Jump to content
സഹായം

"എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
                                                         സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കാന്തിപ്പാറ
                                                         സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കാന്തിപ്പാറ


കാന്തീപ്പാറ ഗ്രാമത്തീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.എച്.എസ്. കാന്തിപ്പാറ. ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്.1974ല് ഗവണ്‍മെന്‍റ് അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കുള്‍ എന്ന പേരില്‍ ആരംഭിച്ചു . 1979ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു. പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നിലള്ളൂ.ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി.ജെ.ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്.അന്നത്തെ മാനേജര്‍ ഫ.ജോസഫ് തറമുട്ടം ആയിരുന്നു.  
കാന്തീപ്പാറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.എച്.എസ്. കാന്തിപ്പാറ. ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്.1974 ല്‍ ഗവണ്‍മെന്‍റ് അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം സെന്‍റ് സെബാസ്റ്റീന്‍സ് സ്കുള്‍ എന്ന പേരില്‍ ആരംഭിച്ചു . 1979ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു. പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നില്‍. .ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983 ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി. ജെ. ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്. അന്നത്തെ മാനേജര്‍ ഫ. ജോസഫ് തറമുട്ടം ആയിരുന്നു.  


1 ചരിത്രം
1 ചരിത്രം
           മഞ്‍‍ഞില്‍ മെല്ലെ ഉയരുന്ന പ്റഭാതത്തില്‍ സൂര്യന്‍റെ ലാളനയും മധ്യാഹ്ന സൂര്യന്‍റെ തീക്ഷണതയും ഏറ്റുവാങ്ങി ആരെയും മോഹിപ്പിക്കുന്ന വശ്യതയും സൗന്ദര്യനവും ഒത്തിണങ്ങിയ പ്റദേശമാണ് കാന്തിപ്പാറ.  സംഭവബഹുലവും ഭയത്തിന്‍റെ ഇരുള്‍ നിറ‍‍ഞ്ഞതുമായ കദനകഥകളുടെ കാല്‍ചിലങ്കകള്‍ ഇവിടെ നടനമാടി മറഞ്ഞുപോയിട്ടുണ്ട്.
           മഞ്‍‍ഞില്‍ മെല്ലെ ഉയരുന്ന പ്റഭാതത്തില്‍ സൂര്യന്‍റെ ലാളനയും മധ്യാഹ്ന സൂര്യന്‍റെ തീക്ഷണതയും ഏറ്റുവാങ്ങി ആരെയും മോഹിപ്പിക്കുന്ന വശ്യതയും സൗന്ദര്യനവും ഒത്തിണങ്ങിയ പ്റദേശമാണ് കാന്തിപ്പാറ.  സംഭവബഹുലവും ഭയത്തിന്‍റെ ഇരുള്‍ നിറ‍‍ഞ്ഞതുമായ കദനകഥകളുടെ കാല്‍ചിലങ്കകള്‍ ഇവിടെ നടനമാടി മറഞ്ഞുപോയിട്ടുണ്ട്.
കാലാവസ്ഥയ്ക്ക്  യോജിച്ച ഭൂപ്റകൃതിയാണ് ഇവിടെ .ഋതുഭേദങ്ങള്‍ ഭൂപ്റകൃതിയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.  സാംസ്ക്കാരിക വളര്‍ച്ച അത്റമേല്‍ എത്തിയിട്ടില്ലാത്ത ഈ കാന്തിപ്പാറയ്ക്ക് പറയാന്‍  ഏറെ കഥകളുണ്ട്.   
കാലാവസ്ഥയ്ക്ക്  യോജിച്ച ഭൂപ്റകൃതിയാണ് ഇവിടെ. ഋതുഭേദങ്ങള്‍ ഭൂപ്റകൃതിയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.  സാംസ്ക്കാരിക വളര്‍ച്ച അത്റമേല്‍ എത്തിയിട്ടില്ലാത്ത ഈ കാന്തിപ്പാറയ്ക്ക് പറയാന്‍  ഏറെ കഥകളുണ്ട്.   
  കുടിയേറ്റത്തിനുമുന്പ് ഹരിതനിബിഡമായ ഒരു വനപ്റദേശമായിരുന്നു കാന്തിപ്പാറ. സൂര്യപ്റകാശം ഊറിയിറങ്ങുവാന്‍ മടിച്ചിരുന്ന മഴത്തുള്ളികള്‍ ഇലകളില്‍ നൃത്തം വയ്ക്കുകയും ചെയ്തിരുന്ന കാട്.  ഇവിടെ വന്‍ വൃക്ഷങ്ങളെക്കൂടാതെ കൊന്പുകുത്തി ചിഹ്നം വിളിച്ചിരുന്ന കൊമ്പനാനകളും ഓരിയിടുന്ന കുറുക്കന്മാരും കരടികളും മരംചാടികളായ കുരങ്ങുകളും മറ്റു മൃഗങ്ങളും വിവിധ പക്ഷികളും ഈ വനത്തിന്‍റെ അരുമകളായിരുന്നു.
