Jump to content
സഹായം

"സി.എച്ച്.എം.കെ.എം.യു.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
പി.ഉണ്ണിമൊയ്തീൻ കുട്ടി സാഹിബായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ മാനേജർ. വീരാൻകുട്ടി സി.പെന്നാട് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ ഹെഡ്മാസ്റ്റർ.ഈ സ്ഥാപനത്തിന്റെ ഇന്നെത്തെ ഉയർച്ചക്കും വളർച്ചക്കും കാരണം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണങ്ങൾ കൊണ്ടു മാത്രമാണ് എന്നതിൽ സംശയമില്ല. എല്ലാ നൻമക്കും പിന്തുണ നൽകുന്ന നിഷ്കളങ്കരായ ഒരു ജന സമൂഹവും അവരുടെ മക്കളുമാണ് ഈ സ്ഥാപനത്തിന്റെ ഇന്നത്തെ മുതൽ കൂട്ട്. 84 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 627 കുട്ടികൾ പഠിക്കുന്നു. മെറ്റല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ കുറയുമ്പോൾ കഴിഞ്ഞ 3 വർഷമായി 45 കുട്ടികൾ വീതം ഓരോ വർഷവും വർധിച്ചു വരുന്നതിൽ ഞങ്ങളുടെ പ്രവർത്തനതതിന് നാട്ടുകാർ തരുന്ന അംഗീകാരമായി ഞങ്ങൾ കരുതുന്നു. ചിട്ടയായ പഠനവും മികച്ച ശിക്ഷണവും എവിടെയുണ്ടോ അവിടെ രക്ഷിതാക്കൾ കുട്ടികളെ എത്തിക്കുമെന്നതിന് തെളിവാണ് നമ്മുടെ വിദ്യാലയം. സ്കൂൾ എത്ര അകലെയാണെന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രശ്നമേയല്ല.ഇന്ന് വിദ്യാലയാന്തരീക്ഷം കുട്ടികൾക്ക് സ്വന്തവും, ഭയരഹിതവുമായ വിജ്ഞാനം നേടാൻ ഉപയുക്തമായി മാറിയിട്ടുണ്ട്. സ്വയം നിർമ്മിത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അധ്യാപകർ കുട്ടികളെ സഹായിക്കുന്നു. ശിശു കേന്ദ്രീകൃതമായ അധ്യാപനം അവന്റെ ചിന്താ ശക്തിയെ വർദ്ധിപ്പിക്കുകയും സ്വയം തീരുമാനമെടുക്കാൻ സഹായിക്കുന്നതുമായ ഒരു പാഠ്യ പദ്ധതിയാണ് നിലവിലുള്ളത്. എന്തു പഠിക്കുന്നു എന്നതിനെക്കാൾ എങ്ങനെ പഠിക്കുന്നു എന്നതിനാണ് ഇന്ന് പ്രാധാന്യം. ഇതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ കുട്ടിക്ക് ആവശ്യമാണ്. അത്തരം പിന്തുണാ സംവിധാനമുള്ള വിദ്യാലയങ്ങൾ നിലവാരത്തിൽ മുന്നിലെത്തുന്നു.വിദ്യാഭ്യാസ പ്രക്രിയയിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സ്വാധീനവും ഐ.ടി പഠനവും ഒഴിച്ചു നിർത്താൻ സാധ്യമല്ല. ഐ.ടി ഒരു പഠനവിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി തലം മുതൽ തന്നെ കുട്ടികൾ ഐ.ടി പഠനം ആരംഭിക്കേണ്ടതാണ്. അതിന് സ്കുൾ സൗകര്യം ഒരുക്കേണ്ടതാണ് .നമ്മുടെ വിദ്യാലയം ഈ മേഖലകളിൽ വളരെ മുമ്പ് തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അക്ഷയ സെന്റർ സ്കുളിൽ തന്നെ തുടങ്ങിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ട് വളരെ നേരത്തെ തന്നെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങാൻ നമുക്ക് സാധിച്ചു. നമ്മുടെ വിദ്യാലയം 25 വർഷം പിന്നിടുമ്പോൾ ഒരു പാട് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു. അമീൻ സാബിത്ത്.ടി, ജൗഫിയ, അബ്ദുൾ ബായിസ്, റ‍‍‍ഷാ ഫാത്തിമ്മ പോലുള്ള കുട്ടികൾ പല മേഖലകളിലും സംസ്ഥാന തലത്തിൽ വിജയം വരിച്ച് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ ഡോക്ടർമാർ എഞ്ചിനീയർമാർ സമൂഹത്തിന്റെ ഉന്നതിയിലെത്തിയ ധാരാളം പേർ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഉയർന്ന ഒട്ടനവധി പേർ- അഭിമാനാർഹമാണ് ഈ നേട്ടങ്ങൾ.ഇന്ന് കായിക പരിശീലനത്തിന് ഏറ്റവും പ്രാധാന്യമേറിവരികയാണ്. കായിക പരിശീലനത്തിന് അനുഗ്രഹമായി വിശാലമായ ഗ്രൗണ്ടുള്ളത് നമ്മുക്ക് വലിയൊരു നേട്ടമാണ്.1991 ജനുവരി 1 മുതൽ സ്കുളിന്റെ പ്രധാനാധ്യാപകനാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. എനിക്ക് സഹപ്രവർത്തകരായി കിട്ടിയത് പ്രഗത്ഭരായ അധ്യാപകരെയാണ്. അതുപോലെ കുറെ നല്ല കുട്ടികളും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കൾ പണ്ട് മുതലെ വലിയ താൽപര്യം കാണിക്കാറുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് വൻ ഉയർച്ച തന്നെ നമ്മുടെ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഇന്ന് നമ്മുടെ പ്രദേശത്ത് ഹൈസ്കുളിന്റെ കുറവ് നന്നായി അനുഭവപ്പെടുന്നുണ്ട്. ഈ പഞ്ചായത്തിൽ പുതിയ 2 ഹൈസ്കുൾ വന്നിട്ടും പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി സ്കുൾ ആയ നമ്മുടെ വിദ്യാലയത്തിൽ നിന്നും ഒരു കുട്ടി പോലും പുതിയതായി അനുവദിച്ച സ്കുളിൽ ചേർന്നിട്ടില്ല. കുട്ടികൾ ഉപരിപഠനത്തിനായി വളരെയധികം ക‍ഷ്ട്ടപ്പെടുന്നത് ദയനീയമായ ഒരവസ്ഥ തന്നെയാണ്.USS പരിശീലനം കുട്ടികളുടെ പഠന രേഖ, പ്രത്യേക പൊതുവിജ്ഞാന ക്ലാസുകൾ, ഗൃഹ സന്ദർശനം, കുട്ടികളിൽ സേവന തൽപരതയും നേതൃ പാഠവും വളർത്താൻ സ്കൗട്ട് & ഗൈഡ്, സ്കുൾ പാർലമെന്റ്, കുട്ടികളുടെ സമ്പാദ്യ ശീലം വളർത്താൻ അഫ്ളാത്തുൺ സംഘങ്ങൾ, ചിട്ടയായ കായിക പരിശീലനം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

