Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ഭാഗം 1 ==1.രണ്ടു വരകള്‍ ഒരു ബിന്ദുവില്‍ ചേരുമ്പോള്‍  കോണ്‍ ഉണ്ടാകുന്നു.
== ഭാഗം 1 ==
1.രണ്ടു വരകള്‍ ഒരു ബിന്ദുവില്‍ ചേരുമ്പോള്‍  കോണ്‍ ഉണ്ടാകുന്നു.


2.കോണുകളുടെ  വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു.
2.കോണുകളുടെ  വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു.
വരി 28: വരി 29:
== ഭാഗം 4==
== ഭാഗം 4==
== ഭാഗം 5==
== ഭാഗം 5==
 
ഗ്രൂപ്പില്‍ നിര്‍മിച്ച മേല്‍ക്കൂരയുടെ മികവ് വിലയിരുത്തുന്നു.സൂചകം തീരുമാനിക്കുന്നു.  
 
വിലയിരുത്തല്‍ കുറിപ്പ് മറുപുറത്ത് എഴുതുന്നു. ഏതാനും പേര്‍ അവതരിപ്പിക്കുന്നു.  
 
മുമ്പ് പരസ്പരവും സ്വയവും വിലയിരുത്തിയത് ഓര്‍മിപ്പിക്കുക.
                               
അതില്‍നിന്ന് പുരോഗതി ഉണ്ടായോ? (സ്വയം വിലയിരുത്തട്ടെ.)
                           
 
 
 
 
 
 
 
                                          ഗ്രൂപ്പില്‍ നിര്‍മിച്ച മേല്‍ക്കൂരയുടെ മികവ് വിലയിരുത്തുന്നു.
                          സൂചകം തീരുമാനിക്കുന്നു. വിലയിരുത്തല്‍ കുറിപ്പ് മറുപുറ
                          ത്ത് എഴുതുന്നു. ഏതാനും പേര്‍ അവതരിപ്പിക്കുന്നു.
 
                                    മുമ്പ് പരസ്പരവും സ്വയവും വിലയിരുത്തിയത് ഓര്‍
                          മിപ്പിക്കുക. അതില്‍നിന്ന് പുരോഗതി ഉണ്ടായോ? (സ്വയം
                          വിലയിരുത്തട്ടെ.)


== ഭാഗം 6==
== ഭാഗം 6==
വരി 52: വരി 38:


== ഭാഗം 7==
== ഭാഗം 7==
  4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര കോണ്‍ നിര്‍മ്മിക്കാം.(അഗ്രഭാഗം മാത്രം                                                                 ചേര്‍ക്കുക.)  
4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര കോണ്‍ നിര്‍മ്മിക്കാം.(അഗ്രഭാഗം മാത്രം ചേര്‍ക്കുക.)  
    പസില്‍ അവതരിപ്പിക്കുന്നു.
* പസില്‍ അവതരിപ്പിക്കുന്നു.
    ഓരോരുത്തരും കണ്ടെത്തുന്നു.
* ഓരോരുത്തരും കണ്ടെത്തുന്നു.
    കണ്ടെത്തല്‍ ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു.
* കണ്ടെത്തല്‍ ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു.
    ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം.
* ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം. (നോട്ടില്‍ വരയ്ക്കുന്നു.)
    (നോട്ടില്‍ വരയ്ക്കുന്നു.)


(6)ചരിവ് നിര്‍മാണം.
(6)ചരിവ് നിര്‍മാണം.
കട്ടിയുള്ള ഒരു കാര്‍ഡ്ബോര്‍ഡ് ഒരു അട്ടി ബുക്കില്‍ ചാരിവെയ്കുന്നു.
*കട്ടിയുള്ള ഒരു കാര്‍ഡ്ബോര്‍ഡ് ഒരു അട്ടി ബുക്കില്‍ ചാരിവെയ്കുന്നു.
  കാര്‍ഡ്ബോര്‍ഡും തറയും തമ്മിലുള്ള കോണ്‍ കണ്ടെത്താന്‍ അവസരം നല്‍കുക.
* കാര്‍ഡ്ബോര്‍ഡും തറയും തമ്മിലുള്ള കോണ്‍ കണ്ടെത്താന്‍ അവസരം നല്‍കുക.
  കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ മുകളില്‍നിന്ന് ഇടുന്ന ചോക്ക്
*കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ മുകളില്‍നിന്ന് ഇടുന്ന ചോക്ക്
  കഷ്ണം കൂടുതല്‍ ദൂരം സ‍‍ഞ്ചരിക്കുന്നത്.
കഷ്ണം കൂടുതല്‍ ദൂരം സ‍‍ഞ്ചരിക്കുന്നത്.
  പ്രശ്നം അവതരിപ്പിക്കുന്നു.
പ്രശ്നം അവതരിപ്പിക്കുന്നു.
  വിവിധ ഊഹങ്ങള്‍ക്ക് അവസരം നല്‍കുന്നു.
വിവിധ ഊഹങ്ങള്‍ക്ക് അവസരം നല്‍കുന്നു.
  എങ്ങനെ കണ്ടെത്തും?
എങ്ങനെ കണ്ടെത്തും?
  പ്രവര്‍ത്തനക്രമമെന്ത്?
പ്രവര്‍ത്തനക്രമമെന്ത്?
  രേഖപ്പെടുത്തല്‍ എങ്ങനെ ?
രേഖപ്പെടുത്തല്‍ എങ്ങനെ ?
  കോണ്‍ നിശ്ചയിക്കാന്‍ ഏത് ഉപകരണം?
കോണ്‍ നിശ്ചയിക്കാന്‍ ഏത് ഉപകരണം?


