"ഗവ. എച്ച് എസ് എസ് രാമപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/ഹൈസ്കൂൾ (മൂലരൂപം കാണുക)
22:58, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→സ്പേട്സ് ക്ലബ്ബ്
വരി 9: | വരി 9: | ||
[[ചിത്രം:36065-Sr.jpg]] | [[ചിത്രം:36065-Sr.jpg]] | ||
</div> | </div> | ||
==<b><font color="611c5d"> സയൻസ് ക്ലബ് </font></b>== | ==<b><font color="611c5d"> സയൻസ് ക്ലബ് </font></b>== | ||
ശാസ്ത്രവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്ത്വങ്ങളെ മനസിലാകുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രാഭിരുചി ഉള്ള ഒരു കൂട്ടം കുട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ശാസ്ത്ര അധ്യാപകർ മേൽനോട്ടം നൽകി സദാപ്രവർത്തന നിരതമായിരുന്ന ഒന്നാണ് ഗവ. എച്ച്.എസ്.എസ്. രാമപുരത്തിന്റെ സയൻസ് ക്ലബ്. | ശാസ്ത്രവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്ത്വങ്ങളെ മനസിലാകുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രാഭിരുചി ഉള്ള ഒരു കൂട്ടം കുട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ശാസ്ത്ര അധ്യാപകർ മേൽനോട്ടം നൽകി സദാപ്രവർത്തന നിരതമായിരുന്ന ഒന്നാണ് ഗവ. എച്ച്.എസ്.എസ്. രാമപുരത്തിന്റെ സയൻസ് ക്ലബ്. |