emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മുതിരിപ്പറമ്പ് | | സ്ഥലപ്പേര്= മുതിരിപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18476 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1957 | ||
| | | സ്കൂൾ വിലാസം= വള്ളുവമ്പ്രം പി.ഒ,
മലപ്പുറം ജില്ല | ||
| | | പിൻ കോഡ്= 673642 | ||
| | | സ്കൂൾ ഫോൺ= 04832775100 | ||
| | | സ്കൂൾ ഇമെയിൽ= muthiriparambagups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 284 | | ആൺകുട്ടികളുടെ എണ്ണം= 284 | ||
| പെൺകുട്ടികളുടെ എണ്ണം= 283 | | പെൺകുട്ടികളുടെ എണ്ണം= 283 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 567 | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി കെ ഹംസ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി സി | | പി.ടി.ഏ. പ്രസിഡണ്ട്=പി സി നാസർ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:18476-02.jpg|thumb|cover]] | ||

"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" | "ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" | ||
'''മഹാത്മാഗാന്ധി.''' | '''മഹാത്മാഗാന്ധി.''' | ||
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും | സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921 ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ...... | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.59 വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.59 വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. | ||
== | == മികവുകൾ == | ||
=== മൃത സജ്ജീവനി ഔഷധോദ്യാനം === | === മൃത സജ്ജീവനി ഔഷധോദ്യാനം === | ||
[[പ്രമാണം:18476-mith.inaugu.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:18476-mith.inaugu.jpg|ലഘുചിത്രം|ഇടത്ത്]] | ||
വരി 45: | വരി 46: | ||
'''സമ്പൂർണ ശുചിത്വ പരിപാടി''' | '''സമ്പൂർണ ശുചിത്വ പരിപാടി''' | ||
[[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്| | [[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്|പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുമയ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു]] | ||

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ||
===പ്ലാസ്റ്റിക് രഹിത വിദ്യാലയം=== | ===പ്ലാസ്റ്റിക് രഹിത വിദ്യാലയം=== | ||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി. | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സർക്കാർ തലത്തിൽ ആരംഭിച്ച ഹരിതമിഷൻ പരിപാടിയുടെ മുൻപു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു. | ||
=== ജൈവ പച്ചക്കറി കൃഷി === | === ജൈവ പച്ചക്കറി കൃഷി === | ||
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു. | വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു. | ||
വരി 70: | വരി 71: | ||
കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. | കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. | ||
=== ഇംഗ്ലീഷ് ഡെ === | === ഇംഗ്ലീഷ് ഡെ === | ||
2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല | 2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല രീതീയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. പിന്നീട് ഈ പദ്ധതിയെ കുറിച്ച് മലപ്പുറം AE0 ജെ.പി സാറോട് സംസാരിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി മലപ്പുറം സബ് ജില്ലയിൽ മുഴുവനായി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ഇപ്പോൾ മലപ്പുറം സബ് ജില്ലയിൽ എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിച്ച് വരുന്നു. | ||
=== സ്കോളർഷിപ്പുകൾ === | === സ്കോളർഷിപ്പുകൾ === | ||
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. | പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. |