"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ (മൂലരൂപം കാണുക)
15:36, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |

വരി 51: | വരി 51: | ||
[[{{PAGENAME}}/ചരിത്രം|(തുടർന്ന് വായിക്കുക)]] | [[{{PAGENAME}}/ചരിത്രം|(തുടർന്ന് വായിക്കുക)]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ടെങ്കിലും ആധുനികവത്കരിക്കേണ്ടതുണ്ട്..വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. | 3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ടെങ്കിലും ആധുനികവത്കരിക്കേണ്ടതുണ്ട്..വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പൂർത്തിയായി.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് അനുവധിച്ച ഫണ്ടുപയോഗിച്ച് 4 മുറികൾ സജ്ജമാക്കി..
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പന്നൂർ പയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘായനം '''സപ്തംബർ 9''' ബുധനാഴ്ച ബഹുമാനപ്പട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുവള്ളി എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവഹിച്ചു | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പൂർത്തിയായി.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് അനുവധിച്ച ഫണ്ടുപയോഗിച്ച് 4 മുറികൾ സജ്ജമാക്കി..
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പന്നൂർ പയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘായനം '''സപ്തംബർ 9''' ബുധനാഴ്ച ബഹുമാനപ്പട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുവള്ളി എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവഹിച്ചു | ||
[[പ്രമാണം:47096_lk009.JPG|250px]]|[[പ്രമാണം:47096_21lk.JPG|250px]] | [[പ്രമാണം:47096_lk009.JPG|250px]]|[[പ്രമാണം:47096_21lk.JPG|250px]] | ||