഞാമ്പാറയുടെ  ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം വിദ്യാലയ പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു'''.
 
'''സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം സ്ഥാപിതമായത് 1906-ൽ ആണ്.'''


'''♦[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]] ''' {{Infobox School  
'''♦[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]] ''' {{Infobox School  
വരി 14: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്ഥാപിതവർഷം=1906
|സ്കൂൾ വിലാസം= കൊഴിഞ്ഞാമ്പാറ  
|സ്കൂൾ വിലാസം= കൊഴിഞ്ഞാമ്പാറ  
|പോസ്റ്റോഫീസ്=കൊഴിഞ്ഞാമ്പാറ  
|പോസ്റ്റോഫീസ്=കൊഴിഞ്ഞാമ്പാറ  
വരി 23: വരി 21:
|ഉപജില്ല=ചിറ്റൂർ
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊഴിഞ്ഞാമ്പാറ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊഴിഞ്ഞാമ്പാറ പഞ്ചായത്ത്
|വാർഡ്=17
|വാർഡ്=18
|ലോകസഭാമണ്ഡലം=ആലത്തൂർ
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
വരി 64: വരി 62:
}}  
}}  
== <code><big>'''ചരിത്രം'''</big></code>  ==
== <code><big>'''ചരിത്രം'''</big></code>  ==
'''പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായകൊഴിഞ്ഞാമ്പാറയുടെ'''
'''ഹൃദയഭാഗത്ത് 1906-ൽ ഒരു വാടക കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായി കൊച്ചിൻ'''
'''ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. 1948 ൽ യുപി സ്കൂളായി അപ്ഗ്രേഡ്'''
'''ചെയ്ത ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഇപ്പോൾ'''
'''1500 ൽ അധികം വിദ്യാർത്ഥികളാണുള്ളത് . 2002-ൽ യുപി വിഭാഗം ഇംഗ്ലീഷ്'''
'''മീഡിയവും കമ്പ്യൂട്ടർ പഠനവും ആരംഭിച്ചു. 2010-ൽ 2 പ്രീപ്രൈമറി വിഭാഗവും 2016-ൽ എൽ പി വിഭാഗം ഇംഗ്ലീഷ്''' '''മീഡിയവും  ആരംഭിച്ചു.'''
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
'''കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ. ഒരേക്കർ വിസ്തൃതിയുള്ള സ്കൂളിൽ  5 കെട്ടിടങ്ങളിലായി  38  മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.'''
'''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
== '''<big>ക്ലബ്ബുകൾ - പാഠ്യേതര പ്രവർത്തനങ്ങൾ</big>'''  ==
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/വിദ്യാരംഗം|വിദ്യാരംഗം]]'''
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]'''


== '''<big>[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ|ക്ലബ്ബുകൾ - പാഠ്യേതര പ്രവർത്തനങ്ങൾ]]</big>''' ==
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്|സോഷ്യൽ ക്ലബ്]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഗണിതശാസ്ത്ര ക്ലബ്|ഗണിതശാസ്ത്ര ക്ലബ്]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഗ്രന്ഥശാല|ഗ്രന്ഥശാല]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഐ.ടി.ക്ലബ്|ഐ.ടി.ക്ലബ്]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/പ്രവർത്തി പരിചയം|പ്രവർത്തി പരിചയം]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]'''
 
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ ജൈവവൈവിധ്യ ഉദ്യാനം|ജൈവവൈവിധ്യ ഉദ്യാനം]]'''
 
* [[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/റോഡ് സേഫ്റ്റി ക്ലബ്|'''റോഡ് സേഫ്റ്റി ക്ലബ്''']]
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/മ്യൂസിക് ക്ലബ്|മ്യൂസിക് ക്ലബ്]]'''
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]'''
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/വിദ്യാകിരണം|വിദ്യാകിരണം]]'''  