== ഭാഗം 8 ==
== ഭാഗം 8 ==
ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു
ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു
--മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പില്‍ ചെയ്യുന്നു .          സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു
--മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പില്‍ ചെയ്യുന്നു .          സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു
കളില്‍ ചരവ് നിര്‍മ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു .
കളില്‍ ചരവ് നിര്‍മ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു .   വ്യത്യസ്ത അളവില്‍ കോണ്‍ നിര്‍മ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു .
          വ്യത്യസ്ത അളവില്‍ കോണ്‍ നിര്‍മ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു .
ടീച്ചറുടെ വിലയിരുത്തല്‍ നടത്തണം -        ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക
ടീച്ചറുടെ വിലയിരുത്തല്‍ നടത്തണം -        ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക
TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകള്‍ വായിച്ചും അനുഭവം കൂട്ടിച്ചേര്‍ത്തും എഴുതട്ടെ - വിലയിരുത്തുന്നു .
TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകള്‍ വായിച്ചും അനുഭവം കൂട്ടിച്ചേര്‍ത്തും എഴുതട്ടെ - വിലയിരുത്തുന്നു .
വരി 85: വരി 69:
== ഭാഗം 1 0==
== ഭാഗം 1 0==
പ്രോജക്ട്
പ്രോജക്ട്
A  എന്ന letter ല്‍ എത്ര കോണുകള്‍ ഉണ്ട് ?
*A  എന്ന letter ല്‍ എത്ര കോണുകള്‍ ഉണ്ട് ?
    ഏതൊക്കെ തരം?
*    ഏതൊക്കെ തരം?
    എത്ര വീതം ?   
*    എത്ര വീതം ?   
പ്രശ്നം:- ഇംഗ്ലീഷിലെ  capital letters പരിശോധിച്ചാല്‍ അവയില്‍  
പ്രശ്നം:- ഇംഗ്ലീഷിലെ  capital letters പരിശോധിച്ചാല്‍ അവയില്‍ കൂടുതല്‍ ഏതുതരത്തിലുള്ള കോണുകളായിരിക്കൂം ?
          കൂടുതല്‍ ഏതുതരത്തിലുള്ള കോണുകളായിരിക്കൂം ?
    
    
ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ?
ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ?
വരി 129: വരി 112:


== ഭാഗം 14==
== ഭാഗം 14==
10)പ്രോജക്ട്-കണ്ണാടിക്കണക്ക്
10)പ്രോജക്ട്-കണ്ണാടിക്കണക്ക്   -വൃത്തത്തിലും കോണുകള്‍       എന്നിവ ഗൃഹപാഠമായി നല്‍കുന്നു.           ഉല്പന്നങ്ങള്‍ വിലയിരുത്തി പോര്‍ട്ട് ഫോളിയോയില്‍ സൂക്ഷിക്കുന്നു.
                    -വൃത്തത്തിലും കോണുകള്‍
11)കംപ്യൂട്ടര്‍ ചിത്രം(IT) കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധതരം കോ ണുകള്‍ കുട്ടികള്‍ വരയ്കുന്നു, ടീച്ചര്‍ സഹായിക്കുന്നു.
            എന്നിവ ഗൃഹപാഠമായി നല്‍കുന്നു.
12) ചുമരിലെ ചിത്രം-BALA     ചുമരിലെ ചിത്രങ്ങളില്‍ ഏതൊക്കെ തരം കോണുകളുണ്ട്, ഏതൊക്കെ?
            ഉല്പന്നങ്ങള്‍ വിലയിരുത്തി പോര്‍ട്ട് ഫോളിയോയില്‍ സൂക്ഷിക്കുന്നു.
13)  പ്രകൃതിയില്‍ എവിടെയൊക്കെ കോണുകള്‍ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതല്‍? ഗൃഹപാഠമായി കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.
11)കംപ്യൂട്ടര്‍ ചിത്രം(IT)
14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാര്‍        എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്?            അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.
      കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധതരം കോ ണുകള്‍ കുട്ടികള്‍ വരയ്കുന്നു, ടീച്ചര്‍ സഹായിക്കുന്നു.
12) ചുമരിലെ ചിത്രം-BALA
        ചുമരിലെ ചിത്രങ്ങളില്‍ ഏതൊക്കെ തരം കോണുകളുണ്ട്, ഏതൊക്കെ?
13)  പ്രകൃതിയില്‍ എവിടെയൊക്കെ കോണുകള്‍ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതല്‍?
ഗൃഹപാഠമായി കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.
14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാര്‍
       എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്?
             അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.


== ഭാഗം 15==
== ഭാഗം 15==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109990" എന്ന താളിൽനിന്ന് ശേഖരിച്ചത്