Jump to content
സഹായം

"ജെ.ബി.എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,730 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*കിണർ
== ഏതാണ്ട് അയ്യായിരത്തിനടുത്തു സ്ക്വയർഫീറ്റ് ഉള്ള, വിശാലമായ വരാന്തകളോട് കൂടിയ   4 ക്ലാസ് മുറികളും  മച്ചോടു കൂടിയ  ഓഫീസ് റൂ മും  ഉൾപ്പെടെയുള്ള മനോഹരമായ ഒരു സ്കൂളാണിത്. സ്കൂൾ കെട്ടിടത്തോട് ചേർന്ന് തറയോട് പാകിയ മുറ്റവും കൂടാതെ അതിവിശാലമായ കളിസ്ഥലവും ഇവിടെയുണ്ട്. 2018ലെ പ്രളയം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാക്കി എങ്കിലും അതിനെയൊക്കെ അതിജീവിച്ച് വിദ്യാലയം അതിമനോഹരമായി തല ഉയർത്തി നിൽക്കുന്നു. കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ശുചിമുറികളും  ഉണ്ട് ==
*ടോയിലറ്റ്
 
*പാചകപ്പുര
== കുടിവെള്ള സൗകര്യത്തിനായി കിണർ  ഉപയോഗിക്കുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിന് ആയി RO പ്ലാന്റ് ഉണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ടൈൽ പാകിയ വിശാലമായ അടുക്കള ഉണ്ട്. ==
 
== ലൈബ്രറി ==
 
== ലൈബ്രറിയായി പ്രത്യേക മുറി ലഭ്യമല്ലെങ്കിലും  രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന പ്രളയത്തിൽ നഷ്ടപ്പെട്ടുപോയി. അതിനുശേഷം വിവിധ രീതിയിൽ ശേഖരിച്ച പുസ്തകങ്ങൾ ഇപ്പോൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ ആയി ഉണ്ട്. ==
 
== ഹൈടെക് ക്ലാസ് റൂം:- കൈറ്റ്  ൽ നിന്നും ലഭ്യമായ ഒരു ലാപ്ടോപ്പും പ്രൊജക്ടറും ഉൾപ്പെട്ട ഹൈടെക് ലാബ് ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്. കൂടാതെ 4 ഡെസ്ക്‌റ്റോപ് കളും ഉണ്ട്. ==
 
== ലബോറട്ടറി : ==
 
== ലബോറട്ടറി ആയി പ്രത്യേക റൂമുകൾ ഇല്ല എങ്കിലും ഒരു എൽപി സ്കൂളിന് അവശ്യംവേണ്ട ലാബ് ഉപകരണങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ==
 
== കളിസ്ഥലം :- ==
 
==   സ്കൂൾ കെട്ടിടത്തോട് ചേർന്ന് ചെറിയ ഒരു കളിസ്ഥലം കൂടാതെ അതിവിശാലമായ കളിസ്ഥലവും സ്കൂൾ മതിൽക്കെട്ടിന് വെളിയിൽ നെറ്റ് ഇട്ട് സംരക്ഷിച്ചിരിക്കുന്നു. എന്നാൽ നിലവിലുണ്ടായിരുന്ന കളിയുപകരണങ്ങൾ പ്രളയത്തിൽ നഷ്ടമായതിനാൽ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ല. ==




45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208820" എന്ന താളിൽനിന്ന് ശേഖരിച്ചത്