emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,501
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= EDAYAR | | സ്ഥലപ്പേര്= EDAYAR | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14601 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670650 | ||
| | | സ്കൂൾ ഫോൺ= 0490 2303860 | ||
| | | സ്കൂൾ ഇമെയിൽ= hmglpsedayar@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം= Government | | ഭരണ വിഭാഗം= Government | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 39 | | ആൺകുട്ടികളുടെ എണ്ണം= 39 | ||
| പെൺകുട്ടികളുടെ എണ്ണം= 43 | | പെൺകുട്ടികളുടെ എണ്ണം= 43 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 82 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= P K MOHANAN | ||
| പി.ടി.ഏ. പ്രസിഡണ്ട്= MOHANAN K | | പി.ടി.ഏ. പ്രസിഡണ്ട്= MOHANAN K | ||
| | | സ്കൂൾ ചിത്രം= DSC03447.png | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോളയാട് പഞ്ചായത്തിലെ എടയറിലാണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1925ലാണു ഈ വിദ്യാലയം സ്ഥാപിച്ചതെന്നാണു | കോളയാട് പഞ്ചായത്തിലെ എടയറിലാണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1925ലാണു ഈ വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്. എടയാറിലെ നമ്പൂതിരി തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു. സ്കൂളിൻറെ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും, സ്കൂളിൻറെ പിന്നിൽ കണ്ണവം പുഴയുമായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു. കോളയാട് പഞ്ചായത്തിൻറെ മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ് സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു. ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണു. | ||
മാറിയ | മാറിയ സാമൂഹ്യസാഹചര്യത്തിൽ പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച് ഒരു പാട് ലക്ഷ്യങ്ങൾ ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്. സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സം രക്ഷണസമിതി ആത്മാർത്തതയോടെ പ്രവർത്തിച്ചുവരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാലുഭാഗത്തും ചുമരുകളുള്ളതും | നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്. ഹെഡ്മാസ്റ്റർക്ക് പ്രത്യേകമായ മുറിയുണ്ട്. കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയതിനാൽ ഹോൾ, കസേരകൾ എന്നിവയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്, യൂറിനൽസ് എന്നിവ ഉണ്ട്.ഐ.ടി പഠനത്തിനുള്ള സൗകര്യം, ലാബ്, ലൈബ്രറി, കളിസ്ഥലം , റാമ്പ് ആന്റ് റെയിൽ സം വിധാനം, കുട്ടികൾക്ക് കളിക്കാനവശ്യമായ ഊഞ്ഞാൽ, മറ്റ്റൈഡുകൾ , ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അടുക്കള, വാട്ടർ ടാപ്പ് , ഉച്ചഭാഷിണി എന്നിവയും മഴനനയാതെ അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 42: | വരി 43: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ സ്ഥാപനമാണു. | |||
== | == മുൻസാരഥികൾ == | ||
Sreekumaran master 1995-2000 | Sreekumaran master 1995-2000 | ||
വരി 53: | വരി 54: | ||
P. K Mohanan 2016-2017 | P. K Mohanan 2016-2017 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Joseph -- ward member | Joseph -- ward member |