"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:50, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022→പഠനോത്സവം
വരി 38: | വരി 38: | ||
ഈ വർഷത്തെ പഠനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ സംഗീത രാജേഷ്, നിർവഹിച്ചു.പിറ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ,ബി പി ഒ സനൽകുമാർ എന്നവർ സംസാരിച്ചു.എൽ പി യു പി വിദ്യാർത്ഥികളുടെ മികച്ച പഠന പ്രവർത്തനങ്ങളുടെ അവതരണവും അതുമായി ബന്ധപ്പെട്ട സ്കിറ്റ്,കൊറിയോഗ്രാഫി,ശാസ്ത്രപരീക്ഷണങ്ങളുടെ അവതരണം എന്നിവ നടന്നു.പഠനോത്പന്നങ്ങളുടെ പ്രദർശനം, പ്രവൃത്തിപരിചയം,സാമൂഹ്യശാസ്ത്രം ,ഭാഷാവിഷയങ്ങൾ എന്നിവയിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.ഓരോ വിഷയങ്ങൾക്കും അനുയോജ്യമായ പഠനസോഫ്റ്റ്വെയറുകൾ ആഷിദഹസീൻഷാ ,സുഹാന ഫാത്തിമ, ഭദ്ര ബി, ശ്രീജിത്,സാദിഖ്ഷമീർ,എന്നീ വിദ്യാർത്ഥകൾ പരിചയപ്പെടുത്തി.സർഗച്ചുമരിൽ കുട്ടികൾ ചിത്രരചന നടത്തി.പുഷ്പരാജ്സാർ നന്ദി പറഞ്ഞു | ഈ വർഷത്തെ പഠനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ സംഗീത രാജേഷ്, നിർവഹിച്ചു.പിറ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ,ബി പി ഒ സനൽകുമാർ എന്നവർ സംസാരിച്ചു.എൽ പി യു പി വിദ്യാർത്ഥികളുടെ മികച്ച പഠന പ്രവർത്തനങ്ങളുടെ അവതരണവും അതുമായി ബന്ധപ്പെട്ട സ്കിറ്റ്,കൊറിയോഗ്രാഫി,ശാസ്ത്രപരീക്ഷണങ്ങളുടെ അവതരണം എന്നിവ നടന്നു.പഠനോത്പന്നങ്ങളുടെ പ്രദർശനം, പ്രവൃത്തിപരിചയം,സാമൂഹ്യശാസ്ത്രം ,ഭാഷാവിഷയങ്ങൾ എന്നിവയിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.ഓരോ വിഷയങ്ങൾക്കും അനുയോജ്യമായ പഠനസോഫ്റ്റ്വെയറുകൾ ആഷിദഹസീൻഷാ ,സുഹാന ഫാത്തിമ, ഭദ്ര ബി, ശ്രീജിത്,സാദിഖ്ഷമീർ,എന്നീ വിദ്യാർത്ഥകൾ പരിചയപ്പെടുത്തി.സർഗച്ചുമരിൽ കുട്ടികൾ ചിത്രരചന നടത്തി.പുഷ്പരാജ്സാർ നന്ദി പറഞ്ഞു | ||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
42040pu1.jpg | 42040pu1.jpg|'''പഠനോത്സവം''' | ||
42040pu3.jpg | 42040pu3.jpg|'''പഠനോത്സവം''' | ||
42040pu4.jpg | 42040pu4.jpg|'''പഠനോത്സവം''' | ||
42040pu5.jpg | 42040pu5.jpg|'''പഠനോത്സവം''' | ||
42040pu6.jpg | 42040pu6.jpg|'''പഠനോത്സവം''' | ||
42040pu2.png | 42040pu2.png|'''പഠനോത്സവം''' | ||
42040pu7.png | 42040pu7.png|'''പഠനോത്സവം''' | ||
</gallery> | </gallery> | ||
=='''എൽ കെ ജി യു കെ ജി കലോത്സവം'''== | =='''എൽ കെ ജി യു കെ ജി കലോത്സവം'''== | ||
ഞങ്ങളുടെ സ്കൂളിലെ 2018-19 വർഷത്തെ എൽ കെ ജി ,യൂ കെ ജി കലോത്സവം 11/2/2019 തിങ്കളാഴ്ച നടന്നു . | ഞങ്ങളുടെ സ്കൂളിലെ 2018-19 വർഷത്തെ എൽ കെ ജി ,യൂ കെ ജി കലോത്സവം 11/2/2019 തിങ്കളാഴ്ച നടന്നു . |