== '''<big>മുൻ സാരഥികൾ</big>''' ==
== '''<big>മുൻ സാരഥികൾ</big>''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable mw-collapsible mw-collapsed"
|+
|'''ക്രമനമ്പർ'''
|'''മുൻ പ്രധാനാദ്ധ്യാപകർ'''
|'''പീരീഡ്'''
|-
|'''1'''
|'''പോൾ വർഗീസ്'''
|'''1944'''
|-
|'''2'''
|'''ലക്ഷ്മണൻ'''
|'''1948'''
|-
|'''3'''
|'''എം അബ്ദുൾ റഹ്മാൻ'''
|'''1953'''
|-
|'''4'''
|'''അബ്ദുൾ ലത്തീഫ്'''
|'''1968'''
|-
|'''5'''
|'''റി എഫ് ജെ വിൻസെന്റ്'''
|'''1988'''
|-
|'''6'''
|'''കെ എൻ രാമസ്വാമി'''
|'''1996'''
|-
|'''7'''
|'''എം അബ്ദുൾ സത്താർ'''
|'''2003'''
|-
|'''8'''
|'''കെ എം നിഷ'''
|'''2006'''
|-
|'''9'''
|'''എ അബ്ദുൾ കല്ലീലുർ റഹ്മാൻ'''
|'''2008'''
|-
|'''10'''
|'''രാജശ്രീ'''
|'''2019'''
|-
|'''11'''
|'''സുധ എം'''
|'''2019'''
|-
|'''12'''
|'''സുരേഷ്‌കുമാർ'''
|'''2020'''
|}
== '''<big>മാനേജ്മെന്റ്</big>''' ==
'''ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് സ്കൂൾ  മാനേജ്മെന്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും,മദർ പി ടി എ യും , എസ് എം  സി നൽകുന്നുണ്ട്.  സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.'''
'''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/മാനേജ്മെന്റ്|കൂടുതൽ അറിയാൻ]]'''


=='''<big>നേട്ടങ്ങൾ</big>'''==
=='''<big>നേട്ടങ്ങൾ</big>'''==
* '''2010-11 ,2011-12, 2012-13,2013-14, എന്നീ വർഷങ്ങളിൽ മികച്ച പി.ടി.എ യ്ക്കുള്ള സബ് ജില്ലാ തല പുരസ്കാരം'''
* '''2011 മികച്ച അധ്യാപകനുള്ള ഉള്ള ദേശീയ പുരസ്കാരം ഈ സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ ഖലീല്ലുർ റഹ്മാന് ലഭിക്കുകയുണ്ടായി'''
* '''2013-2014 അധ്യയനവർഷത്തിൽ  മികച്ചപി.ടി.എ യ്ക്കുള്ള ജില്ലാതല പുരസ്കാരം'''
* '''2013-2014 അധ്യയനവർഷത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല  പുരസ്കാരം'''
* '''2015-16 ൽ ഐ എസ് ആർ ഓ യുടെ ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ഈ വിദ്യാലയത്തിലെ സുമജ ടീച്ചർക്ക് ലഭിച്ചു'''
* '''2016-2017 വർഷത്തിൽ സ്വച്ഛ് വിദ്യാലയ പുരസ്കാർ'''
* '''2017-18 ൽ ഹരിത വിദ്യാലയം എന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാലയങ്ങളിലൊന്നാണ് ജി യു പി എസ് കൊഴിഞ്ഞാമ്പാറ.'''
* '''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/അംഗീകാരങ്ങൾ/എൽ എസ് എസ് / യു എസ് എസ്|എൽ എസ് എസ് / യു എസ് എസ്]]'''


== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==




==<big>'''വഴികാട്ടി'''</big>==
{| class="wikitable"
{{#multimaps:10.739348347128294, 76.8344950267855 | width=800px | zoom=18}}
|+
பாலக்காடு பொள்ளாச்சி பாதையில் கொழிஞ்சாம்பாறையில் அமைந்துள்ளது.
!1
<!--visbot verified-chils->-->
!സന്തോഷ്       
!അസിസ്റ്റന്റ് എഞ്ചിനീയർ
പൊതുമരാമത്ത് റോഡ്സ് വിഭാഗം
|}
 
== വഴികാട്ടി ==
 
{{Slippymap|lat=10.739348347128294|lon= 76.8344950267855 |zoom=16|width=800|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' 
 
പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ 23 കി. മി സഞ്ചരിച്ചാൽ ഗവ യു പി സ്കൂൾ കൊഴിഞ്ഞാമ്പാറയിൽ എത്താം
 
പാലക്കാട് നിന്നും ചിറ്റൂർ വഴി 25 കി മി സഞ്ചരിച്ചാൽ ജി യു പി എസ് കൊഴിഞ്ഞാമ്പാറയിൽ എത്താം


== '''<big>അവലംബം</big>''' ==
== '''<big>അവലംബം</big>''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250042...2536251" എന്ന താളിൽനിന്ന് ശേഖരിച്ചത്