18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
രണ്ടുകൊണ്ട് നിശ്ശേഷം | രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കുന്ന [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളാണ്]] '''ഇരട്ടസംഖ്യകൾ'''. | ||
[[ | [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, [[ഒറ്റസംഖ്യകൾ]], [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ '''2''' എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നു എങ്കിൽ അത് '''ഇരട്ടസംഖ്യ''' ആയിരിയ്ക്കും. ഇല്ല എങ്കിൽ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ n = '''2'''''k''എന്ന നിയമം പാലിയ്ക്കുന്നു. '''n''' എന്ന പൂർണ്ണസംഖ്യയെ '''2''' കൊണ്ട് ഹരിയ്ക്കുമ്പോൾ ഹരണഫലം '''k'''യും ശിഷ്ടം [[പൂജ്യം|പൂജ്യവും]] ആയിരിയ്ക്കും. | ||
ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് | ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്ന വേറൊരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം '''0,2,4,6,8''' ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും. | ||
== | == സവിശേഷതകൾ == | ||
*< | *<'''a,b'''ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കിൽ '''a+b ,a-b,a*b''' ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാൽ, '''<sup> a</sup>/<sub> b</sub>'''ഈ നിയമം പാലിയ്ക്കുന്നില്ല.'''<sup> a</sup>/<sub> b</sub>'''ഒരു ഇരട്ടസംഖ്യ ആവണമെങ്കിൽ ഹാര്യത്തിന് ഹാരകത്തിനേക്കാൾ രണ്ടിന്റെ ഘടകങ്ങൾ വേണം | ||
* | *അഭാജ്യസംഖ്യാഗണത്തിലുൾപ്പെടുന്ന ഏക ഇരട്ടസംഖ്യ '''2 '''ആണ്. | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> | |||