"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി (മൂലരൂപം കാണുക)
14:54, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ചെറുവാച്ചേരി | | സ്ഥലപ്പേര്=ചെറുവാച്ചേരി | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=13515 | ||
| | | സ്ഥാപിതവർഷം=1956 | ||
| | | സ്കൂൾ വിലാസം= <br/> ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി മാതമംഗലം(po) കണ്ണൂർ | ||
| | | പിൻ കോഡ്= 670306 | ||
| | | സ്കൂൾ ഫോൺ==================== 000000===-++ 04000000 | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=29 | | ആൺകുട്ടികളുടെ എണ്ണം=29 | ||
| പെൺകുട്ടികളുടെ എണ്ണം= 27 | | പെൺകുട്ടികളുടെ എണ്ണം= 27 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 56 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എൻ സുബ്രഹ്മണ്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് വി വി | | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് വി വി | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:20170202 142235.jpg|thumb|ജി എൽ പി സ്കൂൾ ചെറുവാച്ചേരി]].png | | ||
}} | }} | ||
== ചരിത്രം ==മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലക്കലും മാത്രം ആശ്രയമായിരുന്ന കാലത് ചേരുവാച്ചേരി പ്രദേശത്തും ഗുരിക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത് | == ചരിത്രം ==മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലക്കലും മാത്രം ആശ്രയമായിരുന്ന കാലത് ചേരുവാച്ചേരി പ്രദേശത്തും ഗുരിക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത് | ||
സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ 75 സെൻറ് സ്ഥാലം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നൽകിയ ശ്രീമാൻ പുതിയപുരയിൽ കോട്ടങ്ങര കുഞ്ഞിരാമൻ അവര്ക്കളെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്ത ഈ നാട്ടുകാരുടെ സേവന ബോധം പ്രശസ്തനീയം തന്നെ | സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ 75 സെൻറ് സ്ഥാലം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നൽകിയ ശ്രീമാൻ പുതിയപുരയിൽ കോട്ടങ്ങര കുഞ്ഞിരാമൻ അവര്ക്കളെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു . ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്ത ഈ നാട്ടുകാരുടെ സേവന ബോധം പ്രശസ്തനീയം തന്നെ | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . | നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . | ||
കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 2 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് . സ്‌കൂളിന് വിശാലമായ ഒരു ഓയ്‌ഡിറ്റോറിയം ഉണ്ട് . | കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 2 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് . സ്‌കൂളിന് വിശാലമായ ഒരു ഓയ്‌ഡിറ്റോറിയം ഉണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ക്ലബ്ബുകൾ ഉണ്ട് . കുട്ടികൾക് നീന്തൽ പരിശീലനവും അത്‍ലറ്റിക് പരിശീലനവും സൈക്കിൾ പരിശീലനവും നൽകാനുള്ള സംവിധാനം ഉണ്ട് . ഹോം ലൈബ്രറി സംവിധാനവും ഉണ്ട് . നൃത്തം നാടകം എന്നിവയിൽ പരിശീലനം നല്കുന്നു . ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട് . സഹവാസ ക്യാമ്പുകൾ പഠനോപകരണ നിർമ്മാണ ശിൽപ്പശാല എന്നിവ നടത്താറുണ്ട് . | സ്കൂളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ക്ലബ്ബുകൾ ഉണ്ട് . കുട്ടികൾക് നീന്തൽ പരിശീലനവും അത്‍ലറ്റിക് പരിശീലനവും സൈക്കിൾ പരിശീലനവും നൽകാനുള്ള സംവിധാനം ഉണ്ട് . ഹോം ലൈബ്രറി സംവിധാനവും ഉണ്ട് . നൃത്തം നാടകം എന്നിവയിൽ പരിശീലനം നല്കുന്നു . ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട് . സഹവാസ ക്യാമ്പുകൾ പഠനോപകരണ നിർമ്മാണ ശിൽപ്പശാല എന്നിവ നടത്താറുണ്ട് . | ||
വരി 37: | വരി 41: | ||
16 അംഗങ്ങളുള്ള സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക് നേതൃത്യം നൽകുന്നു . സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു . | 16 അംഗങ്ങളുള്ള സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക് നേതൃത്യം നൽകുന്നു . സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു . | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി=='''കട്ടികൂട്ടിയ എഴുത്ത്''' | ==വഴികാട്ടി=='''കട്ടികൂട്ടിയ എഴുത്ത്''' |