Jump to content
സഹായം

"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(തലക്കെട്ടു മാറ്റം: ജി.എം.എല്‍.പി.സ്കൂള്‍ ഇരിങ്ങല്ലൂര്‍ >>> [[എ.എം.എല്‍.പി.സ്കൂള്‍ മറ്റത്തൂര്‍ നോര)
 
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[.എം.എല്‍.പി.സ്കൂള്‍ മറ്റത്തൂര്‍ നോര്‍ത്ത്]]
{{PSchoolFrame/Header}}
{{prettyurl| GMLPS iringallur}}
{{Infobox School
|സ്ഥലപ്പേര്=കുഴിപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19809
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051300407
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം= ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ
|പോസ്റ്റോഫീസ്=ഒതുക്കങ്ങൽ
|പിൻ കോഡ്=676528
|സ്കൂൾ ഫോൺ=0483 2838583
|സ്കൂൾ ഇമെയിൽ=gmlpsiringallur@gmail.vom
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പറപ്പൂർ പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കറുവള്ളി പാത്തിക്കൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫഹദ് എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുഹബീബ
|സ്കൂൾ ചിത്രം=19809school.jpg
|size=350px
|caption=
|ലോഗോ=19809 logo.png
|logo_size=50px
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന '''ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ''' പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ  വാർഡ്  9-ൽ കുഴിപ്പുറം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്നു.
 
==ചരിത്രം==
സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ  ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം. [[ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
 
==ഭൗതികസൗകര്യങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.
 
[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
 
[[ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
 
'''[[ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/നേർക്കാഴ്ച|നേർക്കാഴ്ച]]'''
 
[[ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
ബീന കറുവള്ളി പാത്തിക്കൽ
 
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|ശശി
|1995
|2008
|-
|2
|വി. എം സുബൈദ
|2009
|2022
|-
|3
|സുരേന്ദ്രനാഥ് കെ ടി
|2022
|2023
|-
|4
|അബ്ദുൽ അസീസ്
പാറപ്പുറത്ത്
|2023
|2024
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
==ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/ചിത്രശാല/|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോട്ടക്കൽ നഗരത്തിൽ നിന്നും സ്മാർട്ട് സിറ്റിയുടെ ചേർന്ന് പോകുന്ന  ആട്ടീരി-കുഴിപ്പുറം റോഡിലൂടെ  2.5 കി.മി. യാത്രചെയ്യുക.
* വേങ്ങരയിൽ നിന്ന്  5 കി.മീറ്റർ യാത്ര ചെയ്ത് ഇരിങ്ങള്ലൂർ ജംങ്ഷനിൽ നിന്നും ഒതുക്കുങ്ങൽ റോഡിലൂടെ  1.5 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
* ഒതുക്കുങ്ങൽ -വേങ്ങര റോഡിൽ 2.4 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
----
{{Slippymap|lat= 11°1'24.71"N|lon= 76°0'25.13"E |zoom=16|width=800|height=400|marker=yes}}
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/113435...2532134" എന്ന താളിൽനിന്ന് ശേഖരിച്ചത്