Jump to content
സഹായം

"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

512 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി നോർത്ത് ഉപജില്ലയിലെ  പാനുണ്ട എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പാനുണ്ട എൽ പി സ്കൂൾ{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഏരു വട്ടി.
|സ്ഥലപ്പേര്=ഏരു വട്ടി.
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മായ സന്തോഷ്
|പി.ടി.എ. പ്രസിഡണ്ട്=മായ സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി ന.
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിന.
|സ്കൂൾ ചിത്രം=School.panundalp.jpg‎ ‎
|സ്കൂൾ ചിത്രം=School.panundalp.jpg‎ ‎
|size=350px
|size=350px
വരി 62: വരി 61:
== ചരിത്രം ==
== ചരിത്രം ==


 
1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പാവപ്പെട്ട  പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൗകര്യം ഇല്ലാതിരുന്ന  ആ കാലത്ത് കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.
1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പവപ്പെട്ട പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൌകര്യം ഇല്ലാതിരുന്ന  ആ കാലത്ത്  
[[പ്രമാണം:14325 photo.jpeg|നടുവിൽ|ലഘുചിത്രം]]
കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.
 
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
സമീപപ്രദേശങ്ങളിലുള്ള വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പഠനം നല്കിവരുന്നു.കളിസ്ഥലം, കുടിവെള്ളം, പഠന സൗകര്യം നല്ല പഠനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ട്.
സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല പടനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ടു.
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം  നല്കി വരുന്നുദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവേശനോത്സവം,ആഘോഷങ്ങൾ , ശില്പശാലകൾ വിവിധ തരം മേളകൾ എന്നിവ  നടത്തീവരുന്നു.കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്തത്തോടെ  വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു.


പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം  നല്കി വരുന്നു
== മാനേജ്‌മെന്റ് ==
ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ
വിവിധ തരം മെളകൾ എന്നിവ നടവിവിധ തരം മെളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വയനയെ
പ്രൊത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്ത്ത്തൊടേ
വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു


പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ.


== മാനേജ്‌മെന്റ് ==
ഇപ്പോൾ ശ്രീമതി. രോഹിണി ടീച്ചർ ആണ്.


പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ
== മുൻസാരഥികൾ ==
ആയിരുന്നു ആദ്യത്തെ മനേജർ


ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു


== മുൻസാരഥികൾ ==


ശ്രി.പി.വി.കുഞ്ഞിരാമൻ
ശ്രി.പി.വി.കുഞ്ഞിരാമൻ
ശ്രീമതി.കെ.കരിഞ്ഞൂട്ടി
ശ്രീമതി.കെ.കരിഞ്ഞൂട്ടി
ശ്രി.കെ.നാരായണൻ
ശ്രി.കെ.നാരായണൻ
ശ്രീമതി.വി.കല്യാണി
ശ്രീമതി.വി.കല്യാണി
ശ്രീമതി.ആർ.കെ.മാതു
ശ്രീമതി.ആർ.കെ.മാതു
ശ്രി.ടി.കണ്ണൻ
ശ്രി.ടി.കണ്ണൻ
ശ്രീമതി.പി.സി.സുശീല
ശ്രീമതി.പി.സി.സുശീല
ശ്രീമതി.പി.വി.വനജാക്ഷി
ശ്രീമതി.പി.വി.വനജാക്ഷി
ശ്രീമതി.പി.രോഹിണി
ശ്രീമതി.പി.രോഹിണി
ശ്രീമതി.പി.കെ.വസുമതി
ശ്രീമതി.പി.കെ.വസുമതി
ശ്രീമതി.പി.കെ.ചിത്രാംഗി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
== വഴികാട്ടി ==
==വഴികാട്ടി==
 
കണ്ണൂർ നഗരത്തിൽ നിന്നും  20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ട  റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്.
കണ്ണൂർ നഗരത്തിൽ നിന്നും  20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ട  റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്.
 
{{Slippymap|lat=11.816848106268827|lon= 75.53271648086626 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1177859...2529859" എന്ന താളിൽനിന്ന് ശേഖരിച്ചത്