Jump to content
സഹായം

"എ. പി. എൽ. പി. എസ്. അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടാഗ് ചേർത്തു.
No edit summary
(ടാഗ് ചേർത്തു.)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്A.P..LP.SCOOL ALAGAPPANAGAR}
| പേര്=സ്കൂളിന്റെ പേര്A.P..LP.SCOOL ALAGAPPANAGAR}
| സ്ഥലപ്പേര്= ALAGAPPANAGAR
| സ്ഥലപ്പേര്= ALAGAPPANAGAR
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= THRISSUR
| റവന്യൂ ജില്ല= THRISSUR
| സ്കൂള്‍ കോഡ്= 22208
| സ്കൂൾ കോഡ്= 22208
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1952
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം= ALAGAPPANAGAR .P.O
| സ്കൂൾ വിലാസം= ALAGAPPANAGAR .P.O
| പിന്‍ കോഡ്= 680302
| പിൻ കോഡ്= 680302
| സ്കൂള്‍ ഫോണ്‍= 2751218
| സ്കൂൾ ഫോൺ= 2751218
| സ്കൂള്‍ ഇമെയില്‍= aplpsalagapanagar@gmail.com
| സ്കൂൾ ഇമെയിൽ= aplpsalagapanagar@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേര്‍പ്പ്
| ഉപ ജില്ല= ചേർപ്പ്
| ഭരണ വിഭാഗം= GOVERNMENT
| ഭരണ വിഭാഗം= GOVERNMENT
| സ്കൂള്‍ വിഭാഗം= PRIMARY
| സ്കൂൾ വിഭാഗം= PRIMARY
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 19
| ആൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 16
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 35
| വിദ്യാർത്ഥികളുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 04
| അദ്ധ്യാപകരുടെ എണ്ണം= 04
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=K.INDIRA           
| പ്രധാന അദ്ധ്യാപകൻ=K.INDIRA           
| പി.ടി.ഏ. പ്രസിഡണ്ട്= SUJANA           
| പി.ടി.ഏ. പ്രസിഡണ്ട്= SUJANA           
| സ്കൂള്‍ ചിത്രം=1661544 1531441467085197 8584090749136990357 n.jpg  
| സ്കൂൾ ചിത്രം=1661544 1531441467085197 8584090749136990357 n.jpg  
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം==
== ചരിത്രം==
ആമ്പല്ലൂര്‍-ആമ്പല്‍പൂക്കളുടെ ഊര്.ഇവിടെ 1938ല്‍ ഡോ.അളഗപ്പ ചെട്ടിയാര്‍ അളഗപ്പ ടെക്സ്റ്റയില്‍സ്-കൊച്ചിന്‍ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നില്‍ക്കണ്ട് തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ല്‍അളഗപ്പ ടെക്സ്റ്റയില്‍സ് എല്‍ പി സ്കൂള്‍ സ്ഥാപിച്ചു.1989ല്‍അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരന്‍ആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ല്‍പഞ്ചായത്ത് സ്കൂള്‍ഏറ്റെടുത്തു. അങ്ങനെ അഗപ്പനഗര്‍ പ‍ഞ്ചായത്ത് സ്കൂള്‍ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങള്‍പഎസ്.സി യുടെ കീഴില്‍ വന്നതിനു ശേഷം2010ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു.
ആമ്പല്ലൂർ-ആമ്പൽപൂക്കളുടെ ഊര്.ഇവിടെ 1938ൽ ഡോ.അളഗപ്പ ചെട്ടിയാർ അളഗപ്പ ടെക്സ്റ്റയിൽസ്-കൊച്ചിൻ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നിൽക്കണ്ട് തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ൽഅളഗപ്പ ടെക്സ്റ്റയിൽസ് എൽ പി സ്കൂൾ സ്ഥാപിച്ചു.1989ൽഅന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരൻആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ൽപഞ്ചായത്ത് സ്കൂൾഏറ്റെടുത്തു. അങ്ങനെ അഗപ്പനഗർ പ‍ഞ്ചായത്ത് സ്കൂൾ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങൾപഎസ്.സി യുടെ കീഴിൽ വന്നതിനു ശേഷം2010ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ടൈല്‍ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേല്‍ക്കൂരയുമുള്ള 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയും... ഭിത്തികളില്‍ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വര്‍ണ്ണചിത്ര
ടൈൽ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേൽക്കൂരയുമുള്ള 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയും... ഭിത്തികളിൽ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വർണ്ണചിത്ര
ങ്ങള്‍..കളിക്കാന്‍ വിശാലമായ മൈതാനം...കംപ്യൂട്ടര്‍, എല്‍. സി ഡി. സംവിധാനങ്ങള്‍...ശിശുസൗഹൃദപാര്‍ക്ക്...കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...
ങ്ങൾ..കളിക്കാൻ വിശാലമായ മൈതാനം...കംപ്യൂട്ടർ, എൽ. സി ഡി. സംവിധാനങ്ങൾ...ശിശുസൗഹൃദപാർക്ക്...കുട്ടികൾക്ക് വിശ്രമിക്കാൻ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സംഗീതാധ്യാപികയുടെ  സേവനം....വെജിറ്റബിള്‍ പ്രിന്റിംഗ്,മുത്തുകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍...ഫാബ്രിക് പെയ് ന്റിംഗ് ...കളിമണ്ണുകൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കല്‍,,കാര്‍ഡ്ബൊര്‍ഡ് കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍...ജലച്ചായം,പെന്‍സില്‍ ഡ്രോയിംഗ്,,കലാകായികരംഗങ്ങളില്‍ പരിശീലനം.....തുടങ്ങിയവ ലഭ്യമാണ്.
സംഗീതാധ്യാപികയുടെ  സേവനം....വെജിറ്റബിൾ പ്രിന്റിംഗ്,മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ഫാബ്രിക് പെയ് ന്റിംഗ് ...കളിമണ്ണുകൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ,,കാർഡ്ബൊർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ജലച്ചായം,പെൻസിൽ ഡ്രോയിംഗ്,,കലാകായികരംഗങ്ങളിൽ പരിശീലനം.....തുടങ്ങിയവ ലഭ്യമാണ്.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1129291" എന്ന താളിൽനിന്ന് ശേഖരിച്ചത്