|
|
വരി 1: |
വരി 1: |
| കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത് .[[ഗവ. യു പി എസ് കാട്ടായിക്കോണം/ചരിത്രം]]
| | {{PSchoolFrame/Pages}} |
| | |
| [[ഗവ. യു പി എസ് കാട്ടായിക്കോണം/ചരിത്രം|1916 മെയ് 23 നാണു "കുടിപ്പള്ളിക്കൂട"മായാണ് സ്ഥാപിതമായത് .1947 മെയ് 19 നു ഒരു പ്രതിഫലവും വാങ്ങാതെ ശ്രീ കിട്ടുമുതലാളി ഇതു ഗവൺമെന്റിനു സമർപ്പിക്കുകയും ചെയ്തു ,1957 മെയ് 26 നു അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു സ്കൂലിന്ടെ ആദ്യത്തെ എച്ച് എം ആയി ശ്രീ കുട്ടൻപിള്ളയും ,സ്കൂളിൽ ആദ്യം ചേർന്ന കുട്ടി കെ ഗംഗാധരനും ആയിരുന്നു .ഇപ്പോൾ സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ യൂ പി തലം വരെ മലയാളത്തിനു പുറമെ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു ,എല്ലാ ക്ലാസ്സിലും കൂടി ആകെ അഞ്ഞുറോളം കുട്ടികൾ പഠനം നടത്തിവരുന്നു ,മുപ്പതോളം അധ്യാപകരും ,അനധ്യാപകരും പ്രവർത്തിക്കുന്നുണ്ട് .സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .]]{{PSchoolFrame/Pages}}
| |