  കുടിയേറ്റത്തിനുമുന്പ് ഹരിതനിബിഡമായ ഒരു വനപ്റദേശമായിരുന്നു കാന്തിപ്പാറ. സൂര്യപ്റകാശം ഊറിയിറങ്ങുവാന്‍ മടിച്ചിരുന്ന മഴത്തുള്ളികള്‍ ഇലകളില്‍ നൃത്തം വയ്ക്കുകയും ചെയ്തിരുന്ന കാട്.  ഇവിടെ വന്‍ വൃക്ഷങ്ങളെക്കൂടാതെ കൊന്പുകുത്തി ചിഹ്നം വിളിച്ചിരുന്ന കൊമ്പനാനകളും ഓരിയിടുന്ന കുറുക്കന്മാരും കരടികളും മരംചാടികളായ കുരങ്ങുകളും മറ്റു മൃഗങ്ങളും വിവിധ പക്ഷികളും ഈ വനത്തിന്‍റെ അരുമകളായിരുന്നു.
1950 കളിലാണ് കഥകള്‍ മാറിത്തുടങ്ങിയത്.  ഈ വര്‍ഷത്തിലാണ് കുടിയേറ്റമാരംഭിച്ചത്.വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ കാന്തിപ്പാറയുടെ കിഴക്ക് തെക്ക് ഭാഗങ്ങളില്‍ പാണ്‍ഡ്യ രാജ്യവംശവുമായി  ബന്ധമുള്ള നിലാവ് മുതലാളിയേപ്പോലുള്ള തമിഴര്‍ വന്നിരുന്നു. ഇവര്‍ ഭൂമി കയ്യേറി കാടിനു നാശമില്ലാതെ തെളിച്ച് ഏലം കൃഷി ചെയ്തിരുന്നു. സ്വാതന്തറ്യ സ മരത്തിന്‍റെ സുവര്‍ണ്ണ സ്മരണയില്‍ എസ്റ്റേറ്റിന് ഗാന്ധിപ്പാറ എന്നു പേരും നല്‍കി.  
1950 കളിലാണ് കഥകള്‍ മാറിത്തുടങ്ങിയത്.  ഈ വര്‍ഷത്തിലാണ് കുടിയേറ്റമാരംഭിച്ചത്.വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ കാന്തിപ്പാറയുടെ കിഴക്ക് തെക്ക് ഭാഗങ്ങളില്‍ പാണ്‍ഡ്യ രാജ്യവംശവുമായി  ബന്ധമുള്ള നിലാവ് മുതലാളിയേപ്പോലുള്ള തമിഴര്‍ വന്നിരുന്നു. ഇവര്‍ ഭൂമി കയ്യേറി കാടിനു നാശമില്ലാതെ തെളിച്ച് ഏലം കൃഷി ചെയ്തിരുന്നു. സ്വാതന്തറ്യ സമരത്തിന്‍റെ സുവര്‍ണ്ണ സ്മരണയില്‍ ഗാന്ധിപ്പാറഎസ്റ്റേറ്റ് എന്നു പേരും നല്‍കി.  
കാന്തിപ്പാറയുടെ മുഖഛായമാറ്റിക്കൊണ്ട് പാല, മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങി കേരളത്തിന്‍റെ വിവിധ പ്റദേശങ്ങളില്‍ നിന്നും മലയാളികള്‍ കുടിയേറി.  ഇവര്‍ ഗാന്ധിപ്പാറ പരിഷ്ക്കരിച്ച് കാന്തിപ്പാറയാക്കി. ഈ പേര് ഇതിന് വളരെ യോജിച്ചതാണ്. മനോഹരങ്ങളായ പാറക്കെട്ടുകളോടുകൂടിയതാണിവിടം. പൊക്കന്‍താടിപ്പാറ, പരപ്പന്‍പാറ, പ്റകൃതി രമണീയമായ ഭൂപ്റകൃതി ദൃശ്യമാകുന്ന പ്ളെയിന്‍പാറ ഇവയെല്ലാം ചേര്‍ന്നതാണ് കാന്തിപ്പാറ.
