Jump to content
സഹായം

"ഗവ.ജെ ബി എൽ പി എസ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
| സ്കൂൾ കോഡ്= 31451
| സ്കൂൾ കോഡ്= 31451
| സ്ഥാപിതവർഷം=1913
| സ്ഥാപിതവർഷം=1913
| സ്കൂൾ വിലാസം= പേരൂർപി.ഒ, <br/>
| സ്കൂൾ വിലാസം= പേരൂർ പി ഒ, കോട്ടയം. പിൻ.686637
| പിൻ കോഡ്=686637
| പിൻ കോഡ്=686637
| സ്കൂൾ ഫോൺ=  04812539377
| സ്കൂൾ ഫോൺ=  04812539377
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  129
| ആൺകുട്ടികളുടെ എണ്ണം=  131
| പെൺകുട്ടികളുടെ എണ്ണം= 123
| പെൺകുട്ടികളുടെ എണ്ണം= 147
| വിദ്യാർത്ഥികളുടെ എണ്ണം=  252
| വിദ്യാർത്ഥികളുടെ എണ്ണം=  278
| അദ്ധ്യാപകരുടെ എണ്ണം= 9     
| അദ്ധ്യാപകരുടെ എണ്ണം= 9     
| പ്രധാന അദ്ധ്യാപകൻ=  ബീന ആന്റണി    
| പ്രധാന അദ്ധ്യാപകൻ=  സജിനിമോൾ ജി    
| പി.ടി.ഏ. പ്രസിഡണ്ട്= രഞ്ജിത്ത് ഇ കെ           
| പി.ടി.ഏ. പ്രസിഡണ്ട്= രഞ്ജിത്ത് ഇ കെ           
| സ്കൂൾ ചിത്രം= 31451-1.jpg ‎|
| സ്കൂൾ ചിത്രം= 31451-1.jpg ‎|
}}
}}കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ  പേരൂർ എന്ന ഗ്രാമത്തിലെ  പേരൂരിന്റെ വിളക്കായ സർക്കാർ വിദ്യാലയമാണ്  ഗവൺമെന്റ് ജുണിയർ  ബെയിസിക്  ലോവർ പ്രൈമറി  സ്കൂൾ.
 
[[പ്രമാണം:ബീന ആന്റണി (2015_2018)(പ്രധാന അധ്യാപിക).jpg|thumb|ബീന ആന്റണി (പ്രധാന അധ്യാപിക)]]
[[പ്രമാണം:രഞ്ജിത്ത് ഈ. കെ. (പി.ടി.എ പ്രസിഡന്റ്).jpg|thumb|രഞ്ജിത്ത് ഈ. കെ. (പി.ടി.എ പ്രസിഡന്റ്)]]
== ചരിത്രം ==
 
ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പേരൂർ  ഗ്രാമത്തിന്റെ ദീപകം .കുരുന്നുകൾക്ക് അക്ഷരത്തിന്റെ വാതായനം തുറന്നു അറിവിന്റെ വെളിച്ചം പകരുന്ന പേരൂരിന്റെ വിളക്ക് 1913 -ലാണ് ഔദ്യോഗികമായി  സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.നവതി കഴിഞ്ഞ പഴമനസുകളുടെ വാങ്മൊഴികളിൽനിന്നും തിരിച്ചറിയുന്നത് ആദ്യകാലങ്ങളിൽ  ഈ സ്ഥാപനം ഒരു ഗ്രന്ഥശാലയായിരുന്നു എന്നാണ്.കാലക്രെമേണെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടമായി  വിദ്യാലയത്തിന്റെ ഭാവം കൈവരിച്ചു.[[ഗവ.ജെ ബി എൽ പി എസ് പേരൂർ/ചരിത്രം|തുടർന്ന് വായിക്കുക...]]
[[പ്രമാണം:അധ്യാപകർ & അനധ്യാപകർ.jpg|thumb|അധ്യാപകർ & അനധ്യാപകർ]]
 
== ചരിത്രം ==ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂൾ
ചരിത്രവഴിയിലൂടെ
ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പേരൂർ  ഗ്രാമത്തിന്റെ ദീപകം .കുരുന്നുകൾക്ക് അക്ഷരത്തിന്റെ വാതായനം തുറന്നു അറിവിന്റെ വെളിച്ചം പകരുന്ന പേരൂരിന്റെ വിളക്ക് 1913 -ലാണ് ഔദ്യോഗികമായി  സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.നവതി കഴിഞ്ഞ പഴമനസുകളുടെ വാങ്മൊഴികളിൽനിന്നും തിരിച്ചറിയുന്നത് ആദ്യകാലങ്ങളിൽ  ഈ സ്ഥാപനം ഒരു ഗ്രന്ഥശാലയായിരുന്നു എന്നാണ്.കാലക്രെമേണെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടമായി  വിദ്യാലയത്തിന്റെ ഭാവം കൈവരിച്ചു. ഏതൊരാൾക്കും ജ്ഞാനസമ്പാദനത്തിനുള്ള വാതായനങ്ങൾ തുറന്നു എന്നത്
സ്മരണീയമായ ചരിത്ര മുഹൂർത്തമാണ്. 1090  ഇടവമാസം 4 -)൦ തീയതി 50  സെന്റ് സ്ഥലവും, 80  അടി നീളവും 18  അടി വീതിയും 10  അടി പൊക്കവും വരാന്തയോടുകൂടിയുള്ളതുമായ പള്ളിക്കൂടം കെട്ടിടവും 1800 ബ്രിട്ടിഷ്  രൂപ വില പ്രകാരം തിരുവതാംകൂർ സർക്കാരിന് കൈമാറിയതായി തീറാധാരത്തിൽ പറയുന്നു.1112 -)൦ ആണ്ടു കന്നി മാസം 28 -)൦  തീയതിയും 1114 -)൦ ആണ്ടു മീനമാസം 19 -)൦ തീയതിയും നടത്തിയ തീറാധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിക്കുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇതാണ് ഗവണ്മെന്റ്  ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം.


== സ്കൂളിന്റെ സ്ഥാപക ചരിത്രത്തിൽ സ്ഥാനം പിടിച്ചവർ ==
== സ്കൂളിന്റെ സ്ഥാപക ചരിത്രത്തിൽ സ്ഥാനം പിടിച്ചവർ ==
വരി 72: വരി 64:
കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും  വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും  വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ  എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള  വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.
കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും  വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും  വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ  എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള  വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.


[[പ്രമാണം:സ്മാർട്ട് ക്ലാസ്സ് റൂം.jpg|thumb|സ്മാർട്ട് ക്ലാസ്സ് റൂം]]
[[പ്രമാണം:സ്മാർട്ട് ക്ലാസ്സ് റൂം.jpg|thumb|സ്മാർട്ട് ക്ലാസ്സ് റൂം|കണ്ണി=Special:FilePath/സ്മാർട്ട്_ക്ലാസ്സ്_റൂം.jpg]]




വരി 96: വരി 88:
[[പ്രമാണം:UKG Class Room.jpg|thumb|യു.കെ.ജി ക്ലാസ്സ് റൂം]]
[[പ്രമാണം:UKG Class Room.jpg|thumb|യു.കെ.ജി ക്ലാസ്സ് റൂം]]


[[പ്രമാണം:സ്‌കൂൾ പാർക്ക് 1.jpg|thumb|സ്‌കൂൾ പാർക്ക് (കുട്ടികൾക്ക് കളിക്കുവാനായി വിവിധ റൈഡുകൾ സ്ഥാപിച്ചിരിക്കുന്ന പാർക്ക്)]]
[[പ്രമാണം:സ്‌കൂൾ പാർക്ക് 1.jpg|thumb|സ്‌കൂൾ പാർക്ക് (കുട്ടികൾക്ക് കളിക്കുവാനായി വിവിധ റൈഡുകൾ സ്ഥാപിച്ചിരിക്കുന്ന പാർക്ക്)|കണ്ണി=Special:FilePath/സ്‌കൂൾ_പാർക്ക്_1.jpg]]


[[പ്രമാണം:വിശാലമായ കളിസ്ഥലം.jpg|thumb|വിശാലമായ കളിസ്ഥലം]]
[[പ്രമാണം:വിശാലമായ കളിസ്ഥലം.jpg|thumb|വിശാലമായ കളിസ്ഥലം]]


[[പ്രമാണം:സ്‌കൂളിലെ മുത്തശ്ശി മാവുകൾ (ഒരു മഴക്കാല ചിത്രം).jpg|thumb|സ്‌കൂളിലെ മുത്തശ്ശി മാവുകൾ (ഒരു മഴക്കാല ചിത്രം)]]
[[പ്രമാണം:സ്‌കൂളിലെ മുത്തശ്ശി മാവുകൾ (ഒരു മഴക്കാല ചിത്രം).jpg|thumb|സ്‌കൂളിലെ മുത്തശ്ശി മാവുകൾ (ഒരു മഴക്കാല ചിത്രം)|കണ്ണി=Special:FilePath/സ്‌കൂളിലെ_മുത്തശ്ശി_മാവുകൾ_(ഒരു_മഴക്കാല_ചിത്രം).jpg]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 114: വരി 106:


<br />
<br />
[[പ്രമാണം:LSS Scholarship Winners 2016-2017.jpg|thumb|LSS Scholarship Winners 2016-2017]]
[[പ്രമാണം:LSS Scholarship Winners 2016-2017.jpg|thumb|LSS Scholarship Winners 2016-2017|കണ്ണി=Special:FilePath/LSS_Scholarship_Winners_2016-2017.jpg]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 136: വരി 128:
ശ്രീമതി .ടി. എസ്.ലീല              2005 - 2015  
ശ്രീമതി .ടി. എസ്.ലീല              2005 - 2015  


ശ്രീമതി. ബീന ആൻ്റണി              2015 -
ശ്രീമതി. ബീന ആൻ്റണി              2015 -2018
 


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1106781...2186310" എന്ന താളിൽനിന്ന് ശേഖരിച്ചത്