Jump to content
സഹായം

"കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=കടമ്പേരി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=13831
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64460643
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32021100901
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതവർഷം=1902
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാനൂൽ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670562
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kadamberyalps@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=20
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തളിപ്പറമ്പ്
}}
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് പി
|പി.ടി.. പ്രസിഡണ്ട്=സന്തോഷ്‌ എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
 
== ചരിത്രം ==
== ചരിത്രം ==
1902 ൽ സ്ഥാപിതമായി.ബക്കളത്തെ ശ്രീ തറോൽ കണ്ണൻ ഗുരുക്കളാണ്‌‍ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹത്തിന്റെ  വലംകൈയായി പ്രവർത്തിച്ചത് ശ്രീ.വളപ്പോൾ ഒതേനൻ വൈദ്യരാണ് .സവർണർക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്ത്‌ ഇരുവരും ഗുരുകുലമാതൃകയിൽ ജാതിവ്യത്യാസമില്ലാതെ വിദ്യാഭ്യാസം‍ നല്കിയിരുന്നു.കൂടുതൽ‌ കുട്ടികൾക്ക് ‌ വിദ്യാഭ്യാസം‍ നല്കാൻ ബ്രിട്ടീഷ്‌ ഗവണ്മെന്റ് അനുവാദം നല്കിയതോടെ ഇന്നത്തെ സി.ആർ.സി‍ വായനശാലയുടെ സമീപത്ത്‌ ഓലഷെഡ്‌ഡിൽ 1901 ൽ സ്കൂൾ പ്രവർത്തലനം ആരംഭിച്ചു.എന്നാൽ ഓലഷെഡ്‌ തകർന്നതോടെ ഇരുവരും തങ്ങളുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സ്കൂളിനു ആവശ്യമായ സ്ഥലം കടമ്പേരി ദേവസ്വത്തിൽ നിന്ന് കരക്കാട്ടിടം നായനാരുടെ അനുമതിയോടെ സ്വന്തമാക്കുകയും സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്തേക്ക്‌ മാറ്റിസ്ഥാപിക്കുകയും ചെയ്തു.412-)൦ നമ്പറായി 11 .07 . 1902ൽ കടമ്പേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ പൊതുവിദ്യാലയം തുടങ്ങാൻ ശ്രീ കണ്ണൻ ഗുരുക്കള്ക്ക് ‌ അനുവാദം ലഭിച്ചു.മൊറാഴ വില്ലേജിൽ സർവേ നമ്പർ 142/15ൽ 67.5സെന്റ് സ്ഥലത്താണ്‌ സ്കൂൾ നിലനില്ക്കു്ന്നത്.പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ടതാക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങൾക്ക് ശേഷം 2014 മാർച്ച് 1 നു പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുകയും ചെയ്തു.

1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215709" എന്ന താളിൽനിന്ന് ശേഖരിച്ചത്