Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സുഹറ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

462 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = വെള്ളരിവയൽ  
| സ്ഥലപ്പേര് = വെള്ളരിവയൽ  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14879
| സ്കൂൾ കോഡ്= 14879
| സ്ഥാപിതവര്‍ഷം=1964   
| സ്ഥാപിതവർഷം=1964   
| സ്കൂള്‍ വിലാസം= വെള്ളരിവയൽ  
| സ്കൂൾ വിലാസം= വെള്ളരിവയൽ  
പായം പി ഒ  
പായം പി ഒ  
| പിന്‍ കോഡ്=670704   
| പിൻ കോഡ്=670704   
| സ്കൂള്‍ ഫോണ്‍= 04902450966  
| സ്കൂൾ ഫോൺ= 04902450966  
| സ്കൂള്‍ ഇമെയില്‍= zuhraups@gmail.com  
| സ്കൂൾ ഇമെയിൽ= zuhraups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= nill
| സ്കൂൾ വെബ് സൈറ്റ്= nill
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ പി  
| പഠന വിഭാഗങ്ങൾ1= എൽ പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=85   
| ആൺകുട്ടികളുടെ എണ്ണം=85   
| പെൺകുട്ടികളുടെ എണ്ണം= 74
| പെൺകുട്ടികളുടെ എണ്ണം= 74
| വിദ്യാര്‍ത്ഥികളുടെ എണ്ണം=159   
| വിദ്യാർത്ഥികളുടെ എണ്ണം=159   
| അദ്ധ്യാപകരുടെ എണ്ണം= 12     
| അദ്ധ്യാപകരുടെ എണ്ണം= 12     
| പ്രധാന അദ്ധ്യാപകന്‍= അക്കാമ്മ പി ജെ           
| പ്രധാന അദ്ധ്യാപകൻ= അക്കാമ്മ പി ജെ           
| പി.ടി.ഏ. പ്രസിഡണ്ട്=പി വി ഉണ്ണികൃഷ്ണൻ             
| പി.ടി.ഏ. പ്രസിഡണ്ട്=പി വി ഉണ്ണികൃഷ്ണൻ             
| സ്കൂള്‍ ചിത്രം= 14879_school.jpeg‎|
| സ്കൂൾ ചിത്രം= 14879_school.jpeg‎|
}}
}}


വരി 29: വരി 30:




1964- ല്‍ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. പി. വി. ബീരാന്‍ ഹാജി സ്ഥാപിച്ച വിദ്യാലയത്തിന് അദ്ദേഹം തന്‍െറ മകളുടെ പേരായ സുഹറ എന്ന് നല്‍കി. സുഹറ എല്‍ പി സ്ക്കൂളിന്‍െറ തുടക്കം ഓലമേഞ്ഞ ഒരു ഷെഡ്ഡിലായിരുന്നു. ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കാണ് ആദ്യം പ്രവേശനം നല്‍കിയത്.തുടക്കത്തില്‍ കീഴല്ലൂര്‍ സ്വദേശി ശ്രീ. മമ്മൂട്ടി മാസ്റ്ററിനെ പ്രധാനാധ്യാപകനായും ശ്രീ.സി. ശങ്കരന്‍ നമ്പ്യാരെ അധ്യാപകനായും നിയമിച്ചു. എടൂരില്‍ കച്ചവടസ്ഥാപനം നടത്തിയിരുന്ന ബീരാന്‍ ഹാജിക്ക് തന്‍െറ കച്ചവടവും സ്ക്കൂളിന്‍െറ പ്രവര്‍ത്തനവും ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ സ്ക്കൂള്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.മലബാറിന്‍െറ വിവിധ ഭാഗങ്ങളില്‍ സര്‍വ്വമതസ്ഥരുടെയും വിദ്യാഭ്യാസത്തിനും മറ്റു സാമ്പത്തിക സാമൂഹ്യ പുരേഗതിക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇറ്റാലിയന്‍ മിഷിനറി, റവ. ഫാ. ടഫ്റേല്‍ എസ്. ജെ 1966-ല്‍ സ്ക്കൂള്‍ വിലയ്ക്ക് വാങ്ങി. തുടര്‍ന്ന് സ്ക്കൂളിനായി പുതിയ കെട്ടിടം സ്ഥാപിക്കുകയും 1968-ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1982 ജുണില്‍ ഈ വിദ്യാലയം യു പി സ്കൂളായി ഉയര്‍പ്പെട്ടു.
1964- സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. പി. വി. ബീരാൻ ഹാജി സ്ഥാപിച്ച വിദ്യാലയത്തിന് അദ്ദേഹം തൻെറ മകളുടെ പേരായ സുഹറ എന്ന് നൽകി. സുഹറ എൽ പി സ്ക്കൂളിൻെറ തുടക്കം ഓലമേഞ്ഞ ഒരു ഷെഡ്ഡിലായിരുന്നു. ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കാണ് ആദ്യം പ്രവേശനം നൽകിയത്.തുടക്കത്തിൽ കീഴല്ലൂർ സ്വദേശി ശ്രീ. മമ്മൂട്ടി മാസ്റ്ററിനെ പ്രധാനാധ്യാപകനായും ശ്രീ.സി. ശങ്കരൻ നമ്പ്യാരെ അധ്യാപകനായും നിയമിച്ചു. എടൂരിൽ കച്ചവടസ്ഥാപനം നടത്തിയിരുന്ന ബീരാൻ ഹാജിക്ക് തൻെറ കച്ചവടവും സ്ക്കൂളിൻെറ പ്രവർത്തനവും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്ക്കൂൾ കൈമാറ്റം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.മലബാറിൻെറ വിവിധ ഭാഗങ്ങളിൽ സർവ്വമതസ്ഥരുടെയും വിദ്യാഭ്യാസത്തിനും മറ്റു സാമ്പത്തിക സാമൂഹ്യ പുരേഗതിക്കും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇറ്റാലിയൻ മിഷിനറി, റവ. ഫാ. ടഫ്റേൽ എസ്. ജെ 1966-ൽ സ്ക്കൂൾ വിലയ്ക്ക് വാങ്ങി. തുടർന്ന് സ്ക്കൂളിനായി പുതിയ കെട്ടിടം സ്ഥാപിക്കുകയും 1968-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1982 ജുണിൽ ഈ വിദ്യാലയം യു പി സ്കൂളായി ഉയർപ്പെട്ടു.




2011 ജൂണ്‍ മാസത്തിലെ കനത്ത മഴയെ തുടര്‍ന്ന് സ്കൂള്‍ കെട്ടിടം അധ്യായനം ന‍‍‍ടത്താനാവാത്തവിധം ഭാഗികമായി തകര്‍ന്നു. അന്നത്തെ കണ്ണൂര്‍ രൂപതാധ്യക്ഷനായിരുന്ന ബഹുമാനപ്പെട്ട ബിഷപ്പ്  വര്‍ഗ്ഗീസ്സ് ചക്കാലയ്ക്കല്‍ പഠനത്തിനായി കുട്ടികള്‍ക്ക് പള്ളിതന്നെ വിട്ടുകൊടുക്കുകയും പുതിയ കെട്ടിടം പണിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 2012 ജൂലൈ മാസത്തില്‍ പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവര്‍ത്തനം മാറ്റി.
2011 ജൂൺ മാസത്തിലെ കനത്ത മഴയെ തുടർന്ന് സ്കൂൾ കെട്ടിടം അധ്യായനം ന‍‍‍ടത്താനാവാത്തവിധം ഭാഗികമായി തകർന്നു. അന്നത്തെ കണ്ണൂർ രൂപതാധ്യക്ഷനായിരുന്ന ബഹുമാനപ്പെട്ട ബിഷപ്പ്  വർഗ്ഗീസ്സ് ചക്കാലയ്ക്കൽ പഠനത്തിനായി കുട്ടികൾക്ക് പള്ളിതന്നെ വിട്ടുകൊടുക്കുകയും പുതിയ കെട്ടിടം പണിയാൻ നിർദേശിക്കുകയും ചെയ്തു. 2012 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവർത്തനം മാറ്റി.


2014-ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്. വെള്ളരിവയല്‍ വ്യാകുുലമാതാ പള്ളിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സുഹറ യു പി സ്കൂള്‍ ,അച്ചടക്കത്തിലും അധ്യയനത്തിലും വിട്ടുവീഴ്ചയില്ലാത്ത മികവുറ്റ  പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഉയര്‍ന്ന സാമൂഹികബോധവും സന്‍മാര്‍ക ചിന്തയും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ സാമ്പത്തിക വേര്‍തിരിവില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഈ സ്ഥാപനം നാടിന് അഭിമാനമായി ഇന്നും നിലകൊള്ളുന്നു
2014-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. വെള്ളരിവയൽ വ്യാകുുലമാതാ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സുഹറ യു പി സ്കൂൾ ,അച്ചടക്കത്തിലും അധ്യയനത്തിലും വിട്ടുവീഴ്ചയില്ലാത്ത മികവുറ്റ  പ്രവർത്തനമാണ് നടത്തിവരുന്നത്. ഉയർന്ന സാമൂഹികബോധവും സൻമാർക ചിന്തയും കുട്ടികൾക്ക് പകർന്നു കൊടുക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ സാമ്പത്തിക വേർതിരിവില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഈ സ്ഥാപനം നാടിന് അഭിമാനമായി ഇന്നും നിലകൊള്ളുന്നു




വരി 72: വരി 73:
|}
|}


==<FONT COLOR=red>'''ഭൗതികസൗകര്യങ്ങള്‍'''</FONT>==
==<FONT COLOR=red>'''ഭൗതികസൗകര്യങ്ങൾ'''</FONT>==




വരി 82: വരി 83:




==<FONT COLOR=red>'''മുന്‍സാരഥികള്‍'''</FONT>==
==<FONT COLOR=red>'''മുൻസാരഥികൾ'''</FONT>==








==<FONT COLOR=red>'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''</FONT>==
==<FONT COLOR=red>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</FONT>==




1,936

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1105974" എന്ന താളിൽനിന്ന് ശേഖരിച്ചത്