Jump to content
സഹായം

"ജെ.ബി.എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,252 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(infobox)
No edit summary
വരി 1: വരി 1:
{{prettyurl| J.B.S.Mangalam}}
{{prettyurl| J.B.S.Mangalam}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}ചരിത്രം
{{Infobox School  
 
ചെങ്ങന്നൂർ മുനിസിപ്പൽ അതിർത്തിക്കുള്ളിൽ  ആണെങ്കിലും പത്തനംതിട്ട  ജില്ലയോട് ചേർന്ന് കിടക്കുന്ന തികച്ചും  പ്രകൃതി രമണീയമായ മംഗലം  ഗ്രാമം. കാർഷിക  സമൃദ്ധി യാൽ മാണിക്യങ്ങളായി വിളഞ്ഞു നിന്നിരുന്ന വിവിധ  വിളകൾ  ഈ  ഗ്രാമത്തിന് മാണിക്യ മംഗലം  എന്ന പേര് സമ്മാനിച്ചു. സാമ്പത്തിക മായി ഉയർന്നു നിന്നിരുന്ന പ്രേദേശ  വാസികൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കടത്തു കടന്നു  ഇടനാട്ടിലും പുത്തൻകാവിലും  ചെങ്ങന്നൂരിലും പോകേണ്ടി വന്നത്  പഴമക്കാർ  ഓർക്കുന്നു. മംഗലത്തിൽ  ഒരു പ്രാഥമിക വിദ്യാലയം  എന്ന സ്വപ്നം യഥാർഥ്യമാക്കാൻ നാട്ടുകാർ ഒരുമിച്ചു പ്രയത്നിക്കുകയും വാര്യത്തു കുടുംബക്കാർ അതിനാവശ്യമായ  സ്ഥലം ദാനം  ചെയുകയും  ചെയ്തപ്പോൾ  എ. ഡി.1913ൽ ഗവ ജെബി എസ്. മംഗലം   എന്ന സരസ്വതി  ക്ഷേത്രം സ്ഥാപിതമായി. അടുത്ത കാലo വരെ  5-)0 ക്ലാസും ഉണ്ടായിരുന്നു. നാട്ടിലെ ഗതാഗത  സൗകര്യം വർധിക്കുകയും  സമീപ  പ്രദ്ദേശങ്ങളിൽ നിന്നും സ്കൂൾ  വാഹനങ്ങൾ  എത്തുകയും ചെയ്തത് മുതൽ  കുട്ടികളുടെ എണ്ണം ക്രമേണ  കുറഞ്ഞു സമീപകാലത്തു  ഇവിടെ നാലാം ക്ലാസ്സ്‌ വരെ യായി മാറുകയും  ചെയ്തു.{{Infobox School  
|സ്ഥലപ്പേര്=മംഗലം  
|സ്ഥലപ്പേര്=മംഗലം  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 61: വരി 62:
}}  
}}  


== ചരിത്രം ==
1913ൽ ഈ സ്കൂൾ ആരംഭിച്ചപ്പോൾ ഓലമേഞ്ഞ് നീളത്തിലുളള ഒരു ഹാളിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*കിണർ
*കിണർ
വരി 101: വരി 100:
{{#multimaps:11.736983, 76.074789 |zoom=18}}
{{#multimaps:11.736983, 76.074789 |zoom=18}}


 
<!--visbot  verified-chils->-->
<!--visbot  verified-chils->
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208679" എന്ന താളിൽനിന്ന് ശേഖരിച്ചത്