Jump to content
സഹായം

"എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl |N .M .U .P .S MANJANIKKARA|}}
{{prettyurl |N .M .U .P .S MANJANIKKARA|}}
{{Infobox AEOSchool
{{Infobox School
| പേര്=എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര
|സ്ഥലപ്പേര്=മഞ്ഞിനിക്കര
| സ്ഥലപ്പേര്=മഞ്ഞിനിക്കര
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=38445
| സ്കൂൾ കോഡ്= 38445
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87598314
| സ്ഥാപിതവർഷം= 1983
|യുഡൈസ് കോഡ്=32120400521
| സ്കൂൾ വിലാസം= എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര,mathoor p o
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 689647
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 9544371659
|സ്ഥാപിതവർഷം=1983
| സ്കൂൾ ഇമെയിൽ= meupsmanjinikkara1@gmail.com
|സ്കൂൾ വിലാസം= എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര,മഞ്ഞിനിക്കര
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മാത്തൂർ
| ഉപ ജില്ല= കോഴഞ്ചേരി
|പിൻ കോഡ്=689647
| ഭരണ വിഭാഗം= മ‍നേജ്‌മെന്റ്
|സ്കൂൾ ഫോൺ=9495386917
| സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി
|സ്കൂൾ ഇമെയിൽ=meupsmanjinikkara@gmail.com
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കോഴഞ്ചേരി
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാളം‌
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 47
|ലോകസഭാമണ്ഡലം= പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 35
|നിയമസഭാമണ്ഡലം=ആറൻമുള
| വിദ്യാർത്ഥികളുടെ എണ്ണം=82
|താലൂക്ക്=കോഴഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=   ലില്ലി ജോർജ്ജ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= അനിൽ .വി               
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=യു.പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു സാമുവേൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മോൻസി പോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണിക്കുട്ടി
|സ്കൂൾ ചിത്രം=38445-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
1983 - ൽ നി.വ.ദി. ശ്രി കൊല്ലം നിരണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുടെ അക്ഷീണ പ്രയത്നത്താൽ, മലയോരഗ്രാമമായ  ഓമല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് നിന്നും ഉള്ള ഉത്തരവ് പ്രകാരം 1983-84 അധ്യായന വർഷം ക്ലാസ്സ് തുടങ്ങാൻ അനുവാദം കിട്ടിയ മോറാൻ എലിയാസ് യുപി സ്കൂളിന്റെ ഉദ്ഘാടനം 01/06/1983 ബുധനാഴ്ച ബിഷപ്പ് ജോർജ് നിർവ്വഹിച്ചു. 38 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മഞ്ഞിനിക്കരയിൽ പ്രവർത്തിക്കുന്നു.   
 
എം. ഇ. യു.പി സ്കൂളിന്റെ പൂർണമായ പേര് മോറാൻ ഏലിയാസ്  യു.പി സ്കൂൾ മഞ്ഞിനിക്കര എന്നാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ ആഗോള പ്രശസ്തമായ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ സമീപത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ 5, 6, 7 എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ഓ. ഏലിയാസ് സേവനമനുഷ്ഠിച്ചു. ചീക്കനാൽ എൽ.പി.സ്കൂൾ, ചെന്നീർക്കര എൽ.പി.സ്കൂൾ നോർത്ത്, വെട്ടോളിമല എൽ.പി. സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്ഥാപനം സ്ഥാപിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് തുറന്ന വിശാലമായ കളിസ്ഥലം ഉണ്ട്. മനോഹരമായ രീതിയിൽ പ്രവർത്തിക്കുന്നതായ ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ആയി സ്കൂൾ മാഗസിൻ, കലാസാഹിത്യ ക്ലബ്ബുകൾ മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുവേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ സ്കൂൾ ക്രമീകരിക്കുന്നുണ്ട്. അതിൽ പ്രധാനമായിട്ട് പച്ചക്കറി തോട്ടം,വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വരായ കുട്ടികളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര, സാഹിത്യ,ഗണിത ക്ലബ്ബുകൾ തുടങ്ങിയവ ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും സ്കൂളിന്റെ വകയായി നൽകുന്നുണ്ട്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1983 - 1985 : പി.ഓ.ഏലിയാസ്
#
 
#
1985 - 1991 : റവ. ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ
#
 
1991 - 2013 : ശോശാമ്മ കോശി
 
2013 - 2015 : സി.ഡി.പൊന്നമ്മ
 
2015 - 2020 : ലില്ലി ജോർജ്
 
2020 - ഇതുവരെ  : ബിന്ദു സാമുവേൽ
 
==മികവുകൾ==
==മികവുകൾ==
വിദ്യാഭ്യാസമേഖല ക്രമീകരിക്കുന്നതായ എല്ലാ പാഠ്യേതര  പ്രവർത്തനങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും ഈ സ്കൂൾ സജീവമായ സാന്നിധ്യം രേഖപ്പെടുത്തുന്നു. പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ 2014-2015, 2015-2016 വർഷങ്ങളിൽ തുടർച്ചയായി നാടകത്തിൽ രണ്ടുവർഷവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും മികച്ച നാടകത്തിനും നടനും ഉള്ളതായ പുരസ്കാരങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. 2019 വർഷത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതായ ശിശുദിന പരിപാടിയിൽ ഈ സ്കൂളിലെ ഗ്രേസ് സാബു ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 58: വരി 102:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


ഹെഡ്മിസ്ട്രസ് : ബിന്ദു സാമുവേൽ
[[പ്രമാണം:School fest.jpg|ലഘുചിത്രം|prevashanolsavam]]
അധ്യാപകർ : ആഷ്‌ലി, ഫാ. സാമുവേൽ സി. പി, ശോഭ
നോൺ - ടീച്ചിംഗ് സ്റ്റാഫ് : സന്തോഷ്


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 65: വരി 114:


'''* ഗണിത ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
 
[[പ്രമാണം:School buses.jpg|ലഘുചിത്രം]]
'''* ഇക്കോ ക്ലബ്'''  
'''* ഇക്കോ ക്ലബ്'''  


വരി 75: വരി 124:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:School fest 2019.jpg|ലഘുചിത്രം]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിൽ പഠിച്ചതായ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ അവരവരുടേതായ ഇടങ്ങളിൽ സേവനം ചെയ്യുന്നു. അതിലെ പ്രശസ്തരായ ചില വിദ്യാർത്ഥികൾ ഫാ. എബി സ്റ്റീഫൻ തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഫാ. സാജൻ ടി ജോൺ( തുമ്പമൺ ഭദ്രാസന വൈദിക സെക്രട്ടറി), അഡ്വ. സിബി മഞ്ഞിനിക്കര, അഡ്വ. പ്രദീപ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
#
#
#
#
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.24972|lon= 76.7424|zoom=16|width=800|height=400|marker=yes}}
{{#multimaps:9.3374567,76.7388076|zoom=10}}
 
|}
|}
|}
|}


 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1180010...2536138" എന്ന താളിൽനിന്ന് ശേഖരിച്ചത്