"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. '''1976 ഫെബ്രുവരി 16'''-ആം തിയ്യതി <font color="green">'''സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ''' </font>  ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു.‍
 
1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു.
 
എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാ‌ണ്  സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് <font color="green">'<nowiki/>''സി.കെ. ഗോപകുമാർ''</font>''''' എന്ന കുട്ടിയാണ്‌.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് ''98''' ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ <font color="blue">'''ഹയർ സെക്കണ്ടറി ''' </font> ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72  കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.{{HSSchoolFrame/Pages}}
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224258" എന്ന താളിൽനിന്ന് ശേഖരിച്ചത്