Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Our school എന്ന താൾ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.

                         സവിശേഷഷമായ ഭൂപ്രകൃതി കൊണ്ടും  സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത കൊണ്ടും പ്രത്യേകത പുലർത്തുന്ന വയനാട്ടിലെ മുസ്ലിം,പിന്നോക്ക ജനലക്ഷങ്ങളുടെ ആശാകേന്ദ്രമാമണ് വയനാട് മുസ്ലിം ഓർഫനേജും അവയുടെ സ്ഥാപനങ്ങളും.വിശിഷ്ട്യാ "വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂൾ".

1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1149877" എന്ന താളിൽനിന്ന് ശേഖരിച്ചത്