"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/Activities (മൂലരൂപം കാണുക)
14:00, 11 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==സ്മാർട്ട് ഫോൺ വിതരണം - രണ്ടാം ഘട്ടം== | |||
ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി സ്കൂളിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീജ നിർവ്വഹിച്ചു.സ്കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എലിസബത്ത് അബ്രഹാം സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ഗണേശൻ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് സനിത ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ആൻസി,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,സ്മാർട്ട് ഫോൺ കമ്മിറ്റി കോ ഓർഡിനേറ്റർ ബിജോയ് സേവിയർ,ബാലചന്ദ്രൻ എൻ,ഗീത പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
<gallery> | |||
</gallery> | |||
== 2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം== | == 2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം== | ||
2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം പൊതുജന പങ്കാളിത്തത്തോടെ നടത്തി.വ്യസ്ത ദിവസങ്ങളിലായി വിവിധ ക്ലബ്ബുകളുടെയും വായനശാലകളുടെയും സ്വയം സഹായ സംഘങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും രാഷ്ട്രീയ യുവജന സംഘടനകളുടെയും സഹകരണത്തോടെ സ്കൂൾ ശുചീകരണപ്രവർത്തനം നടത്തി. | 2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം പൊതുജന പങ്കാളിത്തത്തോടെ നടത്തി.വ്യസ്ത ദിവസങ്ങളിലായി വിവിധ ക്ലബ്ബുകളുടെയും വായനശാലകളുടെയും സ്വയം സഹായ സംഘങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും രാഷ്ട്രീയ യുവജന സംഘടനകളുടെയും സഹകരണത്തോടെ സ്കൂൾ ശുചീകരണപ്രവർത്തനം നടത്തി. |