"ഗവ. എൽ പി എസ് കൂന്തള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഘടനയിൽ മാറ്റം വരുത്തി
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
വരി 26: വരി 26:
[[പ്രമാണം:WhatsApp Image 2020-04-18 at 12.55.50.jpeg]]
[[പ്രമാണം:WhatsApp Image 2020-04-18 at 12.55.50.jpeg]]
}}
}}
== ചരിത്രം ==ചരിത്രം 1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈസ്ക്കൂൾ.1906    ൽസർക്കാർ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.1945  ൽ സർക്കാർ പ്രൈമറിസ്ക്കൂളായി.1979  ൽഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. പ്രേംനസീർ ഹയർസെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കിൽ ഇടം നേടിയ നിത്യഹരിതനായകൻ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്  
== ചരിത്രം ==  
1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ.1906    ൽസർക്കാർ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.1945  ൽ സർക്കാർ പ്രൈമറിസ്ക്കൂളായി.1979  ൽഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. പ്രേംനസീർ ഹയർസെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കിൽ ഇടം നേടിയ നിത്യഹരിതനായകൻ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്  


== ഭൗതികസൗകര്യങ്ങൾ ==11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടർ മുറിയും ഒാഫീസുമുറിയും സ്കൂളിൽ ഉണ്ട്.  2യൂണിറ്റ് മൂത്രപ്പുരയും 3  കക്കൂസും ഉണ്ട്. സ്കൂൾമുറ്റത്ത്  15 ബ‍ഞ്ചുകളും ഒരു ഊ‍‍ഞ്ഞാലും കുട്ടികൾക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷൻ ഉണ്ട്. തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോർറൂമും    പ്രത്യേകം ഉണ്ട്.സ്കൂളിൽ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടർ മുറിയും ഒാഫീസുമുറിയും സ്കൂളിൽ ഉണ്ട്.  2യൂണിറ്റ് മൂത്രപ്പുരയും 3  കക്കൂസും ഉണ്ട്. സ്കൂൾമുറ്റത്ത്  15 ബ‍ഞ്ചുകളും ഒരു ഊ‍‍ഞ്ഞാലും കുട്ടികൾക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷൻ ഉണ്ട്. തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോർറൂമും    പ്രത്യേകം ഉണ്ട്.സ്കൂളിൽ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.




emailconfirmed
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1138615" എന്ന താളിൽനിന്ന് ശേഖരിച്ചത്