Jump to content
സഹായം

"സെഡ്. എം. എൽ. പി. എസ്. കോലഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=
| സ്കൂൾ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ്
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎
| }}


{{Infobox School
|സ്ഥലപ്പേര്=കോലഴി
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22447
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091067
|യുഡൈസ് കോഡ്=32071211101
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1887
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോലഴി
|പിൻ കോഡ്=680010
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=zmlpskolazhy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോലഴി, പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശോഭ സാമുവൽ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷീന കാർത്തികേയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ മനോജ്
|സ്കൂൾ ചിത്രം=kolazhy.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യഭ്യാസജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കോലഴി  ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
നൂറ്റി മുപ്പതിൽ പരം വർഷം പഴക്കമുള്ള ഈ വിദ്യാലയം വിദേശത്തു നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്. [[സെഡ്. എം. എൽ. പി. എസ്. കോലഴി/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, പൊതു കക്കൂസ്, ധാരാളം ടാപ്പുകളോടു കൂടിയ ശുദ്ധജല വിതരണ സംവിധാനം, സ്റ്റേജ്, അടച്ചുറപ്പുള്ള പാചകപ്പുര, കുഴൽക്കിണർ എന്നിവ സ്വന്തമായിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ല നേഴ്സറിയും , സ്കൂൾ വാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണം , സൈക്കിൾ പരിശീലനം, ക്രാഫ്റ്റ് നിർമാണം , കലാകായിക പരിശീലനം, ക്ലേ മോഡലിംഗ് എന്നിവ കാലാനുസൃതമായി നൽകി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേളകൾ സംഘടിപ്പിക്കാറുണ്ട്. മികച്ച ഉൽപന്നങ്ങളുടെ പ്രദർശനവും നടത്തി വരാറുണ്ട്.


==മുൻ സാരഥികൾ==
== മാനേജ്‌മെന്റ് ==
ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ ലബ്ധിയോടെ ഇവിടുത്തെ അധ്യാപകർ (മിസ്സി ) ഇന്ത്യ വിട്ടു പോയി. പോകുമ്പോൾ സ്കൂളിന്റെ ഉടമസ്ഥത സ്റ്റാഫിന് കൈമാറി. തുടർന്ന് ഈ വിദ്യാലയം ഗവൺമെന്റ് എയ്ഡഡോടെ സ്റ്റാഫ് മാനേജ്മെന്റിന്റെ ഒത്തൊരുമയോടെ നില നിന്നു പോകുന്നു.
 
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!റിട്ടയർമെന്റ് വർഷം
|-
|1
|എം. വി. ആമോസ്
|1954
|-
|2
|കെ. കെ. ജോർജ്
|1966
|-
|3
|എം.ജി. മാർത്ത
|1975
|-
|4
|സി. എവിലിൻ സോളമൻ
|1980
|-
|5
|സി.ജെ. ഗോവിന്ദൻകുട്ടി
|1990
|-
|6
|കെ.കെ.നാരായണിക്കുട്ടി
|2007
|-
|7
|എ.എസ്. രവീന്ദ്രൻ
|2021
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നതശ്രേണികളിലെത്തിയിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് പോലീസ് ഐ.ജിയായിരുന്ന ശ്രീ. ശ്രീനിവാസയ്യരും, കവിയും ജ്യോതിഷിയുമായിരുന്ന കോലഴി ഗോപാലകൃഷ്ണ പണിക്കരും അവരിൽ പ്രമുഖരാണ്. ഡോക്ടർ, എഞ്ചിനീയർ , അധ്യാപകർ, വക്കീലന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ . ധാരാളം വ്യക്തികളെ ഈ വിദ്യാലയത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വിജ്ഞാനോത്സവം, എൽ.എസ്.എസ്, നവോദയ പ്രവേശന പരീക്ഷ എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. 1999 ൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.


==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->
* തൃശ്ശൂർ - ഷൊർണൂർ സ്റ്റേററ് ഹൈവേയുടെ അരികത്ത്.
* തൃശ്ശൂരിൽ നിന്നും 6 km വടക്കുഭാഗത്ത്.
* തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 6 km.
{{#multimaps: 10.566516,76.217252 |zoom=18}}
 
<!--visbot  verified-chils->-->
405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1131040...2095939" എന്ന താളിൽനിന്ന് ശേഖരിച്ചത്