ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. L. P. S. Chathankavupara}} | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പും ഉപജില്ലയിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്{{prettyurl|A. L. P. S. Chathankavupara}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചാത്തൻകാവ്പാറ | |സ്ഥലപ്പേര്=ചാത്തൻകാവ്പാറ | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ എടയൂർ ഗ്രാമ പഞ്ചായത്തിലെ ചാത്തൻകാവ് പാറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
10-6-1976 ൽ ശ്രീ കൊന്നക്കാട്ടിൽ കുഞ്ഞിരായി ൻമൊല്ലയുടെ മാനേജ്മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 10 - 10 - 1977 ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഇളയ മകൻ ശ്രീ കൊന്നക്കാട്ടിൽ അലവി ഹാജി സ്കൂളിന്റെ മാനേജരായി നിയമിതനായി. എന്നാൽ 9 - 4 - 2020 ന് അദ്ദേഹം മരണപ്പെടുകയും അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയ എന്നവർ മാനേജരായി പ്രവർത്തിച്ച് വരുന്നു. | |||
വിദ്യാലയത്തിന് സ്വന്തമായി 1ഏക്കർ ഭൂമിയും 8 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും സ്റ്റാഫ് റൂമുമുണ്ട്. ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി ശ്രീ.വി.ടി. ഹബീബ് കോയ തങ്ങൾ നിയമിതനായി. പിന്നീട് അദ്ദേഹം ഈ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപകനായി ചുമതലയേറ്റു. 3.5.1992 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് പ്രധാനദ്ധ്യാപികയായി ശ്രീമതി ത്രേസ്യാമ്മാ തോമസ് നിയമിതയായി. ത്രേസ്യാമ്മാ തോമസ് വിരമിച്ചതിന് ശേഷം ഇപ്പോൾ ശ്രീമതി.ഷീല. KL പ്രാധാനാദ്ധ്യാപികയായി നിയമിതയായി | |||
ഏകാദ്ധ്യാപകനായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ 9 അദ്ധ്യാപകരുണ്ട്. സ്കൂളിൽ കംപ്യൂട്ടർ ലാബ്, ഗണിതലാബ്, ക്ലാസ് ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | ക്ലാസ് ലൈബ്രറി, കംപ്യൂട്ടർലാബ്,കുടിവെള്ളം,ഓപ്പൺക്ലാസ് റൂം, ശുചിമുറി. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കായികമേള,ബാലസഭ,വിദ്യാരംഗംകലാസാഹിത്യവേദി. | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാദ്ധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|വി.ടി. ഹബീബ്കോയ തങ്ങൾ | |||
|1976-92 | |||
|- | |||
|2 | |||
|ത്രേസ്യാമ്മാ തോമസ് | |||
|1992-2006 | |||
|} | |||
== | == ചിത്രശാല == | ||
==വഴികാട്ടി== | == വഴികാട്ടി == | ||
{{ | വളാഞ്ചേരിയിൽ നിന്ന് കരേക്കാട് ബസ്സിൽ കയറി സി.കെ. പാറ സ്കൂൾ പടി സ്റ്റോപിൽ ഇറങ്ങുക{{Slippymap|lat=10.928153|lon=76.072005|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