Jump to content
സഹായം

"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
2012 - 13 അദ്ധ്യയന വര്‍ഷത്തില്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടര്‍ന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആണ്‍കുട്ടികളെയും  22 പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍  സംസ്ഥാനതല സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റിന്റെ  ഉദ്ഘാടനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.  എല്ലാ അഴ്ച്ചകളിലും വൈകുന്നേരം  . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിള്‍ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു.  

[[ചിത്രം:/home/keltron/Desktop/Student Police Cadet Project_files/students police /DSC04177.JPG]]

'''അത് ലറ്റിക്സ്'''
'''സോഷ്യല്‍ സയന്‍സ് ക്ലബ്ബ്''
ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ 2012 - 13 അധ്യയന വര്‍ഷത്തെ രൂപീകരണം ജൂണ്‍ ഇരുപത്തി ഒന്നാം തീയതി നടന്നു. അന്ന് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍ സോഡോക്കൂ നിര്‍മ്മാണം നടത്തി കുട്ടികള്‍ ആചരിച്ചു. ആഗസ്ത് 10, 13 തീയതികളില്‍ വാര്‍ത്താവായനാ മത്സരം നടത്തപ്പെട്ടു. ഹൈസ്കൂളിലെ 90 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാംസ്ഥാനം ലഭിച്ച കുട്ടിക്ക് സബ് ജില്ലാ മത്സരത്തിനുപോകുവാന്‍ യോഗ്യത ലഭിച്ചു.
ഹെല്‍ത്ത് ക്ലബ്ബ്
*സ്കൂള്‍ ഗെയിംസ്  
*സ്കൂള്‍ ഗെയിംസ്  
*ക്ലാസ് മാഗസിന്‍.
*ക്ലാസ് മാഗസിന്‍.
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124148" എന്ന താളിൽനിന്ന് ശേഖരിച്ചത്