Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:
[[പ്രമാണം:21001 logo.jpg|250px|center|സ്കൂൾ ലോഗൊ]]

1964  <font color="blue">വടക്കഞ്ചേരിയുടെ </font>[[https://en.wikipedia.org/wiki/Vadakkencherry]]<font color="blue">ചരിത്രത്തിൽ</font>[[https://en.wikipedia.org/wiki/History]] സുപ്രധാന വർഷമാണ്.<font color="blue">ഹോളി ഫാമിലി</font>[[https://en.wikipedia.org/wiki/Holy_Family ]]കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേ‍ഷന്റെ സ്ഥാപക  <font color="blue">മദർ മറിയം ത്രേസ്യായേ</font>[[https://en.wikipedia.org/wiki/Mariam_Thresia_Chiramel]] പിൻചെല്ലുന്നതിനുള്ള പരേതയായ മദർ ഇസബെല്ലിന്റെ നിസ്തുല പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം‍! ചെറുപുഷ്പം ജി‍.എച്ച്‍.എസ്സ്.എസ്സ് അന്ന് പിറന്നുവീണതോ  തഴുകി താലോലിക്കാൻ, വളർത്തി ഉയർത്താൻ, ഹെഡ്മിസ്ട്രസ്സായ സി.ബ്ലെന്റീനയുടെ കരങ്ങളിലും. അ‍‍‍‍‍‍‍‍ഞ്ചരപതിറ്റാണ്ടുകൾക്കുമുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ എന്തുമാത്രം ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാനാവുന്നതേയുള്ളൂ. എന്നാൽ ചെറുപുഷ്പത്തിന്റെ വളർച്ചയും ഉയർച്ചയും നോക്കി കൊണ്ട് ഉന്നതമായ  ലക്ഷ്യത്തോടെ, തളരാത്ത കാൽവയ്പ്പ്പോടെ, പരിശ്രമത്തിന്റെ വെന്നികൊടിയുമായി മുന്നേറി നമ്മുടെ സ്നേഹ സിസ്റ്റർ. നീണ്ട 22 വർഷത്തെ നിസ്തുലമായ സേവനത്തിന് ശേഷം സിസ്റ്റർ ബ്ലെന്റീന ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.

[[{{PAGENAME}}/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
[[സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചരിത്രം/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]

1,630

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1100585" എന്ന താളിൽനിന്ന് ശേഖരിച്ചത്