Jump to content
സഹായം

"ജി എൽ പി സ്ക്കൂൾ പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

== ചരിത്രം ==1924 ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ,ഗോപുരത്തിൽ രാമപൊതുവാൾ,പുതിയവീട്ടിൽചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ൽ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിർദേശം ഫലപ്രദമായില്ല. 1970-71 വർഷത്തിൽ കെട്ടിടത്തിനാവശ്യമായ ഒരേക്കർ സ്ഥലം പരേതനായ ചന്തൻകുട്ടി സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തു.1973ൽ സ്കുൾ നിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1977-78ൽ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീർത്ത് വാടകക്കെട്ടിടത്തിൽനിന്നും ഇന്ന് കാണുന്ന സ്കുൾ കോമ്പൌണ്ടിലേക്ക് പ്രവർത്തനം മാറ്റി
== ചരിത്രം ==
    1924 ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ,ഗോപുരത്തിൽ രാമപൊതുവാൾ,പുതിയവീട്ടിൽചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ൽ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിർദേശം ഫലപ്രദമായില്ല. 1970-71 വർഷത്തിൽ കെട്ടിടത്തിനാവശ്യമായ ഒരേക്കർ സ്ഥലം പരേതനായ ചന്തൻകുട്ടി സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തു.1973ൽ സ്കുൾ നിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1977-78ൽ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീർത്ത് വാടകക്കെട്ടിടത്തിൽനിന്നും ഇന്ന് കാണുന്ന സ്കുൾ കോമ്പൌണ്ടിലേക്ക് പ്രവർത്തനം മാറ്റി
== ഭൗതികസൗകര്യങ്ങൾ == ഒരു ഓഫിസ് റൂം,3 ക്ലാസ്സ്‌റുമുകളുള്ള ഒരു ഹാൾ,എസ്.എസ്.എയും പഞ്ചായത്തും ചേർന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും,പഞ്ചായത്ത്‌ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാൾ,ക്ലാസ്റും കുടിവെള്ള പദ്‌ധതി,എം.എൽ.എ,എം.പി,പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകൾ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്.വിദ്യാലയമുറ്റം ഇന്റർലോക്ക്‌ പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.

emailconfirmed
524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1175499" എന്ന താളിൽനിന്ന് ശേഖരിച്ചത്