<font color=RED><font size=4>
<font color=RED><font size=4>
=='''LOCATION'''==
</font >
{{#multimaps: 11.19621, 75.971231 | width=600px | zoom=16 }}
[[പ്രമാണം:18242-.png|thumb|Map CHMKM UPS Mundakkulam]]
<mark style="background:lyellow;">'''C.H .MUHAMMED KOYA MEMORIAL UP SCHOOL MUNDAKKULAM is located in the area of Kizhissery Educational sub District and situated in Muthuvallur gramma panchayath. It is in the MALAPPURAM district of KERALA state. Pin code is 673638. It was established in the year 1984. The management of CHMKMUPS MUNDAKKULAM is Pvt. Aided.    It is situated Half a Kilo meter away from Mundakkulam and is at stone’s throw away from the MUNDAKKULAM - KIZHISSERY ROAD</mark>

<font color=black><font size=4>

=='''HISTORY'''==  
=='''HISTORY'''==  
വരി 222: വരി 213:
</gallery>
</gallery>
[[ചിത്രം:18242-33.jpg|360px]]    [[ചിത്രം:18242-37.jpg|360px]]  [[ചിത്രം:18242-48.png|325px]]

==വഴികാട്ടി==

{{#multimaps: 11.190833,75.970833 | width=600px | zoom=16 }}
[[പ്രമാണം:18242-.png|thumb|Map CHMKM UPS Mundakkulam]]
'''C.H .MUHAMMED KOYA MEMORIAL UP SCHOOL MUNDAKKULAM is located in the area of Kizhissery Educational sub District and situated in Muthuvallur gramma panchayath. It is in the MALAPPURAM district of KERALA state. Pin code is 673638. It was established in the year 1984. The management of CHMKMUPS MUNDAKKULAM is Pvt. Aided.    It is situated Half a Kilo meter away from Mundakkulam and is at stone’s throw away from the MUNDAKKULAM - KIZHISSERY ROAD
<!--visbot  verified-chils->
<!--visbot  verified-chils->
3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1180071" എന്ന താളിൽനിന്ന് ശേഖരിച്ചത്