Jump to content
സഹായം

"ജി.എം.എൽ.പി.എസ്.കൈതക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
കുത്തുകല്ല് സ്വദേശികളുടെ അക്ഷര സനേഹം നിമത്തം വിദ്യാരംഗത്ത് കാൽവെപ്പ് എന്ന നിലക്ക് വെട്ടൻ മൊയ്തീൻകുട്ടി ഹാജിയുടെ അടക്കപീടികയിൽ ഒരു പാഠശാല തുടങ്ങി .നിരന്തരമായ ആവിശ്യവും സമ്മർദ്ദവും മൂലം സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ വെട്ടൻ മൊയ്തീൻകുട്ടി ഹാജി തന്റെ സ്വകാര്യ ഭൂമിയിൽ ഒാട് മേഞ്ഞ 4 ക്ലാസ്സ് റൂം ഉള്ള കെട്ടിടം പണിതു.സർക്കാർ അംഗീകാരത്തോടെ 50ൽ അദികം കുട്ടികളോട് കൂടി പ്രസ്തുത വിദ്യാലയം 1957ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആരംഭിച്ചു.പല്ലാറിൽ സ്കൂൾ പ്രവർത്തികുന്നുണ്ടെന്കിലും കൈത്തക്കര സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ച് കൊണ്ടുവന്നു. മലപ്പുറം സ്വദേശിയായ അയ്യപ്പൻ മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ പിന്നീട് തിരൂർ സ്വദേശി ഹംസ മാസ്റ്റർ ,കോഴികോട്ടുകാരൻ വർഗീസ് മാസ്റ്റർ എന്നിവർ കൂടി വന്നപ്പോൾ സ്കൂൾ നന്നായി വളരാൻ തുടങ്ങി .അന്ന് കുട്ടികൾക് ഉച്ചകഞ്ഞിയും ചമന്തിയും മറ്റു വിഭവങ്ങളും സ്വന്തം ചിലവിൽ പാകം ചെയ്ത് നൽകിയിരുന്നത് പറശ്ശേരി കുട്ടിരായിൻ എന്നവരുടെ ഭാര്യ ഉണ്ണീമ എന്നവർ ആയിരുന്നു
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1223487...2130348" എന്ന താളിൽനിന്ന് ശേഖരിച്ചത്