കാന്തിപ്പാറയുടെ മുഖഛായമാറ്റിക്കൊണ്ട് പാല, മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങി കേരളത്തിന്‍റെ വിവിധ പ്റദേശങ്ങളില്‍ നിന്നും മലയാളികള്‍ കുടിയേറി.  ഇവര്‍ ഗാന്ധിപ്പാറ പരിഷ്ക്കരിച്ച് കാന്തിപ്പാറയാക്കി. ഈ പേര് ഇതിന് വളരെ യോജിച്ചതാണ്. മനോഹരങ്ങളായ പാറക്കെട്ടുകളോടുകൂടിയതാണിവിടം. പൊക്കന്‍താടിപ്പാറ, പരപ്പന്‍പാറ, പ്റകൃതി രമണീയമായ ഭൂപ്റകൃതിദൃശ്യമാകുന്ന പ്ളെയിന്‍പാറ ഇവയെല്ലാം ചേര്‍ന്നതാണ് കാന്തിപ്പാറ.
ഫോറസ്റ്റ് ഏരിയ ആയതുകൊണ്ട് ആദ്യകുടിയേറ്റവാസികള്‍ക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കാട്ടിലെ മൃഗങ്ങളില്‍ നിന്നും വളരെ ഉണ്ടായിട്ടുണ്ട്.  ആനക്കൂട്ടങ്ങള്‍ വിളയാടിയിരുന്ന ഈ വനപ്റദേശത്ത്  ഏറുമാടങ്ങളിലാണ് ആദ്യ കുടിയേറ്റക്കാര്‍ വസിച്ചിരുന്നത്.  അതിനുശേഷം നില കുടിലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.  ഗവണ്‍മെന്‍റ് അധീനതയിലുള്ള പ്റദേശമായിരുന്നതുകൊണ്ട് ഉദ്യോഗസ്ഥര്‍ കുടിലുകള്‍ കത്തിക്കുകയും താമസക്കാരെ ഇറക്കിവിടുകയും ചെയ്യുക പതിവായിരുന്നു. ഈ തോല്‍വിയില്‍ പകച്ചുനില്‍ക്കാതെ വീണ്ടും ഭവനം പടുത്തുയര്‍ത്തുന്പോള്‍ ആനക്കുട്ടങ്ങളും മറ്റു ജന്തുക്കളും കുടില്‍ നശിപ്പിച്ച് പോകും. ഇവിടെയും പതറാതെ സര്‍ക്കാരിനോടും പിടിച്ചെടുത്ത് കാട് തെളിച്ചു.ഇതോടെ പാവം മൃഗങ്ങള്‍ കാടിറങ്ങി.
ഫോറസ്റ്റ് ഏരിയ ആയതുകൊണ്ട് ആദ്യകുടിയേറ്റവാസികള്‍ക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കാട്ടിലെ മൃഗങ്ങളില്‍ നിന്നും വളരെ ഉണ്ടായിട്ടുണ്ട്.  ആനക്കൂട്ടങ്ങള്‍ വിളയാടിയിരുന്ന ഈ വനപ്റദേശത്ത്  ഏറുമാടങ്ങളിലാണ് ആദ്യ കുടിയേറ്റക്കാര്‍ വസിച്ചിരുന്നത്.  അതിനുശേഷം നിലകുടിലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.  ഗവണ്‍മെന്‍റ് അധീനതയിലുള്ള പ്റദേശമായിരുന്നതുകൊണ്ട് ഉദ്യോഗസ്ഥര്‍ കുടിലുകള്‍ കത്തിക്കുകയും താമസക്കാരെ ഇറക്കിവിടുകയും ചെയ്യുക പതിവായിരുന്നു. ഈ തോല്‍വിയില്‍ പകച്ചുനില്‍ക്കാതെ വീണ്ടും ഭവനം പടുത്തുയര്‍ത്തുന്പോള്‍ ആനക്കുട്ടവും മറ്റു ജന്തുക്കളും കുടില്‍ നശിപ്പിച്ച് പോകും. ഇവിടെയും പതറാതെ സര്‍ക്കാരിനോടും പിടിച്ചെടുത്ത് കാട് തെളിച്ചു. ഇതോടെ പാവം മൃഗങ്ങള്‍ കാടിറങ്ങി.
