Jump to content
സഹായം

"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ജനുവരി 2022
Infobox
(Frame/Header)
(Infobox)
വരി 1: വരി 1:
{{prettyurl|GOVT.H.S.S. KALAVOOR}}
{{prettyurl|GOVT.H.S.S. KALAVOOR}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കലവൂർ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34006
|എച്ച് എസ് എസ് കോഡ്=04005
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87530911
|യുഡൈസ് കോഡ്=32110400301
|സ്ഥാപിതദിവസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം= കലവൂർ
|പോസ്റ്റോഫീസ്=കലവൂർ
|പിൻ കോഡ്=688522
|സ്കൂൾ ഫോൺ=0477 2292307
|സ്കൂൾ ഇമെയിൽ=34006alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=611
|പെൺകുട്ടികളുടെ എണ്ണം 1-10=555
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=69
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=141
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ്തി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഗീത ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി
|സ്കൂൾ ചിത്രം=34006photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
'''GOVT.H.S.S. KALAVOOR'''
'''GOVT.H.S.S. KALAVOOR'''
{{Infobox School
| സ്ഥലപ്പേര്=കലവൂർ,ആലപ്പു‍ഴ
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ 
| സ്കൂൾ കോഡ്= 34006
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം= 
| സ്ഥാപിതവർഷം= 1917
| സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്. കലവൂർ, <br/>കലവൂർ,  പി.ഒ <br/>ആലപ്പുഴ
| പിൻ കോഡ്= 688522
| സ്കൂൾ ഫോൺ= 0477- 2292307
| സ്കൂൾ ഇമെയിൽ= 34006alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചേർത്തല
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=യു.പി.
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 585
| പെൺകുട്ടികളുടെ എണ്ണം=  572
| വിദ്യാർത്ഥികളുടെ എണ്ണം=  1157
| അദ്ധ്യാപകരുടെ എണ്ണം=    48
| പ്രിൻസിപ്പൽ =  '''ഉഷാദേവി'''
 
| പ്രധാന അദ്ധ്യാപകൻ=  '''വിജയകുമാരി കെ.വി.''' 
| പി.ടി.ഏ. പ്രസിഡന്റ്=  '''വി.വി.മോഹനദാസ്'''
| സ്കൂൾ ചിത്രം=34006photo.jpg|thumb|photo ‎| | ഗ്രേഡ്=4
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചേർത്തലയിലെ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവ  ഹയർ സെക്കന്ററി സ്ക്കൂൾ.  യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

==ചരിത്രം==
ചേർത്തലയിലെ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവ  ഹയർ സെക്കന്ററി സ്ക്കൂൾ.  യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.കലവൂർ  കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയിൽ വി.എം.(വെർണാക്കുലർ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോൾ അത് ന്യു.വി.എം.സ്ക്കൂളായി .കാട്ടുരിൽ നിലനിന്നിരുന്ന എം.എം.(മലയാളം മിഡിൽ)സ്കൂൾ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളും ഹയർ സെക്കന്ററിയും പടുത്തുയർത്തി കഴിഞ്ഞപ്പോൾ ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകൾ ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകൾ പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം. പത്തൊൻപതാം നൂറ്റാണ്ടിൽ ലണ്ടൻ മിഷൻ സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനികവല്ക്കരിക്കുകയും ചെയ്ത കാലം. 1834 ൽ സ്വാതി തിരുനാൾ മഹാരാജാവ് നാഗർകോവിൽ ഒരു എൽ.എം.എസ് സെമിനാരി സന്ദർശിക്കുവാൻ ഇടയായി. അവിടെ അദ്ദേഹം ദർശിച്ച ഉയർന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകൾക്കും ലഭ്യമാക്കുവാൻ തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴിൽ നിരവധി സർക്കാർ സ്ക്കൂൂളുകൾക്ക് തുടക്കമിട്ടു. 1865 ൽ ആംഗ്ലോ വെർണാക്കുലർ സ്ക്കൂളുകൾ നിലവിൽ വന്നു. വെർണാക്കുലർ ( പ്രാദേശിക ഭാഷ ) സ്ക്കൂളുകൾ അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ൽ എല്ലാ മതവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തു. ഇക്കാരണങ്ങളാൽ  മാരാരിക്കുളം വെർണാക്കുലർ മീഡിയം സ്ക്കൂള് സ്ഥാപിതമായത്  പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂർ കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെർണാക്കുലർ മീഡിയം സ്ക്കൂൾ . 1 മുതല് 4 വരെ ക്സാസ്സുകൾ പ്രവർത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിരുന്നുവെന്നും പഴമക്കാർ ‍പലരും ഓർമ്മിക്കുന്നു.  
കലവൂർ  കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയിൽ വി.എം.(വെർണാക്കുലർ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോൾ അത് ന്യു.വി.എം.സ്ക്കൂളായി .
കാട്ടുരിൽ നിലനിന്നിരുന്ന എം.എം.(മലയാളം മിഡിൽ)സ്കൂൾ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളും ഹയർ സെക്കന്ററിയും പടുത്തുയർത്തി കഴിഞ്ഞപ്പോൾ ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകൾ ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകൾ പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം.  
പത്തൊൻപതാം നൂറ്റാണ്ടിൽ ലണ്ടൻ മിഷൻ സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനികവല്ക്കരിക്കുകയും ചെയ്ത കാലം. 1834 ൽ സ്വാതി തിരുനാൾ മഹാരാജാവ് നാഗർകോവിൽ ഒരു എൽ.എം.എസ് സെമിനാരി സന്ദർശിക്കുവാൻ ഇടയായി. അവിടെ അദ്ദേഹം ദർശിച്ച ഉയർന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകൾക്കും ലഭ്യമാക്കുവാൻ തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴിൽ നിരവധി സർക്കാർ സ്ക്കൂൂളുകൾക്ക് തുടക്കമിട്ടു. 1865 ൽ ആംഗ്ലോ വെർണാക്കുലർ സ്ക്കൂളുകൾ നിലവിൽ വന്നു. വെർണാക്കുലർ ( പ്രാദേശിക ഭാഷ ) സ്ക്കൂളുകൾ അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ൽ എല്ലാ മതവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തു. ഇക്കാരണങ്ങളാൽ  മാരാരിക്കുളം വെർണാക്കുലർ മീഡിയം സ്ക്കൂള് സ്ഥാപിതമായത്  പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂർ കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെർണാക്കുലർ മീഡിയം സ്ക്കൂൾ . 1 മുതല് 4 വരെ ക്സാസ്സുകൾ പ്രവർത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിരുന്നുവെന്നും പഴമക്കാർ ‍പലരും ഓർമ്മിക്കുന്നു.  
317 \ 4 സർവ്വേ നമ്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കർ സ്ഥലം ഉൾക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറമ്പിൽ കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവിൽ നിന്നും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാർ ഒത്തു ചേർന്ന്  കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂൾ  കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറിൽ ഒരേക്കർ സ്ഥലത്തേയ്ക്ക മാറ്റുവാൻ ശ്രമിച്ചു. അവിടെ തേക്കിൻ തൂണിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു  മാരാരിക്കുളം ന്യൂ വേർണാക്കുലർ മീഡിയം സ്ക്കൂൾ. ഇക്കാലത്ത്  കാട്ടൂർ പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നു, ആ സ്ക്കൂൾ കത്തിപ്പോയി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾ അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേർത്ത്  കലവൂർ സ്ക്കൂൾ മിഡിൽ സ്ക്കൂളാക്കി ഉയർത്തി. അന്നു മുതൽ കലവൂർ സ്ക്കൂൾ മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്.  

ആദ്യത്തെ പള്ളിക്കൂടം കാറ്റിൽ തകർന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയിൽ മറ്റൊരു ഓലഷെഡ്ഡ് നിർമിച്ചു. സ്ക്കൂൾ അതിൽ പ്രവർത്തിച്ചു. 1120 നോടടുപ്പിച്ച്  ആ കെട്ടിടവും കാറ്റിൽ നിലം പൊത്തി. സ്ക്കൂൾ പ്രവർത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മാറ്റി. ഇക്കാലത്ത്  കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിർമ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റിൽ നിലം പൊത്തിയ കെട്ടിടം അരമതിൽ കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടർന്നുള്ള പഠനം മിഡിൽ ക്ലാസ്സുകൾ എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകൾ കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവർത്തിച്ചിരുന്നു. ഹെഡ്മാസ്റ്റർ വേലിക്കകത്ത് നാരായണൻ ആയിരുന്നു. ഓഫീസിൽ വടക്കോട്ടുള്ള വാതിലിന്റെ കിഴക്ക് ഭാഗത്തായി മുകളിൽ  മാരാരിക്കുളം ന്യൂ മലയാളം മിഡിൽ സ്ക്കൂൾ എന്നു രേഖപ്പെടുത്തിയിരുന്നു.  

emailconfirmed
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1178855" എന്ന താളിൽനിന്ന് ശേഖരിച്ചത്