Jump to content
സഹായം

"ദേവീവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:

}}
 
== ചരിത്രം1 1924 പൈതൽ ഗുരുക്കൾ സ്ഥാ പിച്ച ദേവിവിലാസം എൽ പി സ്കൂൾ 1926 ലാണ്അംഗീകരിച്ചത്. ആദ്യകാലത്ത്ഒരു  നിശാപാഠശാലയായിരുന്നു .1926 മുതല് എലി മെന്ററി സ്കൂളായ്തുടർന്നു വരുന്നു..അടുത്ത പഞ്ചായതായ പാട്ട്യത്തു നിന്നും നിരവധികുട്ടികൾഇവിടെ പഠിച്ചിരുന്നു.
== ചരിത്രം ==
1924 പൈതൽ ഗുരുക്കൾ സ്ഥാ പിച്ച ദേവിവിലാസം എൽ പി സ്കൂൾ 1926 ലാണ്അംഗീകരിച്ചത്. ആദ്യകാലത്ത്ഒരു  നിശാപാഠശാലയായിരുന്നു .1926 മുതല് എലി മെന്ററി സ്കൂളായ്തുടർന്നു വരുന്നു..അടുത്ത പഞ്ചായതായ പാട്ട്യത്തു നിന്നും നിരവധികുട്ടികൾഇവിടെ പഠിച്ചിരുന്നു.
ആക്കാലത്തു പുഴയ്ക്ക് പാലമില്ലായിരുന്നു കുട്ടികൾ പുഴ നീന്തിക്കടന്നാണ് സ്കൂളിൽ എത്തിയിരുന്നത്.            ==
ആക്കാലത്തു പുഴയ്ക്ക് പാലമില്ലായിരുന്നു കുട്ടികൾ പുഴ നീന്തിക്കടന്നാണ് സ്കൂളിൽ എത്തിയിരുന്നത്.            ==

== ഭൗതികസൗകര്യങ്ങൾ:പ്രീ  കെ ഇ  ആർ കെട്ടിടവും 6 ക്ലാസ് മുറികളും  ഉണ്ട്  .സ്കൂൾ വൈദുതീകരിച്ചിട്ടുണ്ട് .നിലം സിമന്റ് ചെയ്തിട്ടുണ്ട്  ഒരു ക്ലാസ്  മുറി ടൈൽ പാകിയിട്ടുണ്ട് .എല്ലാക്ലാസിലും ആവിശ്യത്തിന് ബെഞ്ചും ഡെസ്കും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണ തിനനുസരിച്ചു ടോയിലെറ്റും യൂറിനൽസും  ഉണ്ട് . കളിസ്ഥലം ഉണ്ട് സുരക്ഷിതമായ അടുക്കളയും, പൈപ്പ്  വഴി ജലസൗകര്യവും ഉണ്ട് എം ൽ എ ഫണ്ടിൽ നിന്ന് 25 കസേരയും 2 മേശയും  ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രെറിയും  ഫാൻ സൗകര്യവും ഉണ്ട്. സ്കൂളിൽ   2  ലാപ്പ് ടോപ്പും 2  പ്രൊജക്ടറും ഉ                 മാനേജ്‌മെന്റ്‌ :ആദ്യ മാനേജർ ടി . നാരായണന്റെ മരണ ശേഷം അനുജനായ ടി . സഹദേവൻ മാനേജർ  ആയി തുടർന്ന് വരുന്നു                      ==
== ഭൗതികസൗകര്യങ്ങൾ:==
പ്രീ  കെ ഇ  ആർ കെട്ടിടവും 6 ക്ലാസ് മുറികളും  ഉണ്ട്  .സ്കൂൾ വൈദുതീകരിച്ചിട്ടുണ്ട് .നിലം സിമന്റ് ചെയ്തിട്ടുണ്ട്  ഒരു ക്ലാസ്  മുറി ടൈൽ പാകിയിട്ടുണ്ട് .എല്ലാക്ലാസിലും ആവിശ്യത്തിന് ബെഞ്ചും ഡെസ്കും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണ തിനനുസരിച്ചു ടോയിലെറ്റും യൂറിനൽസും  ഉണ്ട് . കളിസ്ഥലം ഉണ്ട് സുരക്ഷിതമായ അടുക്കളയും, പൈപ്പ്  വഴി ജലസൗകര്യവും ഉണ്ട് എം ൽ എ ഫണ്ടിൽ നിന്ന് 25 കസേരയും 2 മേശയും  ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രെറിയും  ഫാൻ സൗകര്യവും ഉണ്ട്. സ്കൂളിൽ   2  ലാപ്പ് ടോപ്പും 2  പ്രൊജക്ടറും ഉ                 മാനേജ്‌മെന്റ്‌ :ആദ്യ മാനേജർ ടി . നാരായണന്റെ മരണ ശേഷം അനുജനായ ടി . സഹദേവൻ മാനേജർ  ആയി തുടർന്ന് വരുന്നു                      ==
പഠനപ്രവർത്തനങ്ങൾ ;പഠനപ്രവർത്തനങ്ങൾക്കൊപ്പം,കലാകായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .നൃത്തം ,സംഗീതം , പ്രവൃത്തി പരിചയ പരിശീലനം  നൽകി മികച്ച വിദ്യാർത്ഥികളെ ഉപജില്ലാമത്സരങ്ങളിൽ  പങ്കെടുപ്പിച്ചു  വിജയം കൈവരിക്കാറുണ്ട് .കായികമത്സരങ്ങളിലും പരിശീലനം നൽകി വരാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങൾ വളരെ മികവോടെയും വ്യത്യസ്‌തമായും നടത്തിവരാറുണ്ട്  പ്രസംഗം,ക്വിസ്  ,ബോധവല്ക്കരണം  തുടങ്ങിയ മത്സര ഇനങ്ങൾ നടത്തി  വിജയികൾക്ക് സമ്മാനം  നൽകാറുണ്ട് .ദിനാചരങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഐ ടി സംവിധാനം പ്രയോജനപ്പെടുത്തി  കുട്ടികളിൽ  എത്തിക്കാറു ണ്ട് .

മുൻ  സാരഥികൾ : പൈതൽ  ഗുരുക്കൾ  , മാതടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ , ജാനകി  ടീച്ചർ , നാണു മാസ്റ്റർ  ,വാസു മാസ്റ്റർ  ,ലക്ഷമണൻ  മാസ്റ്റർ ,നളിനി ടീച്ചർ , വസന്ത ടീച്ചർ , സുമംഗല ടീച്ചർ                                
മുൻ  സാരഥികൾ : പൈതൽ  ഗുരുക്കൾ  , മാതടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ , ജാനകി  ടീച്ചർ , നാണു മാസ്റ്റർ  ,വാസു മാസ്റ്റർ  ,ലക്ഷമണൻ  മാസ്റ്റർ ,നളിനി ടീച്ചർ , വസന്ത ടീച്ചർ , സുമംഗല ടീച്ചർ                                

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:ഡോക്ടർ രമേശ് ബാബു, സ്വാമി  സായൂജ്യ നാഥ്‌ , ഡോക്ടറേറ്  ലഭിച്ച ശ്രുതി എം  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
:ഡോക്ടർ രമേശ് ബാബു, സ്വാമി  സായൂജ്യ നാഥ്‌ , ഡോക്ടറേറ്  ലഭിച്ച ശ്രുതി എം  ==

===വഴികാട്ടി==
===വഴികാട്ടി==
1,677

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1181984" എന്ന താളിൽനിന്ന് ശേഖരിച്ചത്