Jump to content
സഹായം

"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
==പഠനപ്രവര്‍ത്തനങ്ങള്‍==
==പഠനപ്രവര്‍ത്തനങ്ങള്‍==
<font color=red>1 CLEAN IDAMATTOM PROJECT:</font>“Prevention is better than cure”എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്
<font color=red>1 CLEAN IDAMATTOM PROJECT:</font>“Prevention is better than cure”എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്
<font color=red>2Safe disposal of used plastics:</font>പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവില്‍ നിന്ന് ഇടമറ്റം ഗ്രാമത്തെ പ്ലാസ്റ്റിക്ക് രഹിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്.മീനച്ചില്‍ സഹകരണബാങ്കിന്റെ സഹകരണത്തോടെ കുട്ടികള്‍ കൊണ്ടുവരുന്ന പ്ലസ്റ്റിക്കിന് കിലോയ്ക് 15 രൂപ വെച്ച് നല്കി ശേഖരിച്ച് നീര്‍മാര്‍ജനം ചെയ്യുന്നു.
<font color=red>3. Vegetable and Flower Plant gardens:</font> കുട്ടികളില്‍ കൃഷിയോടാഭിമുഖ്യമുണ്ടാക്കുന്നതിനായി സ്കൂളില്‍ പച്ചക്കറിയും വാഴയും കപ്പയും കൃഷി ചെയ്യുന്നു.
<font color=red>4. Herbal Plant Garden:</font>അന്യം നില്കുന്ന പച്ചമരുന്നുകളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി നൂറോളം പച്ചമരുന്നുകള്‍ വെച്ചുപിടിപ്പിച്ച് അവയ്ക്ക് Name board കള്‍ വെയ്ക്കുകയും ഉപയോഗം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.
<font color=red>5നീന്തല്‍ പരിശീലനം:</font>അനേകം കുരുന്നു ജീവനുകള്‍ നീന്തലറിയാത്തതിനാല്‍ വെള്ളത്തില്‍ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുരയെ വേദനിപ്പിച്ചപ്പോള്‍ ഇടമറ്റം KTJMHS-ല്‍ 2010-11 മുതല്‍ എല്ലാ കുട്ടികളേയും നീന്തല്‍ പരിശീലിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/123822" എന്ന താളിൽനിന്ന് ശേഖരിച്ചത്