Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 216: വരി 216:


== ഭാഗം 11==
== ഭാഗം 11==
പീരീഡ്-2
കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പല്‍ച്ചക്രങ്ങളുടെ ക്രമീകരണവും
ചലനവുംനിരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എല്ലാത്തരത്തിലുള്ള പല്‍-
ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ?
റബര്‍ചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ തയാ-
റാക്കി ഒരു പലകയില്‍ ഉറപ്പിച്ച് T.B യിലെ പ്രവര്‍ത്തനംചെയ്യുന്നു.
തുടര്‍ന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പല്‍ച്ചക്രങ്ങളെ എങ്ങനെ ക്രമീ-
കരിക്കണം?  ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ
ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകള്‍ കൊടുത്ത്അതിലെപല്‍ച്ചക്രങ്ങള്‍
എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം
പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതില്‍ നിന്ന് വലുതിലേ
ക്ക് വേഗതകുറയുന്നു. വലുതി ല്‍നിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ-
മനത്തിലെത്തിക്കുന്നു. പ ല്‍ച്ചക്രങ്ങ ള്‍ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങള്‍
ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.
(HW).നമ്മുടെ അധ്വാനംഎളുപ്പമാ
ക്കാന്‍ ഈ ഉപകരണങ്ങള്‍ നമ്മെ സഹായിക്കുന്നില്ലെ ? കുറിപ്പ് തയ്യാറാക്കുക
ചലനം വിവിധ രീതിയില്‍ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങള്‍ നീര്‍മ്മിച്ച് കുറിപ്പ് തയ്യാറാക്കുക.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110586" എന്ന താളിൽനിന്ന് ശേഖരിച്ചത്