രാജഭരണം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടം കാന്തിപ്പാറയുടെ ചരിത്റത്തിലുണ്ടായിരുന്നു.പൂഞ്ഞാര്‍ രാജവംശത്തിന്‍റെ അധീനതയില്‍ ഇവിടെ ഭരണം നടത്തിയിരുന്നു. മധുരയില്‍ നിന്ന് അഭയം തേടിയെത്തിയ തോണ്ടര്മാന്‍ പെരുമാള്‍ സമീപ ദേശമായ രാജാപ്പാറയില്‍ സ്ഥിരതാമസമാക്കുകയും തിരുവിതാംകൂര്‍ രാജാവില്‍ നിന്നും ഭൂമി  സമ്പാദിക്കുകയും ചെയ്തിരുന്നു. മൃഗയ വിനോദത്തിനിടെ രാജാവ് എത്തിയിരുന്ന സ്ഥലം രാജാക്കാട് എന്നും അടുത്തുള്ള പ്റദാശങ്ങള്‍ രാജാവിനോടു ബന്ധപ്പെടുത്തി  രാജകുമാരി , സേനാപതി ,ഖജ‍‌നപാറ എന്നും പില്‍ക്കാലത്ത് അറിയപ്പെട്ടു.   
രാജഭരണം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടം കാന്തിപ്പാറയുടെ ചരിത്റത്തിലുണ്ടായിരുന്നു. പൂഞ്ഞാര്‍ രാജവംശത്തിന്‍റെ അധീനതയില്‍ ഇവിടെ ഭരണം നടത്തിയിരുന്നു. മധുരയില്‍ നിന്ന് അഭയം തേടിയെത്തിയ തോണ്ടര്മാന്‍ പെരുമാള്‍ സമീപദേശമായ രാജാപ്പാറയില്‍ സ്ഥിരതാമസമാക്കുകയും തിരുവിതാംകൂര്‍ രാജാവില്‍ നിന്നും ഭൂമി  സമ്പാദിക്കുകയും ചെയ്തിരുന്നു. മൃഗയ വിനോദത്തിനിടെ രാജാവ് എത്തിയിരുന്ന സ്ഥലം രാജാക്കാട് എന്നും അടുത്തുള്ള പ്റദാശങ്ങള്‍ രാജാവിനോടു ബന്ധപ്പെടുത്തി  രാജകുമാരി , സേനാപതി ,ഖജ‍‌നപപ്പാറ എന്നും പില്‍ക്കാലത്ത് അറിയപ്പെട്ടു.   
കാന്തിപ്പാറയുടെ സമീപ പ്റദേശങ്ങളില്‍  തമിഴ് വംശജരായ ചോള രാജാക്കന്‍മാരുടെയും തിരുമല നായ്കന്‍മാരുടെയും ഭരണമായിരുന്നു.ആദ്യകാലത്ത് പ്ളെയിന്‍പാറയുടെ സമീപത്തായി ഒരു രാജക്കൊട്ടാരം നിലനിന്നിരുന്നതായി പൂര്‍വ്വികര്‍ അഭിപ്റായപ്പെടുന്നു.  രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ വന്ന ഈ രാജവംശങ്ങള്‍ എല്ലാം പ്റകൃതി ക്ഷോഭം മൂലം തകര്‍ന്നടിഞ്ഞു. രാജഭരണത്തിനുശേഷം ഇവിടെ ആള്‍താമസം ഇല്ലാതായിത്തീര്‍ന്നു. പ്റകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരു വനപ്റദേശമായി ഇത് സ്ഥിതി ചെയ്യുന്നു.  പിന്നീട് ആദിവാസികള്‍  ഇവിടെ താമസമുറപ്പിച്ചു.  മന്ത്റവാദം പോലുള്ള പല ആചാരങ്ങളും ഈ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. മണ്‍ജാറകളും അവരുടേതായ കുഴിമാടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള മണ്‍കുടങ്ങളുടെ കഷ്ണങ്ങള്, പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവ ഇതിന് തെളിവാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വാസമുള്ളവരായിരുന്നു ആദിവാസികള്‍.  അവരുടെ കാലത്ത് വലിയ പുരോഗതിയൊന്നും ഉണ്ടായില്ല.  കാന്തിപ്പാറയുടെ ഭാഗങ്ങളാണ് അരിവിളംചാലും പ്ളെയിന്‍പാറയും.  അരിവിളംചാലിന്‍റെ ഭാഗത്ത് തന്നെ കോളനികളിലായി വിവിധ ആചാരാനുഷ്ടാനങ്ങളോട് കൂടിയ ആദിവാസികള്‍ താമസിച്ചിരുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിമാനത്തിന്‍റെ ആകൃതിയിലുള്ള ഒരു പാറ സ്ഥിതി ചെയ്യുന്നതിനാലാണ് പ്ളെയിന്‍പാറ എന്ന് പേര് ലഭിക്കാന്‍ കാരണം.  കുടിയേറിപ്പാറ്‍ത്തവരുടെ ആചാരനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ഇവിടെ ആരാധനാലയങ്ങള്‍ ഉയര്‍ന്നുവന്നു.  അതു വഴിയാണ് സാംസ്ക്കാരിക പുരോഗതിയിലേയ്ക്ക് വളരാന്‍ ആരംഭിച്ചത്. വിവിധ ആരാധനാലയങ്ങളുടെ സ്ഥപനങ്ങളെക്കുറിച്ചുള്ള ആശയം കൂടുതല്‍ ഉളവാകുവാന്‍ തുടങ്ങി.  നാനാജാതിമതസ്ഥര്‍ കുടിയേറിപ്പാറ്‍ത്ത ഈ ഭൂമിയില്‍ വിവിധങ്ങളായ സംസ്കാരങ്ങള്‍ ഉടലെടുക്കുവാന്‍ തുടങ്ങി.
കാന്തിപ്പാറയുടെ സമീപ പ്റദേശങ്ങളില്‍  തമിഴ് വംശജരായ ചോള രാജാക്കന്‍മാരുടെയും തിരുമല നായ്കന്‍മാരുടെയും ഭരണമായിരുന്നു.ആദ്യകാലത്ത് പ്ളെയിന്‍പാറയുടെ സമീപത്തായി ഒരു രാജക്കൊട്ടാരം നിലനിന്നിരുന്നതായി പൂര്‍വ്വികര്‍ അഭിപ്റായപ്പെടുന്നു.  രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ വന്ന ഈ രാജവംശങ്ങള്‍ എല്ലാം പ്റകൃതി ക്ഷോഭം മൂലം തകര്‍ന്നടിഞ്ഞു. രാജഭരണത്തിനുശേഷം ഇവിടെ ആള്‍താമസം ഇല്ലാതായിത്തീര്‍ന്നു. പ്റകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരു വനപ്റദേശമായി ഇത് സ്ഥിതി ചെയ്യുന്നു.  പിന്നീട് ആദിവാസികള്‍  ഇവിടെ താമസമുറപ്പിച്ചു.  മന്ത്റവാദം പോലുള്ള പല ആചാരങ്ങളും ഈ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. മണ്‍ജാറകളും അവരുടേതായ കുഴിമാടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള മണ്‍കുടങ്ങളുടെ കഷ്ണങ്ങള്‍, പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവ ഇതിന് തെളിവാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വാസമുള്ളവരായിരുന്നു ആദിവാസികള്‍.  അവരുടെ കാലത്ത് വലിയ പുരോഗതിയൊന്നും ഉണ്ടായില്ല.  കാന്തിപ്പാറയുടെ ഭാഗങ്ങളാണ് അരിവിളംചാലും പ്ളെയിന്‍പാറയും.  അരിവിളംചാലിന്‍റെ ഭാഗത്ത് തന്നെ കോളനികളിലായി വിവിധ ആചാരാനുഷ്ടാനങ്ങളോട് കൂടിയ ആദിവാസികള്‍ താമസിച്ചിരുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിമാനത്തിന്‍റെ ആകൃതിയിലുള്ള ഒരു പാറ സ്ഥിതി ചെയ്യുന്നതിനാലാണ് പ്ളെയിന്‍പാറ എന്ന് പേര് ലഭിക്കാന്‍ കാരണം.  കുടിയേറിപ്പാറ്‍ത്തവരുടെ ആചാരനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ഇവിടെ ആരാധനാലയങ്ങള്‍ ഉയര്‍ന്നുവന്നു.  അതു വഴിയാണ് സാംസ്ക്കാരിക പുരോഗതിയിലേയ്ക്ക് വളരാന്‍ ആരംഭിച്ചത്. വിവിധ ആരാധനാലയങ്ങളുടെ സ്ഥപനങ്ങളെക്കുറിച്ചുള്ള ആശയം കൂടുതല്‍ ഉളവാകുവാന്‍ തുടങ്ങി.  നാനാജാതിമതസ്ഥര്‍ കുടിയേറിപ്പാറ്‍ത്ത ഈ ഭൂമിയില്‍ വിവിധങ്ങളായ സംസ്കാരങ്ങള്‍ ഉടലെടുക്കുവാന്‍ തുടങ്ങി.
ഒരു ക്റൈസ്തവ ദേവാലയം ഉണ്ടാവുക എന്നത് ഈ പ്റദേശത്തിന്‍റെ സ്വപ്നമായിരുന്നു. നാട്ടുകാരുടെ പരിശ്റമത്തിന്‍റെ ഫലമായി 1959 ല്‍ ഒരു ദേവാലയം പണിതീറ്‍ത്തു.  ആദ്യത്തെ വികാരി ബഹുമാനപ്പെട്ട ജോസഫ് നെല്ലിക്കുന്നേല് അച്ചനായിരുന്നു. പള്ളിയോട് ചേറ്‍ന്ന് ഒരു പള്ളിക്കൂടവും വേണമെന്ന ആഗ്റഹവും ജനങ്ങളില്‍ അങ്കുരിച്ചു.
ഒരു ക്റൈസ്തവ ദേവാലയം ഉണ്ടാവുക എന്നത് ഈ പ്റദേശത്തിന്‍റെ സ്വപ്നമായിരുന്നു. നാട്ടുകാരുടെ പരിശ്റമത്തിന്‍റെ ഫലമായി 1959 ല്‍ ഒരു ദേവാലയം പണിതീര്‍ത്തു.  ആദ്യത്തെ വികാരി ബഹുമാനപ്പെട്ട ജോസഫ് നെല്ലിക്കുന്നേല്‍ അച്ചനായിരുന്നു. പള്ളിയോട് ചേര്‍ന്ന് ഒരു പള്ളിക്കൂടവും വേണമെന്ന ആഗ്റഹവും ജനങ്ങളില്‍ അങ്കുരിച്ചു.
ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്.1974ല് ഗവണ്‍മെന്‍റ് അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു 1979ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു.പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നിലുള്ളത്സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കുള്‍ എന്ന പേരില്‍ അറിയപ്പെട്ടു .ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി.ജെ.ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്.അന്നത്തെ മാനേജര്‍ .ജോസഫ് തറമുട്ടം ആയിരുന്നു. ഈ പ്റദേശത്തേയ്ക്ക് വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചത് ബഹുമാനപ്പെട്ട തോമസ് വെട്ടിക്കുഴ അച്ചനാണ്.
ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്. 1974-ല്‍ അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു 1979 ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു. പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നിലുള്ളത്സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കുള്‍ എന്ന പേരില്‍ അറിയപ്പെട്ടു .ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി. ജെ. ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്. അന്നത്തെ മാനേജര്‍ ഫാ. ജോസഫ് തറമുട്ടം ആയിരുന്നു. ഈ പ്റദേശത്തേയ്ക്ക് വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചത് ബഹുമാനപ്പെട്ട തോമസ് വെട്ടിക്കുഴ അച്ചനാണ്.
കുടിയേറി പാര്‍ത്തവരുടെ മതാനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ആരാധനാലയങ്ങള്‍ ഉയര്‍ന്ന് വന്നു. സന്യാസിമാരുടെ നേതൃത്വത്തിലാണ് അന്പലമേട് എന്ന സ്ഥലത്ത് ഒരു അന്പലം നിര്‍മ്മിക്കപ്പെട്ടത്. ഇവിടെ കാളി വാസമുണ്ട് എന്ന വിശ്വാസമുണ്ട്. മാങ്ങാത്തൊട്ടിയില്‍ ശ്റീ മഹാ വിഷ്ണു ക്ഷേത്റവും മുനിയറക്കുന്നില്‍ ശ്റീ നന്ദികേശ്വര  ക്ഷേത്റവും ഈ നാടിന്‍റെ ഭൂഷണങ്ങളായി നിലകൊള്ളുന്നു. സമുദ്റ നിരപ്പില്‍ നിന്ന് ശരാശരി 1200 മീറ്റര്‍ ഉയരത്തിലാണ് മിക്ക പ്റദേശങ്ങളും. കടും തൂക്കായ ചെരിവുകളും പാറക്കെട്ടുകളും തരിശായി കിടക്കുന്നു.  
കുടിയേറി പാര്‍ത്തവരുടെ മതാനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ആരാധനാലയങ്ങള്‍ ഉയര്‍ന്ന് വന്നു. സന്യാസിമാരുടെ നേതൃത്വത്തിലാണ് അന്‍പലമ്മേട് എന്ന സ്ഥലത്ത് ഒരു അന്പലം നിര്‍മ്മിക്കപ്പെട്ടൂ. ഇവിടെ കാളി വാസമുണ്ട് എന്ന വിശ്വാസമുണ്ട്. മാങ്ങാത്തൊട്ടിയില്‍ ശ്റീ മഹാ വിഷ്ണു ക്ഷേത്റവും മുനിയറക്കുന്നില്‍ ശ്റീ നന്ദികേശ്വര  ക്ഷേത്റവും ഈ നാടിന്‍റെ ഭൂഷണങ്ങളായി നിലകൊള്ളുന്നു. സമുദ്റ നിരപ്പില്‍ നിന്ന് ശരാശരി 1200 മീറ്റര്‍ ഉയരത്തിലാണ് മിക്ക പ്റദേശങ്ങളും. കടും തൂക്കായ ചെരിവുകളും പാറക്കെട്ടുകളും തരിശായി കിടക്കുന്നു. മനോഹരമായ  പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുമുള്ള സ്ഥലങ്ങള്‍ ടൂറിസത്തിനു വേണ്ടിയെന്നപോലെ കാന്തിപ്പാറയ്ക്ക് സ്വന്തമാണ്. പ്ളെയിന്‍പാറയില്‍ നിന്ന് കാണുന്ന ദൃശ്യത്തിന്‍റെ മനോഹാരിതയും കുളിര്‍മ്മയും ഒരു ടൂറിസത്തിന്‍റെ എല്ലാ പരികല്പനകളോടും കൂടി നിലകൊള്ളുന്നു. കുത്തുങ്കല്‍ വെള്ളച്ചാട്ടവും കാന്തിപ്പാറയുടെ സമീപ പ്രദേശമാണ്.
മനോഹരമായ  പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുമുള്ള സ്ഥലങ്ങള്‍ ടൂറിസത്തിനു വേണ്ടിയെന്നപോലെ കാന്തിപ്പാറയ്ക്ക് സ്വന്തമാണ്. പ്ളെയിന്‍പാറയില്‍ നിന്ന് കാണുന്ന ദൃശ്യത്തിന്‍റെ മനോഹാരിതയും കുളിര്‍മ്മയും ഒരു ടൂറിസത്തിന്‍റെ എല്ലാ പരികല്പനകളോടും കൂടി നിലകൊള്ളുന്നു. കുത്തുങ്കല്‍ വെള്ളച്ചാട്ടവും കാന്തിപ്പാറയുടെ സമീപ പ്രദേശമാണ്.
സ്കുളിന്‍റ ആദ്യരുപം ഒരു കൊച്ചു ഷെഡായിട്ടാണ് രൂപംകൊണ്ടത്. പിന്നീട് മണ്‍ഭിത്തിയും പുല്ലുമേഞ്ഞതുമായ കെട്ടിടം.അതിനുശേഷമാണ് ഓടിട്ടതും കല്ലുഭിത്തിയോടുകൂടിയതുമായ സ്കുള്‍ വന്നത്.ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ പയസ് ജോസഫായിരുന്നു. ആദ്യ വിദ്യാര്‍ത്ഥി ശ്രീ തോമസ് നെടുംചേരിയും, ആദ്യ അധ്യാപകന്‍ ശ്റീ സെബാസ്റ്റ്യന്‍ വി. എസ്. ഉം, ആയിരുന്നു.  1983 ല്‍ ഹൈസ്കൂള്‍ ആയി അംഗീകാരം ലഭിച്ചപ്പോള്‍ അന്നത്തെ കോതമംഗലം വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. ജോസഫ് കുന്നങ്കോറടീന്റെ നിര്‍ദെശ്ശ്പ്റകാരം തിരുഹൃദയ സഹോദരിമാരുടെ സേവനം ഈ സ്കൂളിന് ലഭിച്ചു തുടങ്ങി.
സ്കുളിന്‍റ ആദ്യരുപം ഒരു കൊച്ചു ഷെഡായിട്ടാണ് രൂപംകൊണ്ടത്.പിന്നീട് മണ്‍ഭിത്തിയും പുല്ലുമേഞ്ഞതുമായ കെട്ടിടം.അതിനുശേഷമാണ് ഓടിട്ടതും കല്ലുഭിത്തിയോടുകൂടിയതുമായ സ്കുള്‍ വന്നത്.ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ പയസ് ജോസഫായിരുന്നു. ആദ്യവിദ്യാര്‍ത്ഥിശ്രീ തോമസ് നെടുംചേരിയും,ആദ്യ അധ്യാപകന്‍ ശ്റീ സെബാസ്റ്റ്യന്‍ വി. എസ്. ഉം, ആയിരുന്നു.  1983 ല്‍ ഹൈസ്കൂള്‍ ആയി അംഗീകാരം ലഭിച്ചപ്പോള്‍ അന്നത്തെ കോതമംഗലം വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.ജോസഫ് കുന്നങ്കോട്ടലച്ചന്‍റെ ആവശ്യപ്റകാരം ഇവിടെ തിരുഹൃദയ സഹോദരിമാരുടെ സേവനം ഈ സ്കൂളിന് ലഭിച്ചു തുടങ്ങി.
1979 ജൂണ്‍ 6 ന് ക്ളാസുകള്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ രജത ജൂബിലി 2003-2004 ല്‍ വളരെ മനോഹരമായി കൊണ്ടാടി.  പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആയിരുന്നു ഈ മഹാ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍.  2001 ല്‍ പുതിയ ദൈവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കിയ റവ.ഫാ.ജോസ് മാറാട്ടില്‍ സ്കൂളിന്‍റെ ഉന്നമനത്തിനു വേണ്ടി ഏറെ പരിശ്റമിച്ച മാനേജര്‍ ആയിരുന്നു. രജതജൂബിലി സ്മാരകമായി 2003ല് തിരുഹൃദയ സഹോദരിമാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനും സി,എസ്.ടി ബ്റദേഴ്സിന്‍റെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനവും ആരംഭിച്ചു.  വിവിധ മതസ്ഥരായ സാന്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഇവിടെ പ്റവേശനം നല്‍കുന്നു.
1979 ജൂണ്‍ 6 ന് ക്ളാസുകള്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ രജത ജൂബിലി 2003-2004 ല്‍ വളരെ മനോഹരമായി കൊണ്ടാടി.  പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപരും ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആയിരുന്നു ഈ മഹാ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍.  2001 ല്‍ പുതിയ ദൈവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കിയ റവ.ഫാ.ജോസ് മാറാട്ടില്‍ സ്കൂളിന്‍റെ ഉന്നമനത്തിനു വേണ്ടി ഏറെ പരിശ്റമിച്ച മാനേജര്‍ ആയിരുന്നു. രജതജൂബിലി സ്മാരകമായി 2003ല് തിരുഹൃദയ സഹോദരിമാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനും സി,എസ്.ടി ബ്റദേഴ്സിന്‍റെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനവും ആരംഭിച്ചു.  വിവിധ മതസ്ഥരായ സാന്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഇവിടെ പ്റവേശനം നല്‍കുന്നു.
സ്കൂള്‍ - കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വജലധാര പദ്ധതിക്ക് രൂപം കൊടുക്കല്‍, ലൈബ്ററി ഹാള്‍ പുനരുദ്ധാരണം, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള കെട്ടിടം, സ്കൂള്‍ സൊസൈറ്റിക്കുവേണ്ടിയുള്ള മുറിയുടെ നിര്‍മ്മാണം ഇവയെല്ലാം റവ.ഫാ.ടോമി ആനിക്കുഴിക്കാട്ടിലിന്റെ ശ്റമ ഫലമാണ്.
സ്കൂള്‍ - കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വജലധാര പദ്ധതിക്ക് രൂപം കൊടുക്കല്‍, ലൈബ്ററി ഹാള്‍ പുനരുദ്ധാരണം, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള കെട്ടിടം, സ്കൂള്‍ സൊസൈറ്റിക്കുവേണ്ടിയുള്ള മുറിയുടെ നിര്‍മ്മാണം ഇവയെല്ലാം റവ.ഫാ.ടോമി ആനിക്കുഴിക്കാട്ടിലിന്റെ ശ്റമ ഫലമാണ്.
റവ.ഫാ.ജെയിംസ് ശൗര്യാംകുഴി മാനേജരായി പ്റവര്‍ത്തിക്കുന്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും ആധ്യാത്മിക വളര്‍ച്ചയ്കും സ്കൂളിന്‍റെ നല്ല നടത്തിപ്പിനും വേണ്ടി വളരെ ശ്റമിച്ചു.  സ്കൂള്‍ കെട്ടിടത്തിന്‍റെ പുറകുവശം തേയ്ക്കുന്നതിലും ശ്റദ്ധ ചെലുത്തി. ദൈവാലയത്തോട് ചേര്‍ന്ന് മനോഹരമായ ഒരു വൈദിക മന്ദിരവും ജെയിംസ് അച്ചന്‍ പണികഴിപ്പിച്ചു.
റവ.ഫാ.ജെയിംസ് ശൗര്യാംകുഴി മാനേജരായി പ്റവര്‍ത്തിക്കുന്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും ആധ്യാത്മിക വളര്‍ച്ചയ്കും സ്കൂളിന്‍റെ നല്ല നടത്തിപ്പിനും വേണ്ടി വളരെ ശ്റമിച്ചു.  സ്കൂള്‍ കെട്ടിടത്തിന്‍റെ പുറകുവശം തേയ്ക്കുന്നതിലും ശ്റദ്ധ ചെലുത്തി. ദൈവാലയത്തോട് ചേര്‍ന്ന് മനോഹരമായ ഒരു വൈദിക മന്ദിരവും ജെയിംസ് അച്ചന്‍ പണികഴിപ്പിച്ചു.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11043" എന്ന താളിൽനിന്ന് ശേഖരിച്